"ഉപയോക്താവിന്റെ സംവാദം:11459" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു)
 
(→‎വലിയ നോട്ടം: പുതിയ ഉപവിഭാഗം)
വരി 2: വരി 2:


-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 11:37, 23 ജനുവരി 2017 (IST)
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 11:37, 23 ജനുവരി 2017 (IST)
== വലിയ നോട്ടം ==
കഴിഞ്ഞ വർഷം എൽ എസ് എസ് പരീക്ഷയിൽ 3 കുട്ടികൾ സ്കോളർഷിപ്പ് നേടിയിരുന്നു. 2019 ഫെബ്രുവരിയിൽ നടന്ന എൽ എസ് എസ് പരീക്ഷയിലും ഈ നേട്ടം നിലനിർത്തി. സമീപസ്ഥലങ്ങളിലെ സ്‌കൂളുകളിലൊന്നും കിട്ടാത്ത നേട്ടമാണ് കീഴൂർ സ്ക‌ൂളിന്റെ കുട്ടികൾ സ്വന്തമാക്കിയത്. ശ്രീഹരി ആർ, ശിവാനി എസ് പി, , അഹമ്മദ് ഹാരിസ് ഫവാസ് എന്നീ കുഞ്ഞുങ്ങളാണ് സ്‌ക‌ൂളിന്റെയും നാട്ടുകാരുടെയും അഭിമാനമായി മാറിയത്.
"https://schoolwiki.in/ഉപയോക്താവിന്റെ_സംവാദം:11459" എന്ന താളിൽനിന്ന് ശേഖരിച്ചത്