"ജി എൽ പി എസ് ആനക്കോട്ടുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 29: വരി 29:


== ചരിത്രം ==
== ചരിത്രം ==
                             തൃക്കല‌ങ്ങോട് ഗ്രാമപ്പഞ്ചായത്തില്‍ തൃക്കലങ്ങോട് വില്ലേജിലെ ആനക്കോട്ടുപുറം എന്ന ഗ്രാമത്തിലാണ്  ആനക്കോട്ടുപുറം ഗവ. എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
                             തൃക്കല‌ങ്ങോട് ഗ്രാമപ്പഞ്ചായത്തിൽ തൃക്കലങ്ങോട് വില്ലേജിലെ ആനക്കോട്ടുപുറം എന്ന ഗ്രാമത്തിലാണ്  ആനക്കോട്ടുപുറം ഗവ. എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
1954ല്‍ സമീപത്തെ മദ്രസയില്‍ ഏകാധ്യാപക വിദ്യാലയമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. മണ്‍മറഞ്ഞുപോയ സുമനസ്സുകളുടെ പ്രയത്നഫലമായി സ്കൂളിനു വേണ്ടി 35 സെന്റ് സ്ഥലം വാങ്ങി സര്‍ക്കാരില്‍ ഏല്‍പിച്ചു. പനനിലത്ത് മൊയ്തീന്‍ എന്ന വ്യക്തി തുച്ഛവിലയ്ക്ക് സ്ഥലം നല്‍കുകയായിരുന്നു.  
1954ൽ സമീപത്തെ മദ്രസയിൽ ഏകാധ്യാപക വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത്. മൺമറഞ്ഞുപോയ സുമനസ്സുകളുടെ പ്രയത്നഫലമായി സ്കൂളിനു വേണ്ടി 35 സെന്റ് സ്ഥലം വാങ്ങി സർക്കാരിൽ ഏൽപിച്ചു. പനനിലത്ത് മൊയ്തീൻ എന്ന വ്യക്തി തുച്ഛവിലയ്ക്ക് സ്ഥലം നൽകുകയായിരുന്നു.  
   1974-75 കാലത്ത് അഞ്ചുമുറികളോടു കൂടിയ ഓടിട്ട കെട്ടിടം സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കി. 1996-97ല്‍ ഡി പി ഇ പി ഫണ്ടും പി ടി എ ഫണ്ടും സംയുക്തമായി ഉപയോഗിച്ചു പുതിയ കോണ്‍ക്രീറ്റ് കെട്ടിടം പണിതു. 2007-2008 കാലത്ത് പഞ്ചായത്തുഫണ്ടുപയോഗിച്ച് കോമ്പൗണ്ട് വാള്‍ പണിതു. 2010-11 കാലത്ത് ലഭിച്ച S S A ഫണ്ടുപയോഗിച്ച് ക്ലാസ്മുറികള്‍ ടൈല്‍സിടുകയും ചുമര്‍ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു. 2015-16 ല്‍ അന്നത്തെ പിടിഎ പ്രസിഡന്റ് ശ്രീ തരകന്‍ അസീസിന്റെ ഉത്സാഹത്തില്‍, പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു അഭ്യുദയകാംക്ഷി സംഭാവനയായി നല്‍കിയ ഒരു ലക്ഷം രൂപ കൊണ്ട് ഓഫീസ്മുറി ആകര്‍ഷകമാക്കി. 2016-17ല്‍ പഞ്ചായത്തു ഫണ്ടുപയോഗിച്ച് സ്കൂളിന്റെ ചിരകാലഭിലാഷമായിരുന്ന കോണ്‍ഫ്രന്‍സ്ഹാള്‍ പണിപൂര്‍ത്തയായി. വാര്‍ഡ് മെമ്പറുടെ സഹായത്തോടെ മൈത്രി ട്രേഡിങ് കമ്പനി മനോഹരമായ നെയിംബോര്‍ഡ് നിര്‍മ്മിച്ചുനല്‍കി.  
   1974-75 കാലത്ത് അഞ്ചുമുറികളോടു കൂടിയ ഓടിട്ട കെട്ടിടം സർക്കാർ നിർമിച്ചുനൽകി. 1996-97ൽ ഡി പി ഇ പി ഫണ്ടും പി ടി എ ഫണ്ടും സംയുക്തമായി ഉപയോഗിച്ചു പുതിയ കോൺക്രീറ്റ് കെട്ടിടം പണിതു. 2007-2008 കാലത്ത് പഞ്ചായത്തുഫണ്ടുപയോഗിച്ച് കോമ്പൗണ്ട് വാൾ പണിതു. 2010-11 കാലത്ത് ലഭിച്ച S S A ഫണ്ടുപയോഗിച്ച് ക്ലാസ്മുറികൾ ടൈൽസിടുകയും ചുമർചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. 2015-16 അന്നത്തെ പിടിഎ പ്രസിഡന്റ് ശ്രീ തരകൻ അസീസിന്റെ ഉത്സാഹത്തിൽ, പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു അഭ്യുദയകാംക്ഷി സംഭാവനയായി നൽകിയ ഒരു ലക്ഷം രൂപ കൊണ്ട് ഓഫീസ്മുറി ആകർഷകമാക്കി. 2016-17ൽ പഞ്ചായത്തു ഫണ്ടുപയോഗിച്ച് സ്കൂളിന്റെ ചിരകാലഭിലാഷമായിരുന്ന കോൺഫ്രൻസ്ഹാൾ പണിപൂർത്തയായി. വാർഡ് മെമ്പറുടെ സഹായത്തോടെ മൈത്രി ട്രേഡിങ് കമ്പനി മനോഹരമായ നെയിംബോർഡ് നിർമ്മിച്ചുനൽകി.  
     ഇപ്പോള്‍ വിദ്യാലയത്തില്‍ പ്രീപ്രൈമറി - പ്രൈമറി വിഭാഗങ്ങളിലായി 100 ആണ്‍കുട്ടികളും 105 പെണ്‍കുട്ടികളുമായി 205കുട്ടികള്‍ പഠിക്കുന്നു. എട്ടു കമ്പ്യൂട്ടറുകള്‍ അടങ്ങിയ സ്മാര്‍ട്ട് ക്ലാസ്, ആയിരത്തില്‍പരം പുസ്തകങ്ങളുളള ഗ്രന്ഥശാല, ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം, ഗേള്‍സ് ഫ്രന്റിലി ടോയ് ലറ്റ്, അലംങ്കൃതവും പഠനസഹായിയുമായ ചുമര്‍ചിത്രങ്ങള്‍, പോഷകസമൃതമായ ഉച്ചഭക്ഷണം, കലാകായിക രംഗത്തെ മികച്ച പ്രകടനം തുടങ്ങിയവ വിദ്യാലയത്തെ വേറിട്ടു നിര്‍ത്തുന്നു.  പഞ്ചായത്തിന്റെയും മുന്‍കാല വാര്‍ഡ് മെമ്പര്‍മാരുടെയും എസ് എസ് എയുടെയും സ്ഥിരോത്സാഹികളായ പി ടി എ അംഗങ്ങളുടെയും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാഫിന്റെയും സമയോചിത സഹകരണം കൊണ്ടാണ്  ഇത്രയും നേട്ടങ്ങള്‍ എത്തിപ്പിടിക്കാനായത്. വിദ്യാലയത്തിനു വേണ്ടി സമര്‍പ്പിത മനസ്സോടെ  സേവനം ചെയ്യുന്ന ശ്രീ കെ പി ഫിറോസാണ് ഇപ്പോഴത്തെ പി ടി എ പ്രസിഡന്റ്. സ്കൂളിന്റെ വികസനാവശ്യങ്ങളില്‍ താല്‍പര്യത്തോടെ ഇടപെടുകയും ഭിന്നവീക്ഷണങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന വാര്‍ഡ് മെമ്പര്‍ ശ്രീ മൊയ്തീന്‍ മൂലത്തിനോട് സ്ഥാപനം ഏറെ കടപ്പെട്ടിരിക്കുന്നു.
     ഇപ്പോൾ വിദ്യാലയത്തിൽ പ്രീപ്രൈമറിയിൽ 27 ആൺകുട്ടികളും 28 പെൺകുട്ടികളുമായി ആകെ  55 കുട്ടികളും- പ്രൈമറി വിഭാഗത്തിൽ 99 ആൺകുട്ടികളും 120 പെൺകുട്ടികളും പെൺകുട്ടികളുമായി ആകെ 274 കുട്ടികൾ പഠിക്കുന്നു. എട്ടു കമ്പ്യൂട്ടറുകൾ അടങ്ങിയ സ്മാർട്ട് ക്ലാസ്, എൽപി,യുപി ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിൽ നിന്നും ൬ ലാപ്  ടോപ്പും രണ്ട് പ്രോജെക്ടറും 2019- ൨൦ വർഷത്തിൽ ലഭിച്ചു എന്നത് ശ്രദ്ധേയമാണ് . ആയിരത്തിൽപരം പുസ്തകങ്ങളുളള ഗ്രന്ഥശാല, ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം, ഗേൾസ് ഫ്രന്റിലി ടോയ് ലറ്റ്, അലംങ്കൃതവും പഠനസഹായിയുമായ ചുമർചിത്രങ്ങൾ, പോഷകസമൃതമായ ഉച്ചഭക്ഷണം, കലാകായിക രംഗത്തെ മികച്ച പ്രകടനം തുടങ്ങിയവ വിദ്യാലയത്തെ വേറിട്ടു നിർത്തുന്നു.  പഞ്ചായത്തിന്റെയും മുൻകാല വാർഡ് മെമ്പർമാരുടെയും എസ് എസ് എയുടെയും സ്ഥിരോത്സാഹികളായ പി ടി എ അംഗങ്ങളുടെയും അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന സ്റ്റാഫിന്റെയും സമയോചിത സഹകരണം കൊണ്ടാണ്  ഇത്രയും നേട്ടങ്ങൾ എത്തിപ്പിടിക്കാനായത്. വിദ്യാലയത്തിനു വേണ്ടി സമർപ്പിത മനസ്സോടെ  സേവനം ചെയ്യുന്ന ശ്രീ കെ പി ഫിറോസ്‌ ഇപ്പോഴത്തെ പി ടി എ പ്രസിഡണ്ടും , ശ്രീ ടി കുഞ്ഞുമുഹമ്മദ് മാസ്റ്റർ ഹെഡ്‌മാസ്റ്ററുമാണ്  . സ്കൂളിന്റെ വികസനാവശ്യങ്ങളിൽ താൽപര്യത്തോടെ ഇടപെടുകയും ഭിന്നവീക്ഷണങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന വാർഡ് മെമ്പർ ശ്രീ മൊയ്തീൻ മൂലത്തിനോട് സ്ഥാപനം ഏറെ കടപ്പെട്ടിരിക്കുന്നു.


== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങള്‍''' ==
"https://schoolwiki.in/ജി_എൽ_പി_എസ്_ആനക്കോട്ടുപുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്