"വിമല ഹൃദയ എച്ച്.എസ്. വിരാലി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21: വരി 21:
[[പ്രമാണം:0052345.jpg|thumb|ക്ലാസ് ലൈബ്രറി 2019-20]]

=== ലൈബ്രറി  ചിത്രങ്ങൾ ===
=== ലൈബ്രറി  (2019-20) ചിത്രങ്ങൾ ===
                                   വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും വായനാദിനം വന്നെത്തിയപ്പോൾ കുഞ്ഞുണ്ണി മാഷിന്റെ ഈ വരികളാണ് ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്താണ് ആദ്യമായി വായിച്ചതെന്ന് ഓർമ്മയില്ല. ആരാണ് വായിക്കാൻ പഠിപ്പിച്ചതെന്നും ഓർമ്മയില്ല. എങ്കിലും വായനാ ദിനത്തിൽ ഓർക്കാൻ പലതുമുണ്ട്. കുമാരനാശാൻ, വള്ളത്തോൾ, ബഷീർ, ഒ.എൻ.വി കുറുപ്പ്, മാധവിക്കുട്ടി തുടങ്ങി മലയാളത്തിൽ വായനയുടെ സുകൃതം പകർന്നവർ നിരവധിപേരുണ്ട്. മലയാളിയെ അക്ഷരത്തിന്റെയും, വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ട ശ്രീ പി.എൻ പണിക്കരുടെ ചരമദിനം ആയ ജൂൺ 19 ഇത്തരമൊരു കാര്യത്തിന് ഏറ്റവും അനുയോജ്യമായ ദിവസം എന്നുതന്നെ പറയാം.  

<gallery>
<gallery>