"ഗവ.എച്ച്.എസ്.എസ് മാങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(HM)
(ചിത്രങ്ങൾ ചേർത്തു)
വരി 61: വരി 61:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ഹരിതശ്രീ ഹരിതവിദ്യാലയം പദ്ധതി
സ്കൂൾ എച്ച് എം സോമരാജൻ സാർ ജില്ലാപഞ്ചായത്തിനു സമർപ്പിച്ച പ്രൊജക്റ്റ് ജില്ലാ പഞ്ചായത്ത് അംഗീകരിക്കുകയും തുടർന്നനുവദിച്ച  10 ലക്ഷം രൂപ പ്രയോജനപ്പെടുത്തി സ്കൂളിൻറെ ഉടമസ്ഥതയിലുള്ള 4 ഏക്കർ സ്ഥലത്തു സ്കൂളിലെ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പച്ചക്കറി, ഫലവൃക്ഷങ്ങൾ, കരനെല്ല്, കുറ്റിമുല്ല, തുടങ്ങിയ കൃഷികൾ ആരംഭിക്കുകയും ചെയ്തു. അതിനായി PTA എക്സിക്യൂട്ടീവ് കമ്മറ്റി ഗുണഭോക്തൃസമിതി ആയി പ്രവർത്തിക്കാനും തീരുമാനിച്ചു.
[[പ്രമാണം:ഉൽഘാടനം.jpg|thumb|ഹരിതശ്രീ ഹരിതവിദ്യാലയം പദ്ധതിയുടെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ബിനി ലാലും എച് എം ശ്രീ സോമരാജൻ സാറും നിലവിളക്കു കൊളുത്തി ഉൽഘാടനം ചെയ്തു]]
[[പ്രമാണം:കൃഷി ഉത്സവം.jpg|thumb|കൃഷി ഉത്സവം]]
[[പ്രമാണം:ഹരിതശ്രീ പദ്ധതിക്ക് മുൻപ്.jpg|thumb|ഹരിതശ്രീ പദ്ധതിക്ക് പദ്ധതിക്ക് മുൻപ്]]
[[പ്രമാണം:കൃഷിക്കൊരുങ്ങിയ ഭൂമി.jpg|thumb|കൃഷിക്കൊരുങ്ങിയ ഭൂമി]]
[[പ്രമാണം:കൃഷി ആരംഭം.jpg|thumb|കൃഷി ആരംഭം]]
[[പ്രമാണം:കുട്ടികളോടൊപ്പം.jpg|thumb|കുട്ടികളോടൊപ്പം]]
[[പ്രമാണം:തൊഴിലുറപ്പ് പ്രവർത്തകരുടെ സഹായം.jpg|thumb|തൊഴിലുറപ്പ് പ്രവർത്തകരുടെ സഹായം]]
[[പ്രമാണം:പ്രളയത്തെ അതിജീവിച്ച കരനെല്ല് കൃഷി.jpg|thumb|പ്രളയത്തെ അതിജീവിച്ച കരനെല്ല് കൃഷി]]
[[പ്രമാണം:പ്രളയത്തെ അതിജീവിച്ച പച്ചക്കറി കൃഷി.jpg|thumb|പ്രളയത്തെ അതിജീവിച്ച പച്ചക്കറി കൃഷി]]
[[പ്രമാണം:കൊയ്ത്തുത്സവം 2018.jpg|thumb|കൊയ്ത്തുത്സവം 2018]]
[[പ്രമാണം:കൊയ്ത്തുത്സവം 2018 കുട്ടികൾ.jpg|thumb|കൊയ്ത്തുത്സവം 2018 കുട്ടികൾ]]
[[പ്രമാണം:വഴുതനസമൃദ്ധി.jpg|thumb|വഴുതനസമൃദ്ധി]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
"https://schoolwiki.in/ഗവ.എച്ച്.എസ്.എസ്_മാങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്