"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കനൽവഴികളിലൂടെ നാം മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ദ്വാപരയുഗംവും ത്രേതായുഗവും കടന്നു കലിയുഗത്തിൽ എത്തിനിൽക്കുന്ന മനുഷ്യരാശി ശാസ്ത്രസാങ്കേതികവിദ്യ പോലും കീഴടക്കി. എന്തിനേറെ പറയുന്നു ബഹിരാകാശത്ത് പോലും തന്റെ വ്യക്തിമുദ്രപതിപ്പിച്ച് ജൈത്രയാത്ര തുടരുകയാണ്. | <br>ദ്വാപരയുഗംവും ത്രേതായുഗവും കടന്നു കലിയുഗത്തിൽ എത്തിനിൽക്കുന്ന മനുഷ്യരാശി ശാസ്ത്രസാങ്കേതികവിദ്യ പോലും കീഴടക്കി. എന്തിനേറെ പറയുന്നു ബഹിരാകാശത്ത് പോലും തന്റെ വ്യക്തിമുദ്രപതിപ്പിച്ച് ജൈത്രയാത്ര തുടരുകയാണ്. | ||
പ്രകൃതിയോടിണങ്ങി പ്രകൃതിക്ക് അനുസൃതമായി ജീവിച്ച ഒരു കാലമുണ്ടായിരുന്നു മനുഷ്യന്. പ്രകൃതിവിഭവങ്ങൾ ആവശ്യാനുസൃതം മാത്രം ഉപയോഗിച്ച് പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നൽകിയ കാലം. കാലചക്രം മുന്നോട്ടു കുതിച്ചു, ശാസ്ത്ര സാങ്കേതിക വിദ്യകൾ നിമിഷനേരംകൊണ്ട് വളർച്ചയുടെ പടവുകൾ താണ്ടി തുടങ്ങി. ആ സമയം മുതൽ മനുഷ്യൻ പ്രകൃതിയെ മറന്നു. പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്ത് ഉപജീവനമാർഗങ്ങൾ തേടി. മനുഷ്യന്റെ ദുരാഗ്രഹങ്ങൾ വർധിച്ചതിനോടൊപ്പം പ്രകൃതിയുടെ നാശത്തിന്റെ തീവ്രത വർധിച്ചു. ഒടുവിൽ സർവ്വംസഹയായ പ്രകൃതി മനുഷ്യ ചെയ്തികൾക്ക് പ്രതിഫലം നൽകിത്തുടങ്ങി. രണ്ടു വർഷമായി നാം നേരിട്ട് പ്രളയം അതിന്റെ അടയാളമാണ്. | പ്രകൃതിയോടിണങ്ങി പ്രകൃതിക്ക് അനുസൃതമായി ജീവിച്ച ഒരു കാലമുണ്ടായിരുന്നു മനുഷ്യന്. പ്രകൃതിവിഭവങ്ങൾ ആവശ്യാനുസൃതം മാത്രം ഉപയോഗിച്ച് പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നൽകിയ കാലം. കാലചക്രം മുന്നോട്ടു കുതിച്ചു, ശാസ്ത്ര സാങ്കേതിക വിദ്യകൾ നിമിഷനേരംകൊണ്ട് വളർച്ചയുടെ പടവുകൾ താണ്ടി തുടങ്ങി. ആ സമയം മുതൽ മനുഷ്യൻ പ്രകൃതിയെ മറന്നു. പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്ത് ഉപജീവനമാർഗങ്ങൾ തേടി. മനുഷ്യന്റെ ദുരാഗ്രഹങ്ങൾ വർധിച്ചതിനോടൊപ്പം പ്രകൃതിയുടെ നാശത്തിന്റെ തീവ്രത വർധിച്ചു. ഒടുവിൽ സർവ്വംസഹയായ പ്രകൃതി മനുഷ്യ ചെയ്തികൾക്ക് പ്രതിഫലം നൽകിത്തുടങ്ങി. രണ്ടു വർഷമായി നാം നേരിട്ട് പ്രളയം അതിന്റെ അടയാളമാണ്. | ||
വരി 11: | വരി 11: | ||
Stay Home, Stay Safe | Stay Home, Stay Safe | ||
Break the Chain | Break the Chain<br><br> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=അനുജിത്ത് ഇ ആർ | | പേര്=അനുജിത്ത് ഇ ആർ |