"ഡി.യു.എച്ച്.എസ്.എസ്. തൂത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* ഭൗതിക സൗകര്യങ്ങള്‍
#[[ഭൗതിക സൗകര്യങ്ങള്‍ ]]
* കലാ കായികം
#[[കായികം]]
* സ്കൗട്ട് & ഗൈഡ്സ്.
#[[കലാരംഗം]]
* ഗാന്ധി ദര്‍ശന്‍ സമിതി
#[[സ്കൗട്ട് & ഗൈഡ്സ്]]
* ക്ലാസ് മാഗസിന്‍.
#[[വിദ്യാരംഗം കലാസാഹിത്യ വേദി]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
#[[ഗാന്ധി ദര്‍ശന്‍ സമിതി]]
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
#[[ക്ലബ് പ്രവര്‍ത്തനങ്ങള്‍]]
ഭൗതിക സൗകര്യങ്ങള്‍.. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് 3 ഏക്കര്‍ 1 സെന്റ് വിസ്തൃതിയുള്ള ക്യാംപസ്. വിശാലമായ ഗ്രൗണ്ട്. മികച്ച കെട്ടിടങ്ങള്‍, മികച്ച ലാബ് സൗകര്യം, ഹയര്‍ സെക്കണ്ടറിയില്‍ മികച്ച ലൈബ്രററി, ഹൈസ്കൂള്‍ തലത്തില്‍ ആധുനിക വല്‍ക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ലൈബ്രററി, 3 കമ്പ്യൂട്ടര്‍ ലാബുകള്‍, സ്മാര്‍ട്ട് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്.പാഠ്യേതര പ്രവര്‍ത്തനങ്ങള്‍.1കലാ കായിക രംഗം കലോത്സവങ്ങളില്‍ മികവു പുലര്‍ത്തുന്നതിന്റെ ഫലമായി നിരവധി തവണ ഉപജില്ലാ ചാമ്പ്യന്മാരായിട്ടുണ്ട്.  ജില്ലാ സംസ്ഥാന തല മത്സരങ്ങളില്‍ മികവു പുലര്‍ത്തിയ കലാകാരികളും കലാകാരന്മാരും ഈ വിദ്യാലയത്തിലുണ്ട്.സംസ്ഥാന ജില്ലാ തലത്തില്‍ കായിക മത്സരങ്ങളില്‍ മികവ് പുലര്‍ത്തുന്നു. നിലവില്‍ പെരിന്തല്‍മണ്ണ ഉപജില്ലാ ചാമ്പ്യന്മാരാണ്.  ഫുട്ബോളില്‍ ജില്ലാ ചാമ്പ്യന്മാരുമാണ്(ജൂനിയര്‍ & സീനിയര്‍). 2.ഗാന്ധി ദര്‍ശന്‍ സമിതി.2009-2010 അധ്യായന വര്‍ഷത്തില്‍ ആരംഭിച്ചു. സി.എം.കൃഷ്ണപ്രഭ (കണ്‍വീനര്‍), വേണുഗോപാലന്‍ (ജോ.കണ്‍വീനര്‍), ഹംസ.കെ.കെ, വിജയലക്ഷ്മി.എ.എന്‍., ജ്യോതി പാര്‍വ്വതി.ആര്‍., ബാലകൃഷ്ണന്‍.വി.പി., പാത്തുമ്മ.എന്‍. (മറ്റ് ഭാരവാഹികള്‍)ഒക്ടോബര്‍ 2 ന് ശുചീകരണം നടത്തി. നവംബര്‍ 19 ന് ഉപജില്ലാ ഗാന്ധി കലോത്സവത്തില്‍ പങ്കെടുത്തു. മൂന്നാം സ്ഥാനം നേടി.ഗാന്ധി സിനിമ കാണിച്ചു. ഹൈസ്കൂള്‍ , യു.പി വിഭാഗങ്ങളില്‍ ഗാന്ധി പതിപ്പ് ഇറക്കി.അജയ് കൃഷ്ണന്‍, അഭിലാഷ്, നീന, അക്ഷര, മുബീന തുടങ്ങിയവര്‍ പത്രാധിപ സമിതി അംഗങ്ങളാണ്.3.സ് കൗട്ട്  2005 ല്‍ മലപ്പുറം ജില്ലയിലെ സ്കൗട്ട് ട്രൂപ്പായി അംഗീകരിച്ചു. ശ്രീ.കെ.അബ്ബാസ് മാസ്റ്ററുടെ (എച്ച്.ഡബ്ലിയു.ബി) നേതൃത്വത്തില്‍ അടുക്കും ചിട്ടയോടും കൂടിയുള്ള പരിശീലനം നടന്നു വരുന്നു. നിലവില്‍ 32 വിദ്യാര്‍ത്ഥികള്‍ . 2009-2010 അധ്യായന വര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് രാജ്യപുരസ്കാര്‍, 8 പേര്‍ റൂജിയണല്‍ ട്രൈനിംഗില്‍ പങ്കെടുത്തു.  9 പേര്‍ ത്രിതീയ സോപാനം ടെസ്റ്റ് പാസ്സായി. 8 പേര്‍ ദ്വിതീയ സോപാനം ടെസ്റ്റില്‍ വിജയിച്ചു.  6 പേര്‍ സംസ്ഥാന കേമ്പൂരില്‍ പങ്കെടുത്തു..4.സാമൂഹ്യ ശാസ്ത്ര ക്ലബ്ശ്രീമതി. എ.എന്‍.വിജയലക്ഷ്മി ടീച്ചറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. 2009-2010 വര്‍ഷത്തില്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തി.സ്വാതന്ത്ര്യ സമര സേനാനി വെള്ളിനേഴി കല്ല്യാണിക്കുട്ടിയമ്മയുമായി അഭിമുഖംനിയുക്ത അലിഗഡ് കേമ്പസായ ചേലാമലയിലേക്ക് ഫീല്‍ഡ് ട്രിപ്പ്ഓസോണ്‍ദിനത്തോടനുബന്ധിച്ച് ടി.ടി.ഐ.പ്രിന്‍സിപ്പല്‍ രമേശന്‍ നായര്‍ ക്ലാസെടുത്തു(ബോധ വല്‍ക്കരണ ക്ലാസ്)ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധിജിയുടെ ജീവിതമെന്ന സന്ദേശം എന്ന വിഷയത്തെ ആധാരമാക്കി ക്ലാസെടുത്തുവിവിധ ദിനാചരണങ്ങളോടനുബന്ധിച്ചുള്ള പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍. 5. വിദ്യാരംഗം കലാസാഹിത്യവേദി-2009 ജൂണ്‍ 20 ന് യോഗം ചേര്‍ന്നു.രക്ഷാധികാരി (വി.എം.മുഹമ്മദ് മാസ്റ്റര്‍),ജ്യോതി പാര്‍വ്വതി ടീച്ചര്‍ (ചെയര്‍മാന്‍),അബു.സി (വൈ.ചെയര്‍മാന്‍), അജയ് കൃഷ്ണന്‍-9എ(കണ്‍വീനര്‍), ആയിഷ സുറുമി സി.കെ-10സി(വൈസ്.ചെയര്‍മാന്‍).വിദ്യാരംഗം കലാസാഹിത്യ വേദി സംസ്ഥാന കലോത് സവത്തില്‍ മഞ്ജരി.എം. എന്ന കുട്ടിയെ പങ്കെടുപ്പിച്ചു.. ഹൈസ്കൂള്‍ തലത്തിലും, യു.പി.തലത്തിലും മാസിക പ്രസിദ്ധികരിച്ചു.ഫെബ്രുവരി മാസത്തില്‍ പഠന യാത്ര ആസൂത്രണം ചെയ്തിട്ടുണ്ട്.. 6. മാത്തമാറ്റിക്സ് ക്ലബ്- ജൂണ്‍ മുതല്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ ഗ്രൂപ്പ് പ്രൊജക്റ്റിന് ഒന്നാം സ്ഥാനം ലഭിച്ചു.അജയ് കൃഷ്ണന്‍, മുബഷിറ.കെ.ടി എന്നീ വിദ്യാര്‍ത്ഥികളാണ് ഒന്നാം സ്ഥാനം നേടിയത്.മാത്തമാറ്റിക്സ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ശ്രീ.മുഹമ്മദ് അഷറഫ്.വി.പി എന്ന പ്രഗല്‍പനായ കണക്കദ്ധ്യാപകനാണ്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/ഡി.യു.എച്ച്.എസ്.എസ്._തൂത" എന്ന താളിൽനിന്ന് ശേഖരിച്ചത്