"എൻ എസ് എസ് എച്ച് എസ് ഈര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 6: വരി 6:
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഈര
| സ്ഥലപ്പേര്= ഈര
| വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ  
| റവന്യൂ ജില്ല= ആലപ്പുഴ  
| സ്കൂൾ കോഡ്= 46040
| സ്കൂൾ കോഡ്= 46040
| സ്ഥാപിതവർഷം= 1953
| സ്ഥാപിതവർഷം= 1953
| സ്കൂൾ വിലാസം= ഈര പി.ഒ, ആലപ്പുഴ
| സ്കൂൾ വിലാസം= ഈര പി.ഒ., ആലപ്പുഴ
| പിൻ കോഡ്= 686534
| പിൻ കോഡ്= 686534
| സ്കൂൾ ഫോൺ= 04772710208
| സ്കൂൾ ഫോൺ= 04772710208
വരി 19: വരി 19:
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ2= യൂ. പി. സ്ക്കൂള്
| പഠന വിഭാഗങ്ങൾ2= യൂ. പി. സ്കൂൾ
|
|
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം= 92
| ആൺകുട്ടികളുടെ എണ്ണം= 98
| പെൺകുട്ടികളുടെ എണ്ണം= 98
| പെൺകുട്ടികളുടെ എണ്ണം= 89
| വിദ്യാർത്ഥികളുടെ എണ്ണം= 190
| വിദ്യാർത്ഥികളുടെ എണ്ണം= 187
| അദ്ധ്യാപകരുടെ എണ്ണം= 6
| അദ്ധ്യാപകരുടെ എണ്ണം= 9
|   
|   
| പ്രധാന അദ്ധ്യാപകൻ= എൽ. ഉദയശ്രീ  
| പ്രധാന അദ്ധ്യാപകൻ= എൽ. ഉദയശ്രീ  
| പി.ടി.ഏ. പ്രസിഡണ്ട്=  എം റ്റി ചന്ദ്രൻ
| പി.ടി.ഏ. പ്രസിഡണ്ട്=  എം. റ്റി. ചന്ദ്രൻ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|ഗ്രേഡ്=2
|ഗ്രേഡ്=2
വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
എൻ .എസ്സ്.എസ്സ് ഹൈസ്ക്കൂൽ ‍‍‍.ഈര


          എഡി 1953 ൽ  25 കുട്ടികളുമായി തെക്കീരയിൽ  പുത്ത൯ മഠം ചാവടിയിലാണ് ഈ വിദ്യാലയം
എൻ.എസ്.എസ്. ഹൈസ്കൂൾ ഈര
ആരംഭിച്ചത് .ദേവീ വിലാസം എ൯ എസ്സ് യു.പി.സ്ക്കൂൽ എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്.          
 
 
എഡി 1953ൽ 25 കുട്ടികളുമായി തെക്കീരയിൽ  പുത്ത൯ മഠം ചാവടിയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ദേവീ വിലാസം എൻ.എസ്.എസ്. യു.പി. സ്കൂൾ എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്.        
 
പ്രശാന്ത സുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്.       
പ്രശാന്ത സുന്ദരമായ ഒരു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണിത്.       
കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഉള് പെടുന്ന സ്ക്കൂള് ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം         
കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപെടുന്ന സ്കൂൾ ചങ്ങനാശ്ശേരി പട്ടണത്തിൽ നിന്ന് ഏകദേശം         
10 കിലോ മീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈര എന്ന ഗ്രാമത്തിലാണ് ഇത് സ്ഥിതി         
10 കിലോ മീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈര എന്ന ഗ്രാമത്തിലാണ് സ്ഥിതി         
ചെയ്യുന്നത്.വെള്ളക്കെട്ടുള്ള ഈ പ്രദേശം ഭൂപ്രത്യേകതകള് മൂലം കുട്ടനാടാണെന്നു പറയാമെങ്കിലും               
ചെയ്യുന്നത്.  
ആലപ്പുഴ ജില്ല രൂപീക്റതമാകുന്നതു വരെ ഈര ഉള് പെടുന്ന നീലംപേരൂർ വില്ലേജ് മുഴുവ൯ കോട്ടയം           
 
ജില്ലയിലെ ചങ്ങനാശേരി താലൂക്കിന്റെ ഭാഗമായിരുന്നു.                                                             
വെള്ളക്കെട്ടുള്ള ഈ പ്രദേശം ഭൂപ്രത്യേകതകള് മൂലം കുട്ടനാടാണെന്നു പറയാമെങ്കിലും               
           
ആലപ്പുഴ ജില്ല രൂപീകൃതമാകുന്നതുവരെ ഈര ഉൾപെടുന്ന നീലംപേരൂർ വില്ലേജ് മുഴുവ൯ കോട്ടയം           
           
ജില്ലയിലെ ചങ്ങനാശേരി താലൂക്കിന്റെ ഭാഗമായിരുന്നു.
2009 മാർച്ചിൽ  എസ്സ്.എസ്സ.എൽ‍.സി പരീക്ഷയിൽ 100% വിജയം  കൈവരിച്ചു                            .


            5 മുതൽ 10 വരെ ക്ലാസുകളിൽ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവർത്തിച്ചു
2009 മാർച്ചിൽ എസ്.എസ്.എൽ‍.സി. പരീക്ഷയിൽ 100% വിജയം കൈവരിച്ചു.
വരുന്നു.2009 മാർച്ചിൽ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ
 
പാസായി.ഇപ്പോള് സ്ക്കൂളിൽ വിവിധ ക്ലാസ്സുകളിലായി 334 കുട്ടികളും 17 അദ്ധ്യാപകരും  
5 മുതൽ 10 വരെ ക്ലാസുകളിൽ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയവും പ്രവർത്തിച്ചു
4 അദ്ധ്യാപക ഇതര ജീവനക്കാരും ഉണ്ട്.
വരുന്നു. 2009 മാർച്ചിൽ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം ബാച്ച് എസ്.എസ്.എൽ.സി. പരീക്ഷ പാസായി. ഇപ്പോൾ സ്കൂളിൽ വിവിധ ക്ലാസ്സുകളിലായി 187 കുട്ടികളും 9 അദ്ധ്യാപകരും 4 അദ്ധ്യാപക ഇതര ജീവനക്കാരും ഉണ്ട്.  
          2018 മാർച്ചിൽ sslc പരീക്ഷയിൽ 100% വിജയംവരിച്ചു.
 
2018 മാർച്ചിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം കൈവരിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 9ക്ലാസ്  മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9ക്ലാസ്  മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. 3 ഹൈടെക് ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. 3 ഹൈടെക് ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==സ്കുളിൽ അക്ഷരശ്ലോക പഠനകളരി പരിശീലിപ്പിക്കുന്നുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഗൈഡ്സ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ."ശ്രീരാഗം "എന്ന പേരിൽ റേഡിയോ ക്ലബ്ബ്പ്രവർത്തിക്കുന്നുണ്ട്.


== മാനേജ്മെന്റ് ==എൻ. എസ്സ്. എസ്സ്
സ്കൂളിൽ അക്ഷരശ്ലോക പഠനകളരി പരിശീലിപ്പിക്കുന്നുണ്ട്.
                                                                                         എൻ എസ് എസ് ഹെെസ്കൂൾ ഈര
 
* ജൂനിയർ റെഡ്ക്രോസ്
 
== മാനേജ്മെന്റ് ==എൻ.എസ്.എസ്.
                                                                                         എൻ.എസ്.എസ്. ഹൈസ്കൂൾ ഈര
    
    
                                                                           പൊതു വിദ്യാഭ്യാസ  സംരക്ഷണ  യജ്‍ഞം  -2017-2018
                                                                           പൊതു വിദ്യാഭ്യാസ  സംരക്ഷണ  യജ്‍ഞം  -2017-2018
വരി 76: വരി 78:


                                                                                         ജനുവരി 27 വെള്ളിയാഴ്ച രാവിലെ അസംബ്ലി കൂടുന്നതിന് മുൻപ് സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി. കുട്ടികൾ തനിയെ തയ്യാറാക്കിയ പേപ്പർ -
                                                                                         ജനുവരി 27 വെള്ളിയാഴ്ച രാവിലെ അസംബ്ലി കൂടുന്നതിന് മുൻപ് സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി. കുട്ടികൾ തനിയെ തയ്യാറാക്കിയ പേപ്പർ -
   ക്യാരി ബാഗിൽ പ്ലാസ്റ്റിക്കുകൾ പെറുക്കി ശേഖരിച്ച് വലിയ ഡസ്റ്റ്ബിന്നിൽ നിക്ഷേപിച്ചു.റീഫിൽ തീർന്ന പേനകൾ നിക്ഷേപിക്കാൻ കുട്ടികൾ തനിയെ ഒരു പെൻബിൻ ഉണ്ടാക്കി.അതിൽ നിക്ഷേപിച്ചു, അതിനുശേഷം അസംബ്ലി കൂടി.
   ക്യാരി ബാഗിൽ പ്ലാസ്റ്റിക്കുകൾ പെറുക്കി ശേഖരിച്ച് വലിയ ഡസ്റ്റ്ബിന്നിൽ നിക്ഷേപിച്ചു.റീഫിൽ തീർന്ന പേനകൾ നിക്ഷേപിക്കാൻ കുട്ടികൾ തനിയെ ഒരു പെൻബിൻ ഉണ്ടാക്കി.അതിൽ നിക്ഷേപിച്ചു, അതിനുശേഷം അസംബ്ലി കൂടി.
   ഗ്രീൻ പ്രോട്ടോക്കോളിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ് മിസ് ട്രസ്. ശ്രീമതി  പി ബീന ടീച്ചർ വിശദീകരിച്ചു.  
   ഗ്രീൻ പ്രോട്ടോക്കോളിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ് മിസ് ട്രസ്. ശ്രീമതി  പി ബീന ടീച്ചർ വിശദീകരിച്ചു.  
                                                                                                           സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂൾതല ഉദ്ഘാടനം ജനുവരി 27 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട പി.റ്റി.എ പ്രസിഡന്റ് ശ്രീ.എം.റ്റി.ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജനി ബാബു ഉദ്ഘാടനം നിർവഹിച്ചു.പി.റ്റി.എ ,എം.പി.റ്റി.എ അംഗങ്ങൾ , പഞ്ചായത്ത് പ്രതിനിധികൾ , പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രതിജ്ഞ ഹെഡ് മിസ് ട്രസ് ചൊല്ലി കൊടുത്തു.മറ്റുള്ളവർ ഏറ്റുചൊല്ലി. അതിനുശേഷം മാതൃസംഗമം പ്രസിഡന്റ് ശ്രീമതി ശ്രീദേവി രവികുമാർ യോഗത്തിൽ സംബന്ധിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
                                                                                                           സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്കൂൾതല ഉദ്ഘാടനം ജനുവരി 27 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട പി.റ്റി.എ പ്രസിഡന്റ് ശ്രീ.എം.റ്റി.ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജനി ബാബു ഉദ്ഘാടനം നിർവഹിച്ചു. പി.റ്റി.എ ,എം.പി.റ്റി.എ അംഗങ്ങൾ , പഞ്ചായത്ത് പ്രതിനിധികൾ , പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രതിജ്ഞ ഹെഡ് മിസ് ട്രസ് ചൊല്ലി കൊടുത്തു.മറ്റുള്ളവർ ഏറ്റുചൊല്ലി. അതിനുശേഷം മാതൃസംഗമം പ്രസിഡന്റ് ശ്രീമതി ശ്രീദേവി രവികുമാർ യോഗത്തിൽ സംബന്ധിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
                              2018-19 അദ്ധ്യയന വർഷം പ്രവേശനോത്സനത്തോടെ ആരംഭിച്ചു.SSLC യ്ക് വിജയം വരിച്ച മുഴുവൻ വിദ്യാർത്ഥികളേയും അഭീനന്ദിച്ചു.നവാഗദർക്ക് യൂണിഫോം,ബുക്ക്,പേന എന്നിവ
            2018-19 അദ്ധ്യയന വർഷം പ്രവേശനോത്സനത്തോടെ ആരംഭിച്ചു.SSLC യ്ക് വിജയം വരിച്ച മുഴുവൻ വിദ്യാർത്ഥികളേയും അഭീനന്ദിച്ചു. നവാഗദർക്ക് യൂണിഫോം,ബുക്ക്,പേന എന്നിവ
വിതരണം ചെയ്തു.
വിതരണം ചെയ്തു.


വരി 90: വരി 94:
{{#multimaps: 9.488990, 76.494241 | width=800px | zoom=16 }}  
{{#multimaps: 9.488990, 76.494241 | width=800px | zoom=16 }}  


കേട്ടയം ചങ്ങനാശ്ശേരി റൂട്ടിൽ ഔട്ട്പോസ്റ്റ് ജംഗ്ഷനിൽ നിന്നും കാവാലം റൂട്ടിൽ 5 കി. മീ അകലെയായി  സ്ഥിതി ചെയ്യുന്നു
കോട്ടയം ചങ്ങനാശ്ശേരി റൂട്ടിൽ ഔട്ട്പോസ്റ്റ് ജംഗ്ഷനിൽ നിന്നും കാവാലം റൂട്ടിൽ 5 കി. മീ. അകലെയായി  സ്ഥിതി ചെയ്യുന്നു
  "
  "
        
        
"https://schoolwiki.in/എൻ_എസ്_എസ്_എച്ച്_എസ്_ഈര" എന്ന താളിൽനിന്ന് ശേഖരിച്ചത്