"Govt. L P S Njekkad/അക്ഷരവൃക്ഷം/ജലം ജീവാമൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്= ജലം ജീവാമൃതം
| തലക്കെട്ട്= ജലം ജീവാമൃതം
| color=  3
| color=  3
}}ജീവൻെ്റ നിലനൽപ്പിന് ജലം അത്യാവശ്യമാണ്.ഭൂമിയുടെ  ഉപരിതലത്തിൻെ്റ എഴുപത് ശതമാനത്തോളം  
}}ജീവൻെ്റ നിലനൽപ്പിന് ജലം അത്യാവശ്യമാണ്.ഭൂമിയുടെ  ഉപരിതലത്തിൻെ്റ എഴുപത് ശതമാനത്തോളം ജലമാണ്. മനുഷ്യനു മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും ജലം കൂടിയേതീരൂ.  ഓരോ തുള്ളി ജലവും അമൂല്ല്യമാണ്.ഒരു തുള്ളി ജലം പോലും നാം പാഴാക്കി കളയരുത്.ശുദ്ധജലത്തിന് നിറമോ മണമോരുചിയോ ഇല്ല. ജലം ഖരം ദ്രാവകം വാതകം എന്നീ മൂ്നവസ്ഥകളിലും കാണപ്പെടുന്നു.ഐസ് ജലം നീരാവി എന്നിവയ്ണ് ജലത്തിൻെ്റ മൂന്നവസ്ഥകൾ.മഴ അരുവി കിണർ കടൽ തടാകം തുടങ്ങിയവയ്ണ് പ്രധാന ജല സ്രോതസുകൾ.ഇവ സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ ഉത്തരവാദിത്വമ്ണ്.
ജലമാണ്. മനുഷ്യനു മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും ജലം കൂടിയേതീരൂ.  ഓരോ തുള്ളി ജലവും അമൂല്ല്യമാണ്.ഒരു തുള്ളി ജലം പോലും നാം പാഴാക്കി കളയരുത്.ശുദ്ധജലത്തിന് നിറമോ മണമോരുചിയോ ഇല്ല. ജലം ഖരം ദ്രാവകം വാതകം എന്നീ മൂ്നവസ്ഥകളിലും കാണപ്പെടുന്നു.ഐസ് ജലം നീരാവി
എന്നിവയ്ണ് ജലത്തിൻെ്റ മൂന്നവസ്ഥകൾ.മഴ അരുവി കിണർ കടൽ തടാകം തുടങ്ങിയവയ്ണ് പ്രധാന
ജല സ്രോതസുകൾ.ഇവ സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ ഉത്തരവാദിത്വമ്ണ്.
"https://schoolwiki.in/Govt._L_P_S_Njekkad/അക്ഷരവൃക്ഷം/ജലം_ജീവാമൃതം" എന്ന താളിൽനിന്ന് ശേഖരിച്ചത്