"ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 40: വരി 40:

== <font color=red> '''ചരിത്രം'''</font> ==
== <font color=red> '''ചരിത്രം'''</font> ==
1തിരുമാറാടി സെന്റ്‌ ജോസഫ്‌സ്‌ പള്ളിവക സ്‌കൂളാണ്‌ 1895-ല്‍ ഗവ. എല്‍.പി. സ്‌കൂളായി മാറിയത്‌. ഈ സ്ഥാപനം പിന്നീട്‌ യു.പി. സ്‌കൂളായും, ഹൈസ്‌കൂളായും 1986 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഐ.സി.ഡി.എസ്‌. നടത്തുന്ന അംഗന്‍വാടിയും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നുകാര്‍ഷികമേഖലയിലാണ്‌ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്‌. പ്രസിദ്ധമായ കാക്കൂര്‍ കാളവയല്‍ സ്‌കൂളിനടുത്ത പ്രദേശത്താണ്‌ നടക്കുന്നത്‌. പുരോഗമന പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും ധാരാളമുള്ള ഈ പ്രദേശത്ത്‌ ഗ്രന്ഥശാലകള്‍ സ്‌കൂളുകള്‍ കോളേജ്‌ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായത്‌ സ്വാഭാവികം മാത്രം.
1തിരുമാറാടി സെന്റ്‌ ജോസഫ്‌സ്‌ പള്ളിവക സ്‌കൂളാണ്‌ 1895-ല്‍ ഗവ. എല്‍.പി. സ്‌കൂളായി മാറിയത്‌. ഈ സ്ഥാപനം പിന്നീട്‌ യു.പി. സ്‌കൂളായും, ഹൈസ്‌കൂളായും 1986 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഐ.സി.ഡി.എസ്‌. നടത്തുന്ന അംഗന്‍വാടിയും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നുകാര്‍ഷികമേഖലയിലാണ്‌ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്‌. പ്രസിദ്ധമായ കാക്കൂര്‍ കാളവയല്‍ സ്‌കൂളിനടുത്ത പ്രദേശത്താണ്‌ നടക്കുന്നത്‌. പുരോഗമന പ്രസ്ഥാനങ്ങളും പ്രവര്‍ത്തകരും ധാരാളമുള്ള ഈ പ്രദേശത്ത്‌ ഗ്രന്ഥശാലകള്‍ ,സ്‌കൂളുകള്‍, കോളേജ്‌ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായത്‌ സ്വാഭാവികം മാത്രം.
പ്രഗത്ഭരായ നിരവധി അധ്യാപകര്‍ ഈ സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്നു. ദേശീയ അധ്യാപക അവാര്‍ഡ്‌ ജേതാവായ '''ശ്രീമതി. പി.കെ.ശ്യാമള,''' സംസ്ഥാന അധ്യാപക അവാര്‍ഡ്‌ നേടിയ '''ശ്രീ. കെ.കെ. ഭാസ്‌കരന്‍''' എന്നിവര്‍ അവരില്‍ ചിലരാണ്‌. ‍ ഈ സ്‌കൂളിലെ അധ്യാപകനായ '''ശ്രീ. കെ.കെ. രാമന്‍മാഷിന്''' സംസ്ഥാന അധ്യാപക അവാര്‍ഡ്,ഭാരതീയ ദളിത് സാഹിത്യ അക്കാദ‌മി അവാര്‍ഡ്,പ്രശസ്തസേവാമെഡല്‍(ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സ്) എന്നിവ ലഭിച്ചിട്ടുണ്ട്

. ഇവിടെ പഠിച്ച നിരവധി വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ചുവരുന്നു.
. ഇവിടെ പഠിച്ച നിരവധി വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ചുവരുന്നു.
വരി 62: വരി 62:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== <font color=red>വിദ്യാരംഗം കലാസാഹിത്യവേദി‍</font> ==

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/ജി.വി.എച്ച്.എസ്സ്.എസ്സ്_തിരുമാറാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്