"ജി.എച്ച്.എസ്.എസ്. ഇരിക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
1957 ൽ നിർമ്മിക്കപ്പെട്ട കെട്ടിടത്തിനു പുറമെ ചെറുതും വലുതുമായി എട്ടോളം കെട്ടിടസമുച്ചയങ്ങൾ ഇന്ന് സ്കൂളിനു സ്വന്തമായുണ്ട്.കല്ല്യാട്ട് താഴത്ത്വീട്ടിൽ കുഞ്ഞപ്പനമ്പ്യാർ സൗജന്യമായി നൽതിയ  പത്ത് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.2010 മാർച്ചിൽ ഹയർസെക്കന്ററി വിഭാഗത്തിന് പുതിയ കോംപ്ളക്സ് ഉദ്ഘാടനം ചെയ്തു.ഹയർസെക്കന്റി വിഭാഗത്തിൽ സയൻസ്-രണ്ടു ബാച്ച്,ഹ്യുമാനിറ്റീസ്-രണ്ട് ബാച്ച്,കൊമേഴ്സ് ബാച്ച് എന്നിവയുണ്ട്.ഹൈസ്കൂൾ വിഭാഗത്തിൽ പതിനെട്ട് ഡിവിഷനുകളും പ്രൈമറി വിഭാഗത്തിൽ ഏഴു ഡിവിഷനുകളും ഉണ്ട്.അഞ്ച്,ആറ് ക്ലാസ്സുകളിൽ ഓരോ ഇംഗ്ളീഷ് മീഡിയം ഡിവിഷനുകളുമുണ്ട്.  

== ചരിത്രം ==
== ചരിത്രം ==
'''1957  ൽ സ്ഥാപിതമായ ഇരിക്കൂർ ഹൈസ്ക്കൂളിൽ ഇന്ന് പ്രൈമറി ,ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങളിലായി രണ്ടായിരത്തിൽ പരം കുട്ടികൾ പഠിക്കുന്നുണ്ട്.'''
'''1957  ൽ സ്ഥാപിതമായ ഇരിക്കൂർ ഹൈസ്ക്കൂളിൽ ഇന്ന് പ്രൈമറി , ഹൈസ്കൂൾ , ഹയർ സെക്കന്ററി വിഭാഗങ്ങളിലായി രണ്ടായിരത്തിൽ പരം കുട്ടികൾ പഠിക്കുന്നുണ്ട്.'''

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._ഇരിക്കൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്