"എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/പൊരുതാം കൊറോണക്കെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=പൊരുതാം കൊറോണക്കെതിരെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:
           ലോക്ക്ഡൌൺ വന്നപ്പോൾ കർണാടകം ബോർഡർ അടച്ചപ്പോൾ കേരളത്തിലേക്ക് വരേണ്ടിയിരുന്ന പച്ചക്കറിവണ്ടികൾക്ക് വരാൻ സാധിക്കാതെ വന്നു. ഇപ്പോൾ മലയാളികൾ സ്വന്തം വീടുകളിലും, പാടത്തും ,പറമ്പിലും കൃഷി ചെയ്യാൻ തുടങ്ങി.ഇതിനു മാതൃകയാണ് എറണാകുളം ജില്ലയിലെ വടക്കേക്കര പഞ്ചായത്ത്.നമുക്ക് കൃഷി ചെയ്ത് ഭക്ഷണം കഴിക്കാം  കേരളം വിചാരിച്ചാൽ എല്ലാ കാര്യത്തിലും സ്വയം പര്യാപ്തത സാധ്യമാണ്.കേരളത്തിലേക്ക് വരുന്ന അതിഥി തൊഴിലാളികളെ പറഞ്ഞുവിടണം .മലയാളികൾ പാടത്തും പറമ്പിലും ഇറങ്ങണം.മനുഷ്യൻ മാറും സാഹചര്യങ്ങൾക്കനുസരിച്ച് .ഈ മഹാമാരിയെ എല്ലാവരും വീട്ടിൽ ഇരുന്നപ്പോൾ നമ്മുടെ ഭൂമി ഒന്ന് ശാന്തമായി.വാഹനങ്ങളുടെ ഉപയോഗം കുറഞ്ഞു.ഫാക്ടറികൾ പ്രവർത്തിക്കുന്നില്ല .വായു മലിനീകരണം ഇല്ലാതെയായി.

             ഇതിൽ നിന്നൊക്കെ മനുഷ്യൻ ഒന്ന് പഠിച്ചു.പരിസ്ഥിതിയെ സംരക്ഷിക്കാം ,വ്യക്തി ശുചിത്വം പാലിക്കാം ,ഹരിത കേരളമാക്കാം ,ഈ മഹാമാരിയുടെ കണ്ണികൾ അകത്താം .പൊരുതാം കൊറോണയോട് ......

{{BoxBottom1
| പേര്=അരുണിമ പി വി 
| ക്ലാസ്സ്=9 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എച്ച് എം വൈ എസ് എച്ച് എസ് എസ് കൊട്ടുവള്ളിക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=25056
| ഉപജില്ല= പറവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=എറണാകുളം
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}