"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയും ശുചിത്വവും | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
ലോകം നേരിടുന്ന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ.മനുഷ്യൻ തന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി പ്രകൃതിയെ ഒന്നൊന്നായി നശിപ്പിക്കുന്നു.നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങളാണ്.ജലത്തിനും ഭക്ഷണത്തിനും പ്രകൃതിയെ ആശ്രയിക്കുന്നവരാണ് നമ്മൾ.<br>

പാടം നികത്തിയാലും മണൽ വാരി പുഴ നശിപ്പിച്ചാലും അതിന്റെയൊക്കെ ഫലം അനുഭവിക്കുന്നത് ഒടുവിൽ മനുഷ്യൻ തന്നെയാണ്.നമ്മുടെയൊക്കെ ഈ കാഴ്ച്ചപ്പാട് മാറ്റിയില്ലെങ്കിൽ വലിയ വലിയ ദുരന്തങ്ങളാകും നമ്മെ കാത്തിരിക്കുന്നത്.<br>

നാം പ്രകൃതിയോട് ചെയ്ത അനീതികൾക്കുള്ള ഫലമാണ് നാം അനുഭവിച്ച ഓഖിയും പ്രളയവുമൊക്കെ.....ഇന്നത്തെ കൊറോണ പോലും.......കുറച്ച്പേർ ചെയ്യുന്ന തെറ്റിന് ഫലം അനുഭവിക്കേണ്ടി വരുന്നത് എല്ലാവരുമാണ്.നമുക്ക് എല്ലാവർക്കും ഒത്ത്ചേർന്ന് ഈ മഹാമാരിയെ തുടച്ച് നീക്കാം...ഇനിയെങ്കിലും പ്രകൃതിക്ക് ദോഷകരമായിട്ടുള്ള പ്രവ‍ർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാം....
നാം പ്രകൃതിയോട് ചെയ്ത അനീതികൾക്കുള്ള ഫലമാണ് നാം അനുഭവിച്ച ഓഖിയും പ്രളയവുമൊക്കെ.....ഇന്നത്തെ കൊറോണ പോലും.......കുറച്ചുപേർ ചെയ്യുന്ന തെറ്റിന് ഫലം അനുഭവിക്കേണ്ടി വരുന്നത് എല്ലാവരുമാണ്.നമുക്ക് എല്ലാവർക്കും ഒത്തുചേർന്ന് ഈ മഹാമാരിയെ തുടച്ച് നീക്കാം...ഇനിയെങ്കിലും പ്രകൃതിക്ക് ദോഷകരമായിട്ടുള്ള പ്രവ‍ർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാം....
  {{BoxBottom1
  {{BoxBottom1
| പേര്=കൃപ
| പേര്=കൃപ