"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/അക്ഷരവൃക്ഷം/ആത്മ ബോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=ആത്മ ബോധം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=ആത്മ ബോധം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ആത്മ ബോധം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> <br>ഒരു കൊച്ചു  ഗ്രാമത്തിൽ രാമു  എന്ന  കച്ചവടക്കാരൻ  ഉണ്ടായിരുന്നു.  അദ്ദേഹം വളരെ  പാവപ്പെട്ടവനും  നല്ല  മനസ്സിന്  ഉടമയുമായിരുന്നു. അദ്ദേഹത്തിന്റെ  പത്നി സുമതി  എല്ലാവരോടും  സ്നേഹവും  അനുകമ്പയും ഉള്ളവൻ  ആയിരുന്നു. അവർ  സന്തോഷത്തോടെയാണ്  ജീവിച്ചിരുന്നതെങ്കിലും  അവർക്കു  മക്കളുണ്ടായിരുന്നില്ല . അതിനാൽ  അവർ  വളരെയധികം  വിഷമിച്ചു.  കാത്തിരുന്നു  കാത്തിരുന്നു  അവർക്കു  ഒരു  മോൻ  ഉണ്ടായി. അവന്റെ  പേര്  "ഗോവര്ധന് " എന്നായിരുന്നു. ജന്മനാ  ഇരു  കാലുകളും  തളർന്ന  ഒരുകുട്ടിയായിരുന്നു  ഗോവര്ധന്. അവന്റെ  മാതാപിതാക്കൾ  അവനെ വാത്സല്യത്തോടെ  വളർത്തി.  അവൻ  വളർന്നു  വലിയ  കുട്ടിയായി. അച്ഛനും അമ്മയും  വൃദ്ധരായി. ഗോവര്ധന്  അംഗവൈകല്യമുള്ള  കുട്ടിയാണെങ്കിലും  അവൻ ഇഴഞ്ഞു ഇഴഞ്ഞു  നീങ്ങി  റോഡിന്റെ  ഇരുവശങ്ങളിലും നല്ല  ഫലവൃക്ഷതൈകളുടെയും  തണല്മരങ്ങളുടെയും  വിത്തുകൾ  പാകി. കാലങ്ങൾ കഴിഞ്ഞു  ചെടികളെല്ലാം  വലിയ മരങ്ങളായി. ഫലവൃക്ഷങ്ങളെല്ലാം  കായ്ച്ചു  നല്ല  ഫലങ്ങൾ  നൽകി. തണല്മരങ്ങളെല്ലാം വളർന്നു  നാടിനും നാട്ടുകാർക്കും  തണലേകി. ഗോവര്ധന്റെ  സത് പ്രവർത്തി മാത്രമായിരുന്നു  നാട്ടിലെല്ലാവരുടെയും  സംസാരം. ഒരു കാര്യവും  ആർക്കും  അസാധ്യമല്ല.  കഠിനപ്രയത്നവും ആത്മവിശ്വാസവും  ഉണ്ടെങ്കിൽ  ആർക്കും  വിജയം  കൈവരിക്കാം.
{{BoxBottom1
| പേര്=നന്ദിനി ഗണേഷ്
| ക്ലാസ്സ്=7B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം,എറണാകുളം,അങ്കമാലി          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=25037
| ഉപജില്ല=അങ്കമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=എറണാകുളം 
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}