"ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
<p>
<p>
ആഹാരം പോലെതന്നെ പ്രധാനമാണ് ശുചിത്വം.വ്യക്തി ശുചിത്വം,ആഹാരശുചിത്വം,പരിസരശുചിത്വം,സാമൂഹ്യശുചിത്വം ഇവയെല്ലാം പരമപ്രധാനമാണ്.ശുചിത്വക്കുറവ് രോഗാണുക്കളും ക്ഷുദ്രജീവികളും പെരുകാനും നമ്മുടെ രോഗപ്രതിരോധശേഷിയെ തകർത്ത് നമ്മെ രോഗികളാക്കാനും കാരണമാകും. ഇടയ്ക്കിടക്ക് കൈകൾ കഴുകുന്നതിലൂടെ ഒരു പരിധി വരെ ശുചിത്വം  പാലിക്കാനും രോഗാണുക്കളുടെ  പകർച്ച തടയാനും സാധിക്കും     

/p>
</p>
<p>
<p>
നമ്മുടെ ശരീരത്തിന് സ്വാഭാവികമായുള്ള പ്രതിരോധ  

ശേഷിയാണ് സ്വാഭാവിക പ്രരോധശേഷി. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ പ്രതിരോധപ്രവർത്തനങ്ങൾക്ക്  

കാലതാമസം സംഭവിച്ചാൽ രോഗാണുക്കൾ പെരുകുകയും വ്യാപിക്കുകയും ചെയ്യുന്നു.രോഗാണുവിൻെറ ആക്രമണം മുന്നിൽക്കണ്ട് പ്രതിരോധകോശങ്ങളെ സജ്ജമാക്കി വെക്കാനുള്ള കൃത്രിമമാർഗ്ഗമാണ് പ്രതിരോധവൽക്കരണം. എഡ്വേർഡ് ജന്നർ എന്ന ഇംഗ്ലീഷ് ഡോക്ടർ ആണ് ആധുനിക പ്രതിരോധകുത്തിവയ്പ്പിന് തുടക്കം കുറിച്ചത്.വാക്സിനുകൾ ഉപയോഗിക്കുന്നതിലുടെ വിവിധങ്ങളായ രോഗങ്ങൾക്കെതിരെ രോഗപ്രതിധശേഷി നേടിയെടുക്കാവുന്നതാണ്.

വ്യത്യസ്ത രോഗങ്ങൾക്കെതിരെ നമുക്ക് വ്യത്യസ്തങ്ങളായ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.പകർച്ചാരീതിയെ അടിസ്ഥാനമാക്കിയാണ് പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടത്. രോഗാണുക്കൾ പെരുകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിലൂടെയും നമ്മുടെ ശരീരത്തീലേക്ക് രോഗാണുക്കൾ പ്രവേശിക്കുന്നതിനെ തടയുന്ന വിവിധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിലുടെയും നമുക്ക് രോഗപ്രതിരോധം സാധ്യമാക്കാവുന്നതാണ്.

{{BoxBottom1
{{BoxBottom1
| പേര്= രിസ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ല എം