"സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം/അക്ഷരവൃക്ഷം/*ജീവൻ തിരിച്ചു നൽകിയ കണ്ണുകൾ*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4: വരി 4:
}}
}}
  <p> തിരക്കുപിടിച്ച ആ നഗരത്തിൽ ഫുട്പാത്തിലൂടെ സന്ധ്യ മയങ്ങിയ നേരത്ത് നരൻ നടക്കുകയാണ്. ചുറ്റിലും ചീറിപ്പായുന്ന വാഹനങ്ങളോ നിമിഷനേരം കൊണ്ട് മിന്നിമറയുന്ന ട്രാഫിക് വിളക്കുകളോ ഒന്നും തന്നെ അയാളെ സ്വാധീനിക്കുന്നില്ല എന്ന് നടത്തത്തിൽ നിന്നും വ്യക്തമാണ്. അത്രയും പതിയെ ആണ് ആ നടത്തം. വിരസമായ ആ നടത്തത്തിൽ നിന്നും അയാളെ ഉണർത്തിയത് കാർമേഘങ്ങൾ കള്ളക്കർകടകത്തിനായി കരുതിവെച്ച ജലകണങ്ങളാണ്. </p>

 എന്തോ പിടിച്ചുലച്ച പോലെ നരൻ നടത്തത്തിന് വേഗം കൂട്ടി. മനസ്സിൽ നിന്നും വന്ന ഒരു ചിന്ത അയാളെ ഓർമ്മകളിലേക്ക് ആഴ്ത്തി.
 <<br> എന്തോ പിടിച്ചുലച്ച പോലെ നരൻ നടത്തത്തിന് വേഗം കൂട്ടി. മനസ്സിൽ നിന്നും വന്ന ഒരു ചിന്ത അയാളെ ഓർമ്മകളിലേക്ക് ആഴ്ത്തി.
 "അല്ലെങ്കിലും താൻ എന്തിനാണ് തന്റെ ആരോഗ്യത്തിനായി,  നടത്തം വേഗത്തിലാക്കുന്നത്? കാത്തിരിക്കാനോ എത്തിപ്പെടാനോ ആരാണുള്ളത്? "

"മഴ കൊണ്ട് അസുഖം പിടിക്കുന്നത് കുഴപ്പമില്ല എന്ന് വയ്ക്കാം. പക്ഷേ ആ കിഴവൻ ഹൌസ് കീപ്പർ അയാളുടെ ശല്യം സഹിക്കാൻ പറ്റില്ല. ഒൻപതു മണിയിൽ നിന്ന് കടുകിട തെറ്റിയാൽ അയാൾ ഗേറ്റ് അടയ്ക്കും. പിന്നെ ഉള്ള കൂര പോലും ഇല്ലാതാകും".