"ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/അക്ഷരവൃക്ഷം/ഒരു മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6: വരി 6:
ലോകമൊരു രോഗിയായി മാറിടുന്നു  
ലോകമൊരു രോഗിയായി മാറിടുന്നു  
സൗധങ്ങൾ കെട്ടിപ്പൊക്കിയ മാനവർക്കിന്നിതാ
സൗധങ്ങൾ കെട്ടിപ്പൊക്കിയ മാനവർക്കിന്നിതാ
വീണ്ടും വിറങ്ങലിപ്പു  
വീണ്ടും വിറങ്ങലിപ്പു  
ആഘോഷചകിതരായി പാറിനടപ്പോർക്കു  
ആഘോഷചകിതരായി പാറിനടപ്പോർക്കു  
താഴിട്ടു പൂട്ടിയ ദിനരാത്രങ്ങൾ  
താഴിട്ടു പൂട്ടിയ ദിനരാത്രങ്ങൾ  
വരി 22: വരി 22:
ഒരു മഹാമാരിയായി പെയ്തിറങ്ങി  
ഒരു മഹാമാരിയായി പെയ്തിറങ്ങി  
ഇറ്റലി തന്നിലെ കണ്ണീരു കടലാക്കി  
ഇറ്റലി തന്നിലെ കണ്ണീരു കടലാക്കി  
ഒരോരു ജീവനെ ബലിയെടുത്തു  
ഒരോരു ജീവനെ ബലിയെടുത്തു  
തേങ്ങിയതാ ഇറ്റലി എന്തിതു ചെയ്‌വു ഞാൻ  
തേങ്ങിയതാ ഇറ്റലി എന്തിതു ചെയ്‌വു ഞാൻ  
തേങ്ങുന്നു സ്പെയിനുമൊപ്പമായി  
തേങ്ങുന്നു സ്പെയിനുമൊപ്പമായി  
വരി 33: വരി 33:
ഒപ്പമതാ പോലീസും നന്മമനസുകൾ  
ഒപ്പമതാ പോലീസും നന്മമനസുകൾ  
ഇതിനെ തകർക്കുവാൻ കൂട്ടമായി  
ഇതിനെ തകർക്കുവാൻ കൂട്ടമായി  
ഒരു മഹായുദ്ധമായി പൊലി ഞ്ഞു നറു ജീവനുകൾ  
ഒരു മഹായുദ്ധമായി പൊലിഞ്ഞു നറു ജീവനുകൾ  
ഇരയായി  ഒരുപോലെ മനുഷ്യദേഹം  
ഇരയായി  ഒരുപോലെ മനുഷ്യദേഹം  
കേരള നാടതു തേങ്ങിയ നേരത്തു  
കേരള നാടതു തേങ്ങിയ നേരത്തു  
മാറോട് ചേർത്തു ഒരു മുതൽവർ  
മാറോട് ചേർത്തു ഒരു മുതൽവർ  
ഊഖിയും നിപ്പയും പ്രളയമതൊക്കെയും  
ഓഖിയും നിപ്പയും പ്രളയമതൊക്കെയും  
കേരളനാട്‌ ചെറുത്തതല്ലേ  
കേരളനാട്‌ ചെറുത്തതല്ലേ  
അന്ന് നാം ലോകത്തിന് മാതൃകയായി  
അന്ന് നാം ലോകത്തിന് മാതൃകയായി  
വരി 44: വരി 44:
നമ്മെ വിഴുങ്ങിടും നമ്മോടിണങ്ങാത്ത ഈ കൊറോണ  
നമ്മെ വിഴുങ്ങിടും നമ്മോടിണങ്ങാത്ത ഈ കൊറോണ  
തകർത്തിടും നമ്മളിതു പറിച്ചെറിഞ്ഞിടുമിതു  
തകർത്തിടും നമ്മളിതു പറിച്ചെറിഞ്ഞിടുമിതു  
"ബ്രേക്ക് ചെയിൻ" ക്യാമ്പയിനിന്നോടൊത്തു ചേർന്ന്  
"ബ്രേക്ക് ചെയിൻ" ക്യാമ്പയിനിനോടൊത്തു ചേർന്ന്  
ഒരു പുതു ലോകചിന്തയുടെ  നന്മയായി  
ഒരു പുതു ലോകചിന്തയുടെ  നന്മയായി  
</poem> </center>
</poem> </center>