"വർഗ്ഗം:13014 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
==ഓസോൺ ദിനം== | ==ഓസോൺ ദിനം== | ||
{{BoxTop | |||
|തലക്കെട്ട് = ഓസോൺ ദിനം | |||
|color = 2}} | |||
ഓസോൺ എന്ന പരിച | ഓസോൺ എന്ന പരിച | ||
എല്ലാവർഷവും സെപ്തംബർ 16 നമ്മൾ ഓസോൺ ദിനമായി ആചരിക്കുന്നു . ഭൂമിക്ക് ഒരു കുട എന്ന ആശയത്തിലേക്ക് പലപ്പോഴും അതിനെ ചുരുക്കാൻ ആണ് നാം ശ്രമിക്കാറ് . എന്നാൽ നമ്മളുടെയും നമ്മളുടെ വരും തലമുറകളുടെയും സുരക്ഷക്കായുള്ള ഒരു രക്ഷാ കവചമാണ് ഓസോൺ പാളി എന്ന നാം മനസ്സിലാക്കണം . | എല്ലാവർഷവും സെപ്തംബർ 16 നമ്മൾ ഓസോൺ ദിനമായി ആചരിക്കുന്നു . ഭൂമിക്ക് ഒരു കുട എന്ന ആശയത്തിലേക്ക് പലപ്പോഴും അതിനെ ചുരുക്കാൻ ആണ് നാം ശ്രമിക്കാറ് . എന്നാൽ നമ്മളുടെയും നമ്മളുടെ വരും തലമുറകളുടെയും സുരക്ഷക്കായുള്ള ഒരു രക്ഷാ കവചമാണ് ഓസോൺ പാളി എന്ന നാം മനസ്സിലാക്കണം . | ||
വരി 22: | വരി 26: | ||
ഉടമ്പടികൾ പ്രഹസനമാകാത്ത ഒരു കാലം വരും എന്ന പ്രതീക്ഷയോടെ . നശിച്ച കൊണ്ടിരിക്കുന്ന ലോകത്ത് നിന്നും ഒരാൾ …………... | ഉടമ്പടികൾ പ്രഹസനമാകാത്ത ഒരു കാലം വരും എന്ന പ്രതീക്ഷയോടെ . നശിച്ച കൊണ്ടിരിക്കുന്ന ലോകത്ത് നിന്നും ഒരാൾ …………... | ||
{{BoxBottom1 | |||
| പേര്=ഹരികേശ് ഒ പി | |||
| ക്ലാസ്സ്=10J | |||
}} |