"സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
1829 -ല് ബഹുമനപ്പെട്ട മത്തായി അച്ചന്റെ നേതൃത്വത്തില് സെന്റ് അലോഷ്യസ് വിദ്യാലയം സ്ഥാപിച്ചു.ബഹുമാനപ്പെട്ട റ്റി.എം ചക്കോ കാട്ടുപറമ്പില് ആയിരുന്നു ആദ്യ പ്രധാന അധ്യാപകന്. പ്രിപ്പേര്ട്ടറി , ഫസ്റ്റ്, സെക്കന്ഡ്, തേര്ഡ് എന്നീ ക്രമത്തില് ക്ലാസ്സുകള്  ആരംഭിച്ചു. 1949-ല് ഹൈസ്കൂള് ആയി ഉയര്ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യത്തെ പ്ര്
1829 -ല് ബഹുമനപ്പെട്ട മത്തായി അച്ചന്റെ നേതൃത്വത്തില് സെന്റ് അലോഷ്യസ് വിദ്യാലയം സ്ഥാപിച്ചു.ബഹുമാനപ്പെട്ട റ്റി.എം ചക്കോ കാട്ടുപറമ്പില് ആയിരുന്നു ആദ്യ പ്രധാന അധ്യാപകന്. പ്രിപ്പേര്ട്ടറി , ഫസ്റ്റ്, സെക്കന്ഡ്, തേര്ഡ് എന്നീ ക്രമത്തില് ക്ലാസ്സുകള്  ആരംഭിച്ചു. 1949-ല് ഹൈസ്കൂള് ആയി ഉയര്ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകന് ശ്രീ. എം.സി ജോസഫ് ആയിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായ്  17 ക്ലാസ്സ് മുറികളും ,കമ്പ്യൂട്ടര്‍ ലാബ്,സയന്സ് ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, ഓഫീസ് റൂം എന്നിവ ഉള് പ്പെടുന്നു. കമ്പ്യൂട്ടര്‍ ലാബില് പത്തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ കളിസ്ഥലം സ്കൂളിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==