"എ.യു.പി.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ഒറ്റക്കെട്ടായി | ഒറ്റക്കെട്ടായി]
*[[{{PAGENAME}}/ഒറ്റക്കെട്ടായി | ഒറ്റക്കെട്ടായി]
ചങ്ങാതികളെ കേൾക്കുവിൻ
നമ്മുടെ നാടിൻ രക്ഷക്കായി
ആഘോഷങ്ങൾ കുറച്ചീടാം
പൊതുപരിപാടി ഒഴിവാക്കീടാം
സ്വയമകലം പാലിച്ചീടാം
കൈകാലുകൾ കഴുകീടാം
മുഖാവരണം അണിഞ്ഞീടാം
വ്യക്തി ശുചിത്വം പാലിക്കാൻ
പരിസരം വൃത്തിയായ് സൂക്ഷിച്ചീടാം
ഒത്തൊരുമിച്ച് മുന്നേറാം
നമ്മൾ ഒറ്റക്കെട്ടായ രോഗമകറ്റീടാം
"https://schoolwiki.in/എ.യു.പി.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്