"ഗവ സിററി എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42: വരി 42:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
    ചരിത്രം
കണ്ണൂര്‍ H.Q.ഹോസ്പിറ്റലിന് 2 കി.മീ. അകലെ ചരിത്ര പ്രധാനമായ അറക്കല്‍ കൊട്ടാരത്തിന്റെ വിളിപ്പാടകലെയാണ് നമ്മുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത്. കണ്ണൂര്‍ നഗരസഭയുടെ അധീനതയിലുള്ള 2 ഏക്കറില്‍ പരം സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. ക്ലാസ്സുകള്‍ 6 സ്ഥിരകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു.
1922 ല്‍ എല്‍.പി  സ്കൂളായി ആരംഭിച്ച വിദ്യാലയം 1964 ല്‍ എച്ച്. എസ് ആയി  അപ്ഗ്രേഡ് ചെയ്തു. പുതിയ പീടിക ഗവ: യുപിഎസ് എന്നായിരുന്നു വിദ്യാലയത്തിന്റെ  ആദ്യത്തെ പേര് .  ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയപ്പോള്‍ ഗവ: സിറ്റി ഹൈസ്കൂളായി പുനര്‍നാമകരണം ചെയ്തു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും  സ്കൂളില്‍ പ്രവേശനം നല്‍കിവരുന്നുണ്ട്.  തീരപ്രദേശത്ത് സാമൂഹ്യമായും വിദ്യാഭ്യാസമായും പിന്നോക്കം നില്‍ക്കുന്ന ഭുരിപക്ഷം മല്‍സ്യത്തൊഴിലാളികളും പിന്നോക്ക സമുദായക്കാരും തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്തിന്റെ സാക്ഷരതാ നിലവാരം ഉയര്‍ത്തുന്നതിന് ഈ സ്ഥാപനം വളരെയേറെ സഹായകരമായിത്തീര്‍ന്നിട്ടുണ്ട്.    2004 ല്‍  കൊമേഴ്സ് ഹ്യൂമാനിറ്റീസ് വിഷയങ്ങളില്‍ പ്ളസ് വണ്‍ ബാച്ച് അനുവദിക്കുകയും തുടര്‍ന്ന് ഗവ: സിറ്റി ഹയര്‍സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. ഇപ്പോള്‍ 800ല്‍ പരം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ഈ സരസ്വതിക്ഷേത്രത്തില്‍ പഠിക്കുന്നുണ്ട്. സ്കൂളിന്റെ ഭൗതികസാഹചര്യം ഉയര്‍ത്തുന്നതിന് കണ്ണൂര്‍ മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കി വരുന്നുണ്ട്.  സ്കൂളിന്റെ പുരോഗതിക്ക് P.T.A യുടെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണ്.  പിന്നോക്ക പ്രദേശമാണെങ്കിലും ബോധവല്‍കരണത്തിലൂടെ SSLC/+2  വിജയ ശതമാനത്തില്‍ ബഹുദൂരം മുന്നോട്ട് പോകുവാന്‍ സ്കൂളിന് മുന്നോട്ട് പോകുവാന്‍ സാധിച്ചിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ഗവ_സിററി_എച്ച്_എസ്_കണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്