"കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9: വരി 9:
പത്തൊന്‍പതാം നൂറ്റാണ്ടുമുതല്‍ക്കു തന്നെ ആധുനിക വിദ്യാഭ്യാസത്തിന്റെ മുന്‍നിരയില്‍ ജില്ല സ്ഥാനം പിടിച്ചിരുന്നു.അക്കാലത്താണ് മിഷനറീസ് ഓഫ് ചര്‍ച്ച് മിഷന്‍ സൊസൈറ്റി കോട്ടയത്ത് ആദ്യത്തെ സ്ക്കൂളായ സി.എം.എസ് ഹൈസ്ക്കൂള്‍ ആരംഭിച്ചത്. ബേക്കര്‍മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്ക്കൂളാണ്ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ഹൈസ്ക്കൂള്‍.

സര്‍ക്കാര്‍,എയ്ഡഡ് അണ്‍എയ്ഡഡ് മേഖലകളില്‍ നാലു  വിദ്യാഭ്യാസ ജില്ലകകളിലായി 258 ഹൈസ്ക്കൂളുകളാണ്  ജില്ലയിലുള്ളത്. 2003-04 അദ്ധ്യയന വര്‍ഷം മുതല്‍ വദ്യാഭ്യാസ വകുപ്പ് വിവര സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിക്കൊണ്ട് സെക്കന്ററി തലത്തില്‍ കരിക്കുലം കാലോചിതമായി പരിഷ്ക്കരിച്ചിട്ടുണ്ട്. ഐ.ടി പഠനത്തിനാവശ്യമായ ഭൗതിക സാഹചര്യമൊരുക്കുന്നതിന് ബഹുമാനപ്പെട്ട ജനപ്രതിനിധികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് അഭ്യുദയകാംഷികളുടെയും ആത്മാര്‍ത്ഥമായ സഹായ സഹകരണം ജില്ലയില്‍ ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ നാലു വര്‍ഷങ്ങളിലെ എസ്സ്.എസ്സ്.എല്‍.സി പരീക്ഷയ്ക്ക് ഐ.ടി പ്രായോഗിക പരീക്ഷ വിജയകരമായി നടത്തുന്നതിനും ജില്ലയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഐ.ടി പഠനത്തില്‍ നിന്നും ഐ.ടി അധിഷ്ഠിത പഠനത്തിലേയ്ക്കുള്ള മാറ്റമാണ് നമ്മുടെ ലക്ഷ്യം.

==കുമരകം==
[[ചിത്രംkum.jpeg|250px]] 
== വാഗമണ്‍==                                         
[[ചിത്രം:vagamon.jpeg|250px]]
"https://schoolwiki.in/കോട്ടയം" എന്ന താളിൽനിന്ന് ശേഖരിച്ചത്