"വാണീവിലാസം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ഭൗതിക സൗകര്യങ്ങൾ മെച്ചപെട്ടു)
വരി 7: വരി 7:
| സ്കൂൾ വിലാസം= വാണീ വിലാസം യു പി സ്കൂൾ, ചൊവ്വ പി.ഓ. കണ്ണൂർ-6.
| സ്കൂൾ വിലാസം= വാണീ വിലാസം യു പി സ്കൂൾ, ചൊവ്വ പി.ഓ. കണ്ണൂർ-6.
| പിൻ കോഡ്=  670006
| പിൻ കോഡ്=  670006
| സ്കൂൾ ഫോൺ=
| സ്കൂൾ ഫോൺ =  
| സ്കൂൾ ഇമെയിൽ= vanivilasam@gmail.com  
| സ്കൂൾ ഇമെയിൽ= vanivilasam@gmail.com  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
വരി 17: വരി 17:
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  8
| ആൺകുട്ടികളുടെ എണ്ണം=  8
| പെൺകുട്ടികളുടെ എണ്ണം= 11
| പെൺകുട്ടികളുടെ എണ്ണം= 4
| വിദ്യാർത്ഥികളുടെ എണ്ണം= 19
| വിദ്യാർത്ഥികളുടെ എണ്ണം= 12
| അദ്ധ്യാപകരുടെ എണ്ണം=  8
| അദ്ധ്യാപകരുടെ എണ്ണം=  8
| പ്രധാന അദ്ധ്യാപകൻ=  നിഷ കെ പി       
| പ്രധാന അദ്ധ്യാപകൻ=  നിഷ കെ പി       
| പി.ടി.ഏ. പ്രസിഡണ്ട്=  സന്ധ്യ കെ
| പി.ടി.ഏ. പ്രസിഡണ്ട്=  സുചിത്ര 
| സ്കൂൾ ചിത്രം= 13385_01.jpg ‎|
| സ്കൂൾ ചിത്രം= 13385_01.jpg ‎|
}}
}}
വരി 29: വരി 29:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വെട്ടുകല്ലുകൊണ്ടു നിർമിതമായ ഓടിട്ട റൂഫോടുകൂടിയ സ്ഥിരം കെട്ടിടം ആണ്. ചുമരുകൾ പ്ലാസ്റ്റർ ചെയ്തിട്ടില്ല. തറ സിമെന്റ് പ്ലാസ്റ്റർ ചെയ്തതാണ് . ക്ളാസ്സുകളെ മരത്തടികൾകൊണ്ട്  വെർതിരിച്ചിരിക്കുന്നു. ആൺകുട്ടികൾക്ക് മൂത്രപ്പുര ഉണ്ട്. സ്കൂളിൽ ഒരു കക്കൂസ്  ഉണ്ട്..കക്കൂസിന്റെയും മൂത്രപ്പുരയുടെയും തറയിൽ ടൈൽ പാകിയിട്ടുണ്ട്. സ്കൂളിന് കളിസ്ഥലം ഇല്ലാത്തതിനാൽ കായിക മത്സരങ്ങളും മറ്റും പരിസരത്തുള്ള പഞ്ചായത്ത് റോഡിൽവെച്ചാണ് നടത്താറുള്ളത്. കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കുള്ള വെള്ളത്തിനും പരിസരത്തുള്ള 2 വീടുകളെ ആശ്രയിക്കുന്നു. ഉച്ചഭക്ഷണപാചകശാലക്കു പ്രത്യേകം മുറി ഇല്ല സ്റ്റോർ മുറിയും ഇല്ല. പാത്രം കഴുകാനും മറ്റും പ്രത്യേകം പൈപ്പ് സംവിധാനം ഇല്ല. റാമ്പും റെയിലും സംവിധാനം ഉണ്ട്.
മികച്ച ഭൗതിക സൗകര്യമാണ് സ്കൂളീൽ ഇന്ന് നില നിൽകുന്നത്. പഴയ ബിൽഡിങ്ങിന് പകരം പുതിയ മികച്ച കോൺക്രീറ്റ് കെട്ടിടം പണിതു . 9 ക്ലാസ്സ് റൂമുകളോട് കൂടിയ മൂന്ന് നില കെട്ടിടം ആണ് ഇന്നുള്ളത് . വൃത്തിയുള്ള പാചക പുരയും , വികലാംഗർക്കായുള്ള ടോയ് ലറ്റും ഉണ്ട് . കുടിവെള്ള പ്രശ്നവും ഇല്ല.   


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/വാണീവിലാസം_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്