"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 194: വരി 194:


== '''സ്കൂളും സമൂഹവും''' ==
== '''സ്കൂളും സമൂഹവും''' ==
'''വിദ്യാലയം പ്രതിഭകളോടൊപ്പം'''
പൊതു വിദ്യാഭ്യാസവകുപ്പിന്റെ 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പരിപാടിയിൽ ഞങ്ങളും പോയി ഒരു പ്രതിഭയെ ആദരിക്കാൻ.ദൂരെയെങ്ങും പോകേണ്ടിവന്നില്ല പള്ളിക്കൂടത്തിനു തൊട്ടരികിലുണ്ട്....ഞങ്ങടെ കുട്ടികൾ വായിക്കുന്ന'ചങ്ങായിവീടി'ന്റേയും,'വിചിത്രക്കണ്ണാടി'യുടേയും ,'ബിമകളുടെ ലോക'ത്തിന്റേയും,'കൊക്കരജീനി'ന്റേയുമൊക്ക കഥാകാരൻ പി കെ സുധി അവരുതമ്മില് നല്ല വർത്തമാനം പറഞ്ഞു.എഴുത്തിനെ പറ്റി ,വായിച്ച പുസ്തകങ്ങൾ,പണ്ടത്തെ ക്ലാസനുഭവങ്ങൾ,പുതിയക്ലാസുമുറിയനുഭവങ്ങൾ,മനുബെന്റെ ഡയറിക്കുറിപ്പുകളെ കുറിച്ച് ,നാടിന്റെ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ മാറ്റങ്ങളെ കുറിച്ച് അങ്ങനെയെല്ലാം....ഞങ്ങട ലൈബ്രറിയിലേക്കു പുസ്തകവും മറ്റു വായനസാമഗ്രികളും തന്നു.എഴുത്തുകാരികളുള്ള ഒരു കൂട്ടമായിരുന്നു ഞങ്ങളുടേത്.നല്ല എഴുത്തിനുപിന്നിൽ കഠിനാധ്വാനം അത്യാവശ്യമാണെന്ന ധാരണയവർക്കുണ്ടായി.അതായിരുന്നു ഇന്നവർക്കു കിട്ടിയ സന്ദേശവും...സ്കൂളില് തിരികെ വന്ന ശേഷമാണ് ഞങ്ങളോർത്തത് ഞങ്ങളദ്ദേഹത്തെ ആദരിച്ചില്ല.വർത്തമാനം പറഞ്ഞതേയുള്ളു.❤️😍❤️😍
<gallery>
42040pk sudhi1.png
42040pk sudhi2.png
42040pk sudhi3.png
42040pk sudhi4.png.png
42040pk sudhi5.png.png
</gallery>
'''കോർണർ പി റ്റി എ @ കണ്ണാറംകോട്'''
'''കോർണർ പി റ്റി എ @ കണ്ണാറംകോട്'''


"https://schoolwiki.in/ജി.എച്ച്.എസ്._കരിപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്