"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (aaa) |
(AA) |

വരി 58: | വരി 58: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ  == | == പാഠ്യേതര പ്രവർത്തനങ്ങൾ  == | ||
=== 2019-2020 അദ്ധ്യയനവർഷം  === | === 2019-2020 അദ്ധ്യയനവർഷം  === | ||

2020 ഫിബ്രവരി : പഠനോത്സവം | |||

2019-2020 വർഷത്തെ പഠനോത്സവം നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥിയും വിവിധ മേഖലകളിൽ തന്റെ പ്രതിഭ തെളിയിച്ച കുമാരി.അശ്വിനി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെമ വിവിധ കലാ പരിപാടികൾ അരങ്ങേറി. | |||

വരി 63: | വരി 67: | ||
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തപ്പെടുന്ന കതിരൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ നടത്തിയ മൂന്ന് പ്രാദേശിക പി.ടി. യോഗങ്ങളിൽ ആദ്യ യോഗം പുല്യോട് സി.എച്ച്. നഗറിൽ ഗവ:എൽ.പി.സ്കൂളിൽ നടന്നു. ശ്രീ.എ.വി.രത്നകുമാർ രക്ഷിതാക്കൾക്കുള്ള മാർഗ്ഗ നിർദ്ദേശക ക്ലാസ്സ് എടുത്തു. ജി.വി.എച്ച്.എസ്.എസ് കതിരൂരിലെ വിദ്യാർത്ഥികൾ മലയാളം - ഇംഗ്ലീഷ് - ഹിന്ദി ഭാഷകളിലുള്ള കാവ്യാലാപനം, സ്കിറ്റ് ഉൾപ്പെടെയുള്ള കലാപരിപാടികൾ അവതരിപ്പിച്ചു. ലഹരിക്കെതിരെയും മൊബൈൽ ഫോണിന്റെ ദുരുപയോഗത്തിനെതിരെയും സന്ദേശം നൽകുന്ന സ്കിറ്റ് ഏറെ പ്രശംസ പിടിച്ച് പറ്റി. PTA പ്രസിഡണ്ട് പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സുപ്രഭ, ഹെഡ്മിസ്ട്രസ് ജ്യോതി കേളോത്ത്, അധ്യാപകരായ ഗംഗാധരൻ, സുശാന്ത് കെ, പ്രമോദൻ, പ്രജോഷ്, ജലചന്ദ്രൻ, PTA വൈസ്സ് പ്രസിഡണ്ട് പി.പി.ശ്രീധരൻ എന്നിവർ നേതൃത്വം നൽകി. സംഘാടക സമിതിക്ക് വേണ്ടി എം.ബിജു സ്വാഗതം പറഞ്ഞു. | അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തപ്പെടുന്ന കതിരൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ നടത്തിയ മൂന്ന് പ്രാദേശിക പി.ടി. യോഗങ്ങളിൽ ആദ്യ യോഗം പുല്യോട് സി.എച്ച്. നഗറിൽ ഗവ:എൽ.പി.സ്കൂളിൽ നടന്നു. ശ്രീ.എ.വി.രത്നകുമാർ രക്ഷിതാക്കൾക്കുള്ള മാർഗ്ഗ നിർദ്ദേശക ക്ലാസ്സ് എടുത്തു. ജി.വി.എച്ച്.എസ്.എസ് കതിരൂരിലെ വിദ്യാർത്ഥികൾ മലയാളം - ഇംഗ്ലീഷ് - ഹിന്ദി ഭാഷകളിലുള്ള കാവ്യാലാപനം, സ്കിറ്റ് ഉൾപ്പെടെയുള്ള കലാപരിപാടികൾ അവതരിപ്പിച്ചു. ലഹരിക്കെതിരെയും മൊബൈൽ ഫോണിന്റെ ദുരുപയോഗത്തിനെതിരെയും സന്ദേശം നൽകുന്ന സ്കിറ്റ് ഏറെ പ്രശംസ പിടിച്ച് പറ്റി. PTA പ്രസിഡണ്ട് പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ സുപ്രഭ, ഹെഡ്മിസ്ട്രസ് ജ്യോതി കേളോത്ത്, അധ്യാപകരായ ഗംഗാധരൻ, സുശാന്ത് കെ, പ്രമോദൻ, പ്രജോഷ്, ജലചന്ദ്രൻ, PTA വൈസ്സ് പ്രസിഡണ്ട് പി.പി.ശ്രീധരൻ എന്നിവർ നേതൃത്വം നൽകി. സംഘാടക സമിതിക്ക് വേണ്ടി എം.ബിജു സ്വാഗതം പറഞ്ഞു. | ||
[[പ്രമാണം:Local pta.jpg|thumb|centre|Local PTA at Pulliyode]] | [[പ്രമാണം:Local pta.jpg|thumb|centre|Local PTA at Pulliyode]] | ||

2020 ജനുവരി:മികച്ച ജൈവ വൈവിധ്യ പാർക്കിനുള്ള അംഗീകാരം | |||

വിദ്യാലയം അടിമുടി മാറുകയാണ്. വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യം മാറി. ഒാടിട്ട കെട്ടിടങ്ങൾക്ക് പകരം കോൺക്രീറ്റ് കെട്ടിടങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുന്ന ക്ലാസുമുറികൾ. ഭൗതിക സാഹചര്യങ്ങൾ മാറുമ്പോഴും പഴമയെ സംരക്ഷിക്കാനും ചെടികളും വൃക്ഷങ്ങളും നിലനിർത്തി പരിസ്ഥിതി സൗഹൃദമായ ഒരു വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കാനും നമുക്ക് കഴുയുന്നു. ജൈവവൈവിധ്യങ്ങളുടെ കേന്ദ്രമാണ് ഈ വിദ്യാലയം. ഈ വൈവിധ്യങ്ങൾ വളരെ കരുതലോടെ സംരക്ഷിക്കുന്നതിൽ ഓരോരുത്തരും ശ്രദ്ധാലുക്കളാണ്. ഇതിന് നല്ലൊരുദാഹരണമാണ് നമ്മുടെ ജൈവവൈവിധ്യ പാർക്ക്. മികച്ച ഓരു ജൈവ വൈവിധ്യ പാർക്ക് സജ്ജമാക്കാൻ നമുക്ക് സാധച്ചിട്ടുണ്ട്. ജില്ലയിലെ മികച്ച രണ്ടാമത്തെ ജൈവ വൈവിധ്യ പാർക്കിനുള്ള അംഗീകാരം നമുക്ക് ലഭിക്കുകയുണ്ടായി. | |||

2020 ജനുവരി :സൗരോർജ നിലയത്തിന്റെ ഉദ്ഘാടനം
| 2020 ജനുവരി :സൗരോർജ നിലയത്തിന്റെ ഉദ്ഘാടനം | ||

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ജി.വി.എച്ച്.എസ്സ്.എസ്സ് കതിരൂരിൽ സ്ഥാപിച്ച സൗരോർജ നിലയത്തിന്റെ ഉദ്ഘാടനം ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി.സുമേഷ് നിർവഹിച്ചു. കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം. ഷീമ്പ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കാ കായികമേളയിൽ വിജയം നേടിയ പ്രതിഭകളെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.ജയപാലൻ മാസ്റ്റർ അനുമോദിച്ച് ഉപഹാരങ്ങൾ നൽകി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സുപ്രഭ .പി .കെ സ്വാഗതവും സുശാന്ത് കൊല്ലറക്കൽ (സ്റ്റാഫ് സെക്രട്ടറി) നന്ദിയും പറഞ്ഞു. ആശംസ നേർന്ന് കൊണ്ട് കെ. എസ്.ഇ.ബി.അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ വിഷ്ണു പ്രഭു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൻ ടി.ടി. റംല, എച്ച് എം ശ്രീമതി. ജ്യോ തി കേളോത്ത്, പി.ടി എ.പ്രസിഡന്റ് സുരേഷ് പുത്തലത്ത്, വി എച്ച്.എസ് .ഇ പ്രിൻസിപ്പൽ. ഹീര.കെ.എസ്, സംഗീത.എ, കെ.വി.പവിത്രൻ എന്നിവർ സംസാരിച്ചു. | കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ജി.വി.എച്ച്.എസ്സ്.എസ്സ് കതിരൂരിൽ സ്ഥാപിച്ച സൗരോർജ നിലയത്തിന്റെ ഉദ്ഘാടനം ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി.സുമേഷ് നിർവഹിച്ചു. കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം. ഷീമ്പ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കാ കായികമേളയിൽ വിജയം നേടിയ പ്രതിഭകളെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.ജയപാലൻ മാസ്റ്റർ അനുമോദിച്ച് ഉപഹാരങ്ങൾ നൽകി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സുപ്രഭ .പി .കെ സ്വാഗതവും സുശാന്ത് കൊല്ലറക്കൽ (സ്റ്റാഫ് സെക്രട്ടറി) നന്ദിയും പറഞ്ഞു. ആശംസ നേർന്ന് കൊണ്ട് കെ. എസ്.ഇ.ബി.അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ വിഷ്ണു പ്രഭു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സൻ ടി.ടി. റംല, എച്ച് എം ശ്രീമതി. ജ്യോ തി കേളോത്ത്, പി.ടി എ.പ്രസിഡന്റ് സുരേഷ് പുത്തലത്ത്, വി എച്ച്.എസ് .ഇ പ്രിൻസിപ്പൽ. ഹീര.കെ.എസ്, സംഗീത.എ, കെ.വി.പവിത്രൻ എന്നിവർ സംസാരിച്ചു. | ||
[[പ്രമാണം:Solar inau.jpg|thumb|centre|Inauguration of solar system]] | [[പ്രമാണം:Solar inau.jpg|thumb|centre|Inauguration of solar system]] | ||

2020 ഡിസംമ്പർ:അടൽ ടിങ്കറിംങ്ങ് ലാബ് | |||

പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കതിരൂരിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. നീതി ആയോഗ് നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതിയായ അടൽ ടിങ്കറിംങ്ങ് ലാബ് നമ്മുടെ വിദ്യാലയത്തിൽ ഈ വർഷം ആരംഭിച്ചിരിക്കയാണ്. 6 മുതൽ12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ സർഗ്ഗാത്മകയും, ജിഞ്ജാസയും, കമ്പ്യൂട്ടേഷണൽ ചിന്തയും ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിൽ റോബോട്ടിക്സ്, 3D പ്രിന്റിങ്ങ്, IOT മുതലായവയിൽ പരിശീലനം നല്കി വരുന്നു | |||

2020 ഡിസംമ്പർ: പ്രതിഭകൾക്കൊപ്പം | |||

പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയിൽ മുൻ ചിത്രകല അധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവായ ശ്രീ. ശിവകൃഷ്ണൻ മാഷിനോടൊപ്പം.പ്രമുഖ കളരി അഭ്യാസിയായ സദാനന്ദ൯ ഗുരുക്കളുമായി സംവദിച്ചു. | |||

2019 നവംമ്പർ : ജി.വി.എച്ച്.എസ്സ്.എസ്സ് കതിരൂരിൽ മുഴുവൻ കുട്ടികൾകുട്ടികൾക്കും സൈക്കിൾപരിശീലനം | |||

കതിരൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ കുട്ടികളെയും സൈക്കിൾ പരിശീലിപ്പിക്കുന്നതീന്റെ ഉദ്ഘാടനം പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എൻ അനൂപ് നിർവഹിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി കെ ഷിനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ സുരേഷ് പുത്തലത്ത് സ്വാഗതവും ശ്രീ ജയരാജൻ കെ പി നന്ദിയും പറഞ്ഞു. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ജ്യോതി കേളോത്ത് പദ്ധതി വിശദീകരണം നടത്തി. ശ്രീ കെ വി പവിത്രൻ, ശ്രീധരൻ സി സി, പി പി ഋഷികേശൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മുഴുവൻ വിദ്യാർത്ഥികളെയും സൈക്കിൾ ഓടിക്കാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം | |||

2019 സപ്തമ്പർ:ഗോൾ - ഫുട്ബോൾ കോച്ചിങ്ങ് ഉദ്ഘാടനം | |||

ജി.വി.എച്ച്.എസ് എസ് കതിരൂരിന്റെ ഫുട്ബോൾ കോച്ചിങ് പദ്ധതിയായ 'ഗോൾ' ജില്ലാ പഞ്ചായത്ത് വൈസ് പ്രസിണ്ടന്റ് പി.പി ദിവൃ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിണ്ടന്റ് സുരേഷ് പുത്തലത്ത് അധ്യക്ഷത വഹിച്ചു. പി.പി സനൽ (പഞ്ചായത്ത് വൈസ് പ്രസിണ്ടന്റ്) ജ്യോതി കേളോത്ത് (പ്രധാനാധ്യാപിക) ജലചന്ദ്രൻ.സി (കൺവീനർ) ഗംഗാധരൻ.ഇ (കോ-ഓഡിനേറ്റർ) എന്നിവർ ആശംസകൾ അർപ്പിച്ചു. അനിൽകുമാർ.എൻ സ്വാഗതവും സുശാന്ത് കൊല്ലറക്കൽ നന്ദിയും പറഞ്ഞു. | |||

2019 സപ്തമ്പർ: | |||
സ്കൂൾ കുട്ടികൾക്ക് സമ്പൂർണ നീന്തൽ പരിശീലനം | |||

കതിരൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കതിരൂർ പഞ്ചൊയത്തിലെ അക്വൊറ്റിക്ക് ക്ലബ്ബിൻറെ സഹകരണത്തൊടെ വിദ്യാ ലയത്തിലെ മുഴുവൻ കുട്ടികളെയും നീന്തൽ പഠിപ്പിക്കുന്നതിന്റെ ഔപചാരിക ഉദ്ഘാടനം ശ്രീ രാംകുമാർ നിർവ്വഹിച്ചു. സൂര്യനൊരൊയണ ക്ഷേത്രം ചിറയിൽ എല്ലൊ സൗകര്യങ്ങളും ഒരുക്കി ക്ഷേത്ര ഭരണസിതിയും വലിയ സഹായമാണ് പദ്ധതിക്ക് നൽകി. പരിശീലനം സിദ്ധിച്ച പുരുഷ-വനിതൊ പരിശീലകരുടെ നിസ്വാർത്ഥമായ സേവനം ലഭിക്കുകയുണ്ടായി. | |||
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീതി സംഗീത അധ്യക്ഷത വഹിച്ച. യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീതി ജ്യൊതി കേളോത്ത് പദ്ധതി വിശദീകരിച്ചു. കതിരൂർ പഞ്ചൊയത്തിലെ അക്വാറ്റിക്ക് ക്ലബ്ബ് സെക്രട്ടറി ശ്രീ ഋിഷികേശൻ, വാർഡ് മെമ്പർ ശ്രീതി ശൈലജ, ശ്രീ ജലചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. പി ടി എ പ്രസിഡണ്ട് പറഞ്ഞു ശ്രീ സുരേഷ് പുത്തലത്ത് സ്വാഗതവും ശ്രീ.ഗംഗാധരൻ നന്ദിയും പറഞ്ഞു. | |||

2019 ആഗസ്ത്:കളരി - കരാട്ടേ - യോഗ പരിശീലനോദ്ഘാടനം | |||

ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കതിരൂരിൽ കളരി-കരാട്ടേ-യോഗ പരിശീലനങ്ങളുടെ ഉദ്ഘാടനം ടി.ടി റംല ( ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ) നിർവ്വഹിച്ചു. എം. ഷീബ (പഞ്ചായത്ത് പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. ശ്രീ. ശശീന്ദ്രൻ ഗുരിക്കൾ (കളരി പയറ്റ് സംഘം ജില്ലാ പ്രസിഡന്റ്) മുഖ്യാതിഥിയായി. സദാനന്ദൻ ഗുരിക്കൾ, സുനിൽകുമാർ സി സുമേഷ് ചടയത്ത് എന്നിവർ സംസാരിച്ചു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവ്വഹിക്കുകയുണ്ടായി. ജ്യോതി കേളോത്ത് സ്വാഗതവും ജലചന്ദ്രൻ സി നന്ദിയും പറഞ്ഞു | |||

2019 ആഗസ്ത്: | |||

സ്വാന്തനം പദ്ധതിയുടെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിലെ ഡയാലിസ് യൂണിറ്റിന് 50 ബെഡ് ഷീറ്റൂകൾ നല്കിയപ്പോൾ | |||

2019 ജൂലൈ:ബഷീർ അനുസ്മരണം | |||

മലയാള സാഹിത്യ ലോകത്തെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിനോടുള്ള ആദരസൂചകമായി ജി.വി.എച്ച്.എസ്.എസ് കതിരൂരിലെ വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ വിഖ്യാത കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചു. പാത്തുമ്മയും, അബൂബക്കറും, മജീദും, ആനവാരി രാമൻനായരും, പൊൻകുരിശ് തോമായും, എട്ടു കാലി മമ്മൂഞ്ഞും കുട്ടികൾക്ക് നവ്യാനുഭവമായി. ഹെഡ്മിസ്ട്രസ് ജ്യോതി കേളോത്ത് ഉദ്ഘാടനവും, പി.വി റസീന അധ്യക്ഷതയും വഹിച്ചു. ജലചന്ദ്രൻ സി, ദേവദാസ് വി എന്നിവർ അനുസ്മരണ ഭാഷണം നടത്തി. ശ്രീമജ കെ സ്വാഗതവും ഇ ഗംഗാധരൻ നന്ദിയു൦ പറഞ്ഞു. | |||

2019 ജൂലൈ: | |||
ചാന്ദ്രദിനാഘോഷം | |||

ജി.വി.എച്ച്.എസ്.എസ് കതിരൂർ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി ചാന്ദ്രദിനം ആചരിച്ചു.അജിത് കുമാർ കെ.ടി.കെ (ഹെഡ് എൻഞ്ചിനീയർ യു.എൽ.സി.സി ലിമിറ്റഡ്) ഉദ്ഘാടനം നിർവ്വഹിച്ചു. ജ്യോതി കേളോത്ത് (പ്രധാനാധ്യാപിക) അധ്യക്ഷത വഹിച്ചു. സുശാന്ത് കെ, ഗംഗാധരൻ ഇ, റസീന പി.വി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രജോഷ് എ.കെ സ്വാഗതവും ഷംന എം. ടി. കെ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾ തയ്യാറാക്കിയ ചാന്ദ്രയാൻ 2 ന്റെ മാതൃക അവതരിപ്പിച്ചു. ചാന്ദ്രയാത്രകളുടെ വിപുലമായ പ്രദർശനം നടന്നു. വരദ .കെ, ആദി നാരായണൻ എന്നിവർ സെമിനാർ പേപ്പറുകൾ അവതരിപ്പിച്ചു. ചാന്ദ്രദിന പ്രശ്നോത്തരി നടത്തി. ആദ്യ ചാന്ദ്ര യാത്രികരുടെ അനുഭവങ്ങൾ കോർത്തിണക്കി ലഘു ശാസ്ത്ര നാടകവും അരങ്ങേറി. ചാന്ദ്രദിന പതിപ്പ് പ്രകാശനം ചെയ്തു. വിജയികൾക്ക് സമ്മാന വിതരണവും നടത്തി. | |||

2019 ജൂൺ 26: ലഹരി വിരുദ്ധദിനാചരണം | |||

ലഹരിക്കെതിരെ ക്ലാസ്തല ബോധവൽക്കരണ ക്ലാസും പ്രതിജ്ഞയും നടന്നു. കൂടാതെ കതിരൂർ ടൗണിൽ മനുഷ്യമതിൽ തീർക്കുകയും ഫ്ള്ഷ് മോബും സംഘടിപ്പിച്ചു | |||

2019 ജൂൺപ്രവേശനോത്സവം | |||

ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, കതിരൂരിലെ പ്രവേശനോത്സവം കണ്ണൂർ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ടി.ടി റംല ഉദ്ഘാടനം ചെയ്തു.ശാരി പി.ടി.എ പ്രസിണ്ടൻറ് ശ്രീ സുരേഷ് പുത്തലത്ത് അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗായകൻ ശ്രീ എ.എൻ ദിലീപ് കുമാർ പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം നൽകി. കതിരൂർ പഞ്ചായത്ത് പ്രസിണ്ടൻറ് ശ്രീമതി എം ഷീബ വിജയോത്സവത്തിന് നേതൃത്വം നൽകി. കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് നിർധനരായ വിദ്യാർത്ഥികൾക്ക് നൽകുന്ന പഠനോപകരണങ്ങളുടെ ഉദ്ഘാടനം ബാങ്ക് പ്രസിണ്ടന്റ് കാരായി ബാലൻ നിർവഹിച്ചു.ജ്യോതി കേളോത്ത് (പ്രധാനാധ്യാപിക), പി.പി ശ്രീധരൻ (പി.ടി.എ വൈസ് പ്രസിണ്ടന്റ്) പി.പ്രമോദൻ (വി.എച്ച് എസ്.സി) എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ സുപ്രഭ പി.കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി.ജലചന്ദ്രൻ നന്ദിയും പറഞ്ഞു. | |||
=== 2018 - 19 അദ്ധ്യയനവർഷം  === | === 2018 - 19 അദ്ധ്യയനവർഷം  === |