"പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
| സ്ഥലപ്പേര്= പറക്കോട് | |||
സ്ഥലപ്പേര്= | | വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | ||
വിദ്യാഭ്യാസ ജില്ല= | | റവന്യൂ ജില്ല= പത്തനംതിട്ട | ||
റവന്യൂ ജില്ല= | | സ്കൂള്‍ കോഡ്= 38053 | ||
സ്കൂള്‍ കോഡ്= | | സ്ഥാപിതദിവസം= 01 | ||
സ്ഥാപിതദിവസം=01| | | സ്ഥാപിതമാസം= 06 | ||
സ്ഥാപിതമാസം=06| | | സ്ഥാപിതവര്‍ഷം= 1942 | ||
സ്ഥാപിതവര്‍ഷം= | | സ്കൂള്‍ വിലാസം= പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട് | ||
സ്കൂള്‍ വിലാസം= | | പിന് കോഡ്= 691 554 | ||
പിന് കോഡ്= | | സ്കൂള്‍ ഫോണ്‍= 04734 216180 | ||
സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഇമെയില്‍= pgmbhs@gmail.com | ||
സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ വെബ് സൈറ്റ്= http://pgmbhsparakode.org.in | ||
സ്കൂള്‍ വെബ് സൈറ്റ്=| | | ഉപ ജില്ല= അടൂര്‍ | ||
ഉപ ജില്ല= | <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=എയ്ഡഡ്| | | ഭരണം വിഭാഗം= എയ്ഡഡ് | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | ||
പഠന വിഭാഗങ്ങള്‍1= | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
പഠന വിഭാഗങ്ങള്‍2= | <!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)--> | ||
പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
മാദ്ധ്യമം=മലയാളം| | | പഠന വിഭാഗങ്ങള്‍2= | ||
ആൺകുട്ടികളുടെ എണ്ണം= | | പഠന വിഭാഗങ്ങള്‍3= | ||
| പെൺകുട്ടികളുടെ എണ്ണം= | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 787 | ||
| അദ്ധ്യാപകരുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| പ്രിന്‍സിപ്പല്‍= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 787 | ||
| പ്രധാന അദ്ധ്യാപകന്= | | അദ്ധ്യാപകരുടെ എണ്ണം= 33 | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്= വി.എസ്.രമാദേവി | |||
| പി.ടി.ഏ. പ്രസിഡണ്ട്= തേരകത്ത് മണി | |||
<!-- സ്കൂള്‍ | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= ൫൫൫.jpg | | |||
== ചരിത്രം == | == ചരിത്രം == | ||
പരമ്പരാഗതമായി കാര്‍ഷികവൃത്തിയില്‍ അധിഷ്ഠിതമായ ജീവിതം നയിച്ചിരുന്ന പറക്കോട് നിവാസികള്‍ക്ക് തങ്ങളുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനുള്ള സാഹചര്യം വിരളമായിരുന്നു. പാരമ്പര്യ രീതിയിലുള്ള ഒന്നു രണ്ടു പ്രൈമറി വിദ്യാലയങ്ങള്‍ കഴിച്ചാല്‍ ഉന്നതവിദ്യാഭ്യാസം കയ്യെത്താത്ത ദൂരത്തിലായിരുന്നു.ഇംഗ്ളീഷ് വിദ്യാഭ്യാസം ഈ പ്രദേശത്തുള്ള ഭൂരിപക്ഷത്തിനും അഗമ്യമായിരുന്നു.വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന പറക്കോടിന്‍്റ ഉന്നമനം ലക്ഷ്യമാക്കി ക്രാന്തദര്‍ശിയും സര്‍വോപരി ജനസേവനതല്‍പരനുമായിരുന്ന മാനേജര്‍ അമ്പിയില്‍ ആര്. ശങ്കരപ്പിള്ള അവര്‍കള്‍ തന്‍് ഭാര്യാപിതാവും സാമൂഹികപരിഷ്ക്കര്‍ത്താവുമായിരുന്ന ശ്രീ. ഇടക്കെട്ടില്‍ ഗോവിന്ദപ്പിള്ള അവര്‍കളുടെ സ്മരണക്കായി സ്ഥാപിച്ചതാണ് പി.ജി.എം ഹൈസ്ക്കൂള്.1942 ല്‍ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് പി.ജി.എം.ബോയ്സ് ഹൈസ്ക്കൂള് പി.ജി. എം ഗേള്‍സ് ഹൈസ്ക്കൂള്, പി.ജി. എം ടി.ടി. ഐ എന്നിങ്ങനെ വളരുകയും ഈ പ്രദേശത്തിന്‍്റ ഇന്നത്തെ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിയ്ക്കുകയും ചെയ്തു.1992 ല്‍ സുവര്‍ണജൂബിലി ആഘോഷിച്ചു.നീണ്ട 68 വര്‍ഷത്തെ പാരമ്പര്യവുമായി ഈ സരസ്വതീവിദ്യാലയം ഇന്നും പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഒരു കെടാവിളക്കായി ശോഭിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | മൂന്ന് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, എന്നീ വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,6 ലബോറട്ടറികള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. |