"മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:

പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന G.M.R.H.S.S , പത്തനംതിട്ട ജില്ലയില്‍ വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ ബൗണ്ടറിയില്‍ സ്ഥിതിചെയ്യുന്നു. V -ാം ക്ലാസ്സ് മുതല്‍ +2 വരെയുള്ള 181 കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. V -ാം ക്ലാസ്സിലേക്ക് സംസ്ഥാന തലത്തില്‍ നടത്തുന്ന  പ്രവേ ശന രീക്ഷ  വിജയിക്കുന്ന 35 കുട്ടികളാണ്  M.R.S  ല്‍ പ്രവേശിപ്പിക്കു ന്നത്. 19-13-3 എന്നീ ക്രമത്തില്‍ പട്ടിക വര്‍ഗ്ഗം, പട്ടിക ജാതി, മറ്റ് സമുദായം എന്നീ അനുപാതത്തില്‍ കുട്ടികളെ തെരെഞ്ഞെടുക്കുന്നു.

== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
                  ലാബ്, ലൈബ്രറി സൗകര്യങ്ങളും കായിക കലാ പ്രവര്‍ത്തനങ്ങളും ഈ സ്കൂളിലുണ്ടെങ്കിലും അത് മെച്ചപ്പെ ടുത്തുകയും വിപുലീകരിക്കേണ്ടതുമുണ്ട്. കായികക്ഷമതയില്‍ ഈ സ്കൂളിലെ കുട്ടികളാണ് ജില്ലാതലത്തില്‍  1-ാം സ്ഥാനത്ത് എത്തിയത്. ജില്ലാ, സംസ്ഥാനതല കായിക മത്സരങ്ങളില്‍ ഈ സ്കൂളിലെ കുട്ടികള്‍ പങ്കെടുക്കു ന്നുണ്ട്. കായിക പ്രവര്‍ത്തനങ്ങള്‍ കോര്‍ട്ട്, ലാബ്, ലൈബ്രറി സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടു ത്തുന്നതിന് വേണ്ട ശുപാര്‍ശകള്‍ പട്ടിക വര്‍ഗ്ഗ വികസന ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.  8 ഏക്കറോളം വരുന്ന സ്കൂള്‍ വക സ്ഥലം കല്ലും മുള്ളും നിറഞ്ഞിരിക്കുകയാണ്. ഇതില്‍ മൂന്നു ഭാഗം കൃഷിയോഗ്യമാക്കി വാഴ,പച്ചക്കറി എന്നിവ കൃഷി ചെയ്തിട്ടുണ്ട്. ബാക്കി സ്ഥലം കൂടി തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കൃഷിയോഗ്യമാക്കുന്നതിന് ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ടിട്ടുണ്ട്. സ്കൂളില്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു സോപ്പുനിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് ആവശ്യമായ കുളിസോപ്പ്  ഇതുമൂലം നിര്‍മ്മിക്കുവാന്‍ കഴിയുന്നുണ്ട്.

== '''സ്കൂള്‍ നടത്തിപ്പ്''' ==
== '''സ്കൂള്‍ നടത്തിപ്പ്''' ==