"ഗവൺമെന്റ് ട്രൈബൽ യു പി എസ് പതിപ്പളളി/അക്ഷരവൃക്ഷം/virus" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= virus <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 11: വരി 11:
നമ്മുടെ നാട്ടിലുമെത്തിയത്രെ
നമ്മുടെ നാട്ടിലുമെത്തിയത്രെ
നമ്മുടെ നാടിന്രെ സംരക്ഷണത്തിനായ്
നമ്മുടെ നാടിന്രെ സംരക്ഷണത്തിനായ്
സർക്കാരീ തീരുമാനത്തിലെത്തി
കുുട്ടികളാം ‍‍‍‍‍‍‍‍‍‍‍‍ഞങ്ങൾ ഈ വാർത്ത കേട്ടതും
ആനന്ദത്തോടങ്ങു വീട്ടിലെത്തി
ഇനിയുള്ള ഓരോ നിമിഷവും നമ്മൾ
ജാഗ്രതയോടിരിക്കണമത്രെ
കൂട്ടുകാരൊത്ത് കളിക്കരുത്
വീടിനു വെളിയിൽ പോകരുത്
ഇടയ്ക്കിടെ കൈകൾ കഴുകിടേണം
സോപ്പിട്ടു വൃത്തിയായി കഴുകിടേണം
ടി വി തുറന്നാലും പത്രങ്ങൾ വായിച്ചാലും</poem> </center>
കൊറോണ വൈറസിന്രെ വാർത്ത മാത്രം
കൊറോണ വൈറസിനെതിരെ പൊരുതാൻ
ആരോഗ്യപ്രവർത്തകർ കൂടെയുണ്ട്
നാട്ടിലിറങ്ങി നടക്കും മനുഷ്യരെ
തിരുത്തിയകററുവാൻ പോലീസുകാർ
നാമെല്ലാം ജാഗ്രതയോടിരുന്നാൽ
ഈ വൈറസിനെ ഇല്ലാതാക്കാം.
</poem> </center>
{{BoxBottom1
| പേര്= കീർത്തന ബിജു
| ക്ലാസ്സ്= 5 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവൺമെൻറ് ട്രൈബൽ യൂ പി എസ് പതിപ്പള്ളി,        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=29209
| ഉപജില്ല= അറക്കുളം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ഇടുക്കി
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}