"ഗവ. എച്ച് എസ്സ് കൂവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
ഇന്ത്യയിലെ മുന്‍ പ്രധാന മന്ത്രി യായിരുന്ന ശ്രീമതി.ഇന്ദിരാ ഗാന്ധിയും അന്നത്തെ ശ്രീലങ്കന്‍ പ്രധാന മന്ത്രി സിരിമാവൊ ബന്ദാരനായകയും ചേര്‍ന്നു ഒപ്പു വച്ച എഗ്രിമെന്റ്രിന്‍റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം ശ്രീലങ്കന്‍ തമിഴ് വംശജരെ അധിവസിപ്പിക്കുന്നതിനായി  കേന്ദ്ര സര്‍ക്കാരും കേരളാ സര്‍ക്കാരും സംയുക്തമായി തുടങ്ങിയ സംരംഭമാണ്  റിഹാബിലിറ്റേഷന്‍ പ്ലാന്‍റേഷന്‍ ലിമിറ്റഡ് (ആര്‍.പി.എല്‍).ഈ സ്ഥാപനത്തിനു കൂവക്കാട് ,ആയിരനല്ലൂര്‍ എന്നിവിടങ്ങളിലായി  രണ്ടു റബ്ബര്‍ എസ്റ്റേറ്റുകളുണ്ട്.
ഇന്ത്യയിലെ മുന്‍ പ്രധാന മന്ത്രി യായിരുന്ന ശ്രീ. ലാല്‍ ബഹദൂര്‍ ശാസ്ത്രിയും അന്നത്തെ ശ്രീലങ്കന്‍ പ്രധാന മന്ത്രി സിരിമാവൊ ബന്ദാരനായകയും ചേര്‍ന്നു ഒപ്പു വച്ച എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം ശ്രീലങ്കന്‍ തമിഴ് വംശജരെ അധിവസിപ്പിക്കുന്നതിനായി  കേന്ദ്ര സര്‍ക്കാരും കേരളാ സര്‍ക്കാരും സംയുക്തമായി തുടങ്ങിയ സംരംഭമാണ്  റിഹാബിലിറ്റേഷന്‍ പ്ലാന്‍റേഷന്‍ ലിമിറ്റഡ് (ആര്‍.പി.എല്‍).ഈ സ്ഥാപനത്തിനു കൂവക്കാട് ,ആയിരനല്ലൂര്‍ എന്നിവിടങ്ങളിലായി  രണ്ടു റബ്ബര്‍ എസ്റ്റേറ്റുകളുണ്ട്.
തൊഴിലാളികളുടെ ക്ഷേമം മുന്‍ നിറുത്തി കൂവക്കാട്ടില്‍ ഒരു ആശുപത്രിയും,ഇവരുടെ മക്കള്‍ക്കു വേണ്ടി 1981ല്‍ ഒരു വിദ്യാലയവും ആരംഭിച്ചു.സ്കൂളിന്‍റെ ഭൗതിക കാര്യങ്ങള്‍ ആര്‍.പി.എല്‍.ഉം ജീവനക്കാരുടെ നിയമനം മറ്റും ഭരണപരമായ കാര്യങ്ങള്‍ ‍നിര്‍വ്വഹിക്കുന്നതു കേരളാ സര്‍ക്കാരും ആണ്.1988ല്‍ യു.പി.സ്കൂളായി അപ്ഗ്രേഡ്  ചെയ്യുകയും തുടര്‍ന്ന് 1993 ല്‍ ഇതൊരു പൂര്ണ്ണ ഹൈസ്കൂളായി മാറുകയും ചെയ്തു.
തൊഴിലാളികളുടെ ക്ഷേമം മുന്‍ നിറുത്തി കൂവക്കാട്ടില്‍ ഒരു ആശുപത്രിയും,ഇവരുടെ മക്കള്‍ക്കു വേണ്ടി 1981ല്‍ ഒരു വിദ്യാലയവും ആരംഭിച്ചു.സ്കൂളിന്റെ ഭൗതിക കാര്യങ്ങള്‍ ആര്‍.പി.എല്‍.ഉം ജീവനക്കാരുടെ നിയമനം മറ്റും ഭരണപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതു കേരളാ സര്‍ക്കാരും ആണ്.1988ല്‍ യു.പി.സ്കൂളായി അപ്ഗ്രേഡ്  ചെയ്യുകയും തുടര്‍ന്ന് 1993 ല്‍ ഇതൊരു പൂര്‍ണ്ണ ഹൈസ്കൂളായി മാറുകയും ചെയ്തു. മാറുന്ന സാഹചര്യം കണക്കിലെടുത്തു കൊണ്ടു 2010 അധ്യയന വര്‍ഷം മുതല്‍ സ്കൂളില്‍ പ്രി-പ്രൈമറി വിഭാഗവും ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവ._എച്ച്_എസ്സ്_കൂവക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്