"ഗവ. എച്ച്.എസ്സ് .എസ്സ് .കുഴിമതിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 49: വരി 49:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==മൂന്നര ഏക്കര്‍ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  ഹൈസ്കൂ‍‍‍‍‍‍‍‍‍‍‍‍‍ള്‍ വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ്സ് മുറികളും ഹയര്‍സെക്കന്ററി വിഭാഗത്തിന് ഒരു കെട്ടിടത്തിലായി 6 ക്ലാസ്സ് മുറികളുമുണ്ട്. ഹൈസ്കൂള്‍ വിഭാഗത്തോടൊപ്പം യു.പി വിഭാഗവും പ്രവര്‍ത്തിയ്കുന്നുണ്ട്. ഒരു മിനിസ്റ്റേഡിയമായി മാറ്റാവുന്ന തരത്തില്‍ വിശാലമായ ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട്.
ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കന്ററി വിഭാഗത്തിലും പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബ്രാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം നിലവിലുണ്ട്.  റ്റി.വി, ലാപ്ടോപ്പ് , എല്‍.സി.ഡി.പ്രൊജക്ടര്‍ , ഹാന്‍ഡിക്യാം എന്നിവയും നിലവിലുണ്ട്.
 
.
.


വരി 62: വരി 64:
*എന്.എസ്.എസ്
*എന്.എസ്.എസ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഒരു കേരളാ ഗവണ്‍മെന്റ് സ്ഥാപനം. ഇപ്പോള്‍ ഇത് കൊല്ലംജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ നടത്തപ്പെടുന്നു.
 


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
"https://schoolwiki.in/ഗവ._എച്ച്.എസ്സ്_.എസ്സ്_.കുഴിമതിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്