"എസ്.റ്റി.എച്ച്.എസ് .എസ് തങ്കമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 51: വരി 51:
കഠിനാദ്ധ്വാനത്തിന്റേയും സാഹസികതയുടേയും ചരിത്രം ഏറെ പറയുവാനുണ്ട് ഈ നാടിന്. ക്രഷകരുടെ

നിശ്ചയദാര്‍ഢ്യവും ചുടുനിശ്വാസവും ഏറ്റു വാങ്ങിയ മലനിരകള് മനോഹരങ്ങളായ കൃഷിയിടങ്ങളായി മാറി

                                      കുടിയേറ്റം വ്യാപകമായതോടെ തങ്ങളുടെ ആത്മീയ കാര്യങ്ങള്‍നിറവേറ്റാന്‍ ഒരു

ദേവാലയം ഉണ്ടാകണമെന്ന ആശയം കര്‍ഷക മനസ്സുകളില്‍ നാന്പെടുത്തു. അവരുടെ സംഘടിതമായ പ്രവര്

ത്തനത്തിന്റെ ഫലമായി 1960ല്‍ ഇവിടെ ഒരു  കത്തോലിക്കാ ദേവാലയം രൂപം കൊണ്ടു. ദേവാലയത്തോടോ

വരി 58: വരി 58:
തോമസ് എല്.പി. സ്കുളിന് അംഗീകാരം ലഭിച്ചു. 1976-ല് കാമാക്ഷിയില് ഒരു ഗവ. യു.പി. സ്കുള് പ്രവ്രത്തനം

ആരംഭിച്ചു.
ആരംഭിച്ചു.
                          നാനാജാതി മതസ്ഥരായ നാട്ടുകാരുടേയും തങ്കമണി പള്ളിവികാരി ബഹു.ജോസഫ് കോയിക്കക്കുടി അച്ചന്റേയും നേതൃത്വത്തില് ഇവിടെ ഒരു ഹൈസ്കൂള് സ്ഥാപിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു.

ഈ നാട്ടിലെ മുഴുവന് ജനങ്ങളുടേയും നിശ്ചയദാര്ഢ്യ ത്തിന്റേയും നിതാന്ത പരിശ്രമത്തിന്റേയും ഫലമായി

1979 ജൂണ് മാസം 6ാം തീയതി മാര് തോമാ ശ്ളീഹയുടെ നാമധേയത്തില് ഒരു ഹൈസ്കൂള് ഇവിടെ പ്രവ്രത്ത

നം ആരംഭിച്ചു. 1981-ലെ അദ്ധ്യായന വര്ഷമാരംഭിച്ചപ്പോള് തങ്കമണി  സെന്റ്തോമസ് ഹൈസ്കൂള് സന്പൂര്ണ്ണമായി

ഇന്ന് ഹൈസ്കൂള്‍ വിഭാഗത്തില് 580 വിദ്യാര്‍ത്ഥികള്‍  പഠിക്കുന്നു. 27 അദ്ധ്യാപക അനദ്ധ്യാപക  ജീവനക്കാര്‍ സേവനം ചെയ്യുന്നു.

                                              പാഠ്യതലത്തിലും പാഠ്യേ തര തലത്തിലും മികവ് പുലര്ത്താന്‍ ഒരു വിദ്യാലയ

ത്തിന് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം എന്ന തിരിച്ചറിവില്‍ നിലവിലുണ്ടായിരുന്ന സ്കൂള്‍

കെട്ടിടങ്ങളുടെ ദുര്‍ബലാവസ്ഥയും നിലവാരമില്ലായ്മയും പുതിയ  സ്കൂള്‍  കെട്ടിടത്തെക്കുറിച്ച് ചിന്തിക്കുവാന്‍ മാനേജ്

മെന്‍റിനേയും നാട്ടുകാരേയും നിര്‍ന്പന്ധിതമാക്കി. തുടര്‍ന്ന് 1999-ല്‍ പുതിയ  സ്കൂള്‍  കെട്ടിടത്തിന്റെ പണികള്‍

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/എസ്.റ്റി.എച്ച്.എസ്_.എസ്_തങ്കമണി" എന്ന താളിൽനിന്ന് ശേഖരിച്ചത്