"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9: വരി 9:
| റവന്യൂ ജില്ല= കണ്ണൂര്‍  
| റവന്യൂ ജില്ല= കണ്ണൂര്‍  
| സ്കൂള്‍ കോഡ്= 14023  
| സ്കൂള്‍ കോഡ്= 14023  
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= --
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= --
| സ്ഥാപിതവര്‍ഷം= 1968
| സ്ഥാപിതവര്‍ഷം= 1935
| സ്കൂള്‍ വിലാസം= ചിറ്റാരിപറമ്പ പി.ഒ, <br/>കണ്ണൂര്‍  ജില്ല.  
| സ്കൂള്‍ വിലാസം= ചിറ്റാരിപറമ്പ പി.ഒ, <br/>കണ്ണൂര്‍  ജില്ല.  
| പിന്‍ കോഡ്= 670 650
| പിന്‍ കോഡ്= 670 650
വരി 23: വരി 23:
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 2268
| ആണ്‍കുട്ടികളുടെ എണ്ണം= 845 HSS -117
| പെൺകുട്ടികളുടെ എണ്ണം= 2068
| പെണ്‍കുട്ടികളുടെ എണ്ണം=730 HSS - 235
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1575 HSS - 352
| അദ്ധ്യാപകരുടെ എണ്ണം= 53
| അദ്ധ്യാപകരുടെ എണ്ണം= 56 HSS-
| ഹെഡ് മിസ്ട്രസ്സ് = ഐ കെ ഉമാദേവി.
| ഹെഡ് മിസ്ട്രസ്സ് = ഐ കെ ഉമാദേവി.
| പ്രിന്‍സിപ്പല്‍=  ശ്രീമതി അച്ചാമ്മ    ഹെഡ് മിസ്ട്രസ്സ് : ഐ കെ ഉമാദേവി.   
| പ്രിന്‍സിപ്പല്‍=  ശ്രീമതി അച്ചാമ്മ    ഹെഡ് മിസ്ട്രസ്സ് : ഐ കെ ഉമാദേവി.   
വരി 35: വരി 35:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഇനിയുള്ള വിവരങ്ങള്‍ ചിറ്റാരപ്പറമ്പ് ഹൈസ്കൂളിനെ സംബന്ധിക്കുന്നതല്ല ഇത് എഡിറ്റ് ചെയ്യാനായി സ്വീകരിച്ച മാതൃക മാത്രമാണ് .
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്ററി സ്കൂളാണ്  ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ ചിറ്റാരിപ്പറമ്പ് . സ്കൂളിന്റെ ആദ്യ പേര് ജ്ഞാനപ്രകാശിനി ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നായിരുന്നു. ചിറ്റാരിപ്പറമ്പിലെ ആദ്യത്തെ യു.പി .സ്കൂളായിരുന്ന ഇതിന് തുടക്കം കുറിച്ചത് 1935-ല്‍ ശ്രീ വേണാടന്‍ അച്യുതന്‍ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ ഏ. കെ കുഞ്ഞനന്തന്‍ നമ്പ്യാര്‍ ഈ സ്കൂള്‍ ഏറ്റെടുത്തു. ഇതിനടുത്തു തന്നെ പ്രവര്‍ത്തിച്ചിരുന്ന മാപ്പിള എല്‍ പി സ്കൂളും കൂട്ടിച്ചേര്‍ത്ത് 1966- ല്‍ സ്കൂള്‍ അപ്ഗ്രേഡ് ചെയ്തു. അങ്ങനെ ചിറ്റാരിപറമ്പ് ഹൈസ്കൂള്‍ നിലവൊല്‍ വന്നു. എയിഡഡ് മേഖലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഈ സ്കൂളിനെ 1973- ല്‍ സര്‍ക്കാരിനു കൈമാറി. 1998-ല്‍ ഈ വിദ്യാലയം ഹയര്‍സെക്കന്ററി സ്കൂളായി മാറി.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലായാലും അക്കാദമിക് സൗകര്യങ്ങളുടെ കാര്യത്തിലായാലും മികച്ച നിലവാരം പുലര്‍ത്തുന്ന സര്‍ക്കാര്‍ സ്കൂള്‍ എന്ന ഖ്യാതി ഇന്ന് ചിറ്റാരിപറമ്പ് ഹയര്‍സെക്കന്ററി സ്കൂളിനുണ്ട്. പാഠ്യ- പാഠ്യേതര മേഖലകളില്‍ ജില്ലയിലെ തന്നെ ഏറ്റവും മികച്ച സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നായി ഈ സര്‍ക്കാര്‍ സ്കൂള്‍ ഇതിനകം മാറിയിട്ടുണ്ട്. ജില്ലാ സംസ്ഥാന ദേശീയ ടീമുകളില്‍ ഈ സ്കൂളിലെ ഹോക്കി താരങ്ങള്‍ ഇടം നേടിയിട്ടുണ്ട്. വോളിബോളിലും ജില്ലാ സംസ്ഥാന താരങ്ങളെ ഈ സ്കൂള്‍ സമ്മാനിച്ചിട്ടുണ്ട്.  
 
ശാസ്ത്ര-ഗണിത ശാസ്ത്ര- സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ മേളകളിലും സ്കൂള്‍ കലോത്സവങ്ങളിലും ജില്ലാ സംസ്ഥാന തലങ്ങളില്‍ വിജയികളാആയവരില്‍ ഈ വിദ്യാലയത്തിലെ പ്രതിഭകളുമുണ്ട്. സംസ്ഥാന- ദേശീയ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ നമ്മുടെ വിദ്യാര്‍ഥികള്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. ഉന്നത ബഹുമതികള്‍ക്കര്‍ഹരായ നിരവധി നിരവധി സ്കൗട്ട് - ഗൈഡ് വിദ്യാര്‍ഥികളാല്‍ സമ്പന്നവുമാണ് ഈ സ്കൂള്‍.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന്  ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 57: വരി 51:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ഒന്നുമുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി ,നാല്പത്തേഴ് ഡിവിഷനുകളിലായി രണ്ടായിരത്തിനടുത്ത് കുട്ടികള്‍ ഇവിടെ പഠനം നടത്തുന്നു. പി ടി എ , മദര്‍ പി ടി എ . എന്നിവ സ്കൂളിന്റെ സജീവ സാന്നിധ്യമാണ്. സ്കൂളിന്റെ ഇപ്പോഴത്തെ പ്രിന്‍സിപ്പാള്‍ ശ്രീമതി എന്‍ ജെ അച്ചാമ്മയും ഹെഡ് മിസ്ട്രസ്സ് ശ്രീമതി ഐ കെ ഉമാദേവിയുമാണ്.  
 
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
അധ്യാപക അവാര്‍ഡ് നേടിയ ശ്രീ ചന്ദ്രന്‍ കുന്നോത്താന്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
വരി 82: വരി 66:
* തലശ്ശേരിയില്‍ നിന്ന് കൂത്തുപറമ്പ് വഴി മാനന്തവാടി / കൊട്ടിയൂര്‍ റൂട്ടില്‍ ചിറ്റാരിപ്പറമ്പ് .         
* തലശ്ശേരിയില്‍ നിന്ന് കൂത്തുപറമ്പ് വഴി മാനന്തവാടി / കൊട്ടിയൂര്‍ റൂട്ടില്‍ ചിറ്റാരിപ്പറമ്പ് .         
|----
|----
* കൂത്തുപറമ്പില്‍ നിന്ന്  ? കി.മി.  അകലം
* കൂത്തുപറമ്പില്‍ നിന്ന്  10 കി.മി.  അകലം


|}
|}
"https://schoolwiki.in/ഗവ.എച്ച്_.എസ്.എസ്.ചിറ്റാരിപ്പറമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്