"പുലീപ്പി ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെ നാറാത്ത് ഗ്രാമപഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് വില്ലേജിലാണ് പുലീപ്പി ഹിന്ദു എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .പാപ്പിനിശ്ശേരി സബ് ജില്ലയിൽ പെട്ടതാണ് ഈ വിദ്യാലയം .ഇപ്പോൾ മാലാഖ ഭവൻ കോൺവെന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1905 ൽ സ്വർഗീയ ശ്രീ. തേലക്കാടൻ ചാത്തോത്ത്ചന്തു നമ്പ്യാർ എഴുത്തച്ഛൻ ഈ സ്ഥാപനം ആരംഭിച്ചു. 1909 ൽ മാത്രമാണ് പുലീപ്പി എലിമെന്ററി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചത് . സ്ഥാപക മാനേജർമാർ സ്വർഗീയ ശ്രീ. കെ. ചന്തുക്കുട്ടി നമ്പ്യാരും ശ്രീ. എൻ. കെ. നാരായണൻ നമ്പ്യാരും ആയിരുന്നു. സ്ഥാപക ഹെഡ്മാസ്റ്റർ സ്വർഗീയ ശ്രീ. കെ. രാമർ നമ്പ്യാർ ആയിരുന്നു. 1910 മുതൽ 31 -5 -57 ഈ സ്കൂൾ മാനേജരും ശ്രീ. രാമർ നമ്പ്യാർ ആയിരുന്നു. സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിയത് 1917 ൽ ആണ്. 1 - 6 -57 മുതൽ ഈ സ്കൂളിന്റെ മാനേജരായി ശ്രീ. പി.കെ. ബാലകൃഷ്ണൻ നമ്പ്യാർ | കണ്ണൂർ ജില്ലയിലെ നാറാത്ത് ഗ്രാമപഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് വില്ലേജിലാണ് പുലീപ്പി ഹിന്ദു എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .പാപ്പിനിശ്ശേരി സബ് ജില്ലയിൽ പെട്ടതാണ് ഈ വിദ്യാലയം .ഇപ്പോൾ മാലാഖ ഭവൻ കോൺവെന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1905 ൽ സ്വർഗീയ ശ്രീ. തേലക്കാടൻ ചാത്തോത്ത്ചന്തു നമ്പ്യാർ എഴുത്തച്ഛൻ ഈ സ്ഥാപനം ആരംഭിച്ചു. 1909 ൽ മാത്രമാണ് പുലീപ്പി എലിമെന്ററി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിച്ചത് . സ്ഥാപക മാനേജർമാർ സ്വർഗീയ ശ്രീ. കെ. ചന്തുക്കുട്ടി നമ്പ്യാരും ശ്രീ. എൻ. കെ. നാരായണൻ നമ്പ്യാരും ആയിരുന്നു. സ്ഥാപക ഹെഡ്മാസ്റ്റർ സ്വർഗീയ ശ്രീ. കെ. രാമർ നമ്പ്യാർ ആയിരുന്നു. 1910 മുതൽ 31 -5 -57 ഈ സ്കൂൾ മാനേജരും ശ്രീ. രാമർ നമ്പ്യാർ ആയിരുന്നു. സ്കൂൾ ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിയത് 1917 ൽ ആണ്. 1 - 6 -57 മുതൽ ഈ സ്കൂളിന്റെ മാനേജരായി ശ്രീ. പി.കെ. ബാലകൃഷ്ണൻ നമ്പ്യാർ തുടർന്നുവന്നു.സ്കൂളിന്റെ രണ്ടാമത്തെ ഹെഡ്മാസ്റ്റർ ശ്രീ. കെ. ഒ. പി. ഗോവിന്ദൻ നമ്പ്യാർ ആയിരുന്നു. 31-5-89 | ||
വരെ മൂന്നാമത്തെ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ചത് ശ്രീ. പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ ആണ്. 1-6-89 മുതൽ31-03-2007 വരെ ശ്രീമതി. കെ.എൻ. പുഷ്പലത ഹെഡ്മിസ്ട്രസ് ആയിരുന്നു.01-04-2007 മുതൽ 31-03-2009 വരെ ശ്രീ കെ വി നാരായണൻ മാസ്റ്ററും ഹെഡ്മാസ്ററർ ആയിരുന്നു.1-4--2009 മുതൽ 31-5-2017 വരെ ശ്രീ .പി.വി.രാധാകൃഷ്ണൻ മാസ്റ്ററും ഹെഡ്മാസ്ററർ ആയിരുന്നു 01-06-2017മുതൽ 31-5-2018 വരെ ശ്രീമതി ജി കെ രമ ടീച്ചർ ഹെഡ്മിസ്ട്രസ് ആയിരുന്നു. 1-6-2018 മുതൽ ശ്രീ. പി.സി.ദിനേശൻമാസ്ററർ ഹെഡ്മാസ്ററർ ആയി | വരെ മൂന്നാമത്തെ ഹെഡ്മാസ്റ്റർ ആയി പ്രവർത്തിച്ചത് ശ്രീ. പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ ആണ്. 1-6-89 മുതൽ31-03-2007 വരെ ശ്രീമതി. കെ.എൻ. പുഷ്പലത ഹെഡ്മിസ്ട്രസ് ആയിരുന്നു.01-04-2007 മുതൽ 31-03-2009 വരെ ശ്രീ കെ വി നാരായണൻ മാസ്റ്ററും ഹെഡ്മാസ്ററർ ആയിരുന്നു.1-4--2009 മുതൽ 31-5-2017 വരെ ശ്രീ .പി.വി.രാധാകൃഷ്ണൻ മാസ്റ്ററും ഹെഡ്മാസ്ററർ ആയിരുന്നു 01-06-2017മുതൽ 31-5-2018 വരെ ശ്രീമതി ജി കെ രമ ടീച്ചർ ഹെഡ്മിസ്ട്രസ് ആയിരുന്നു. 1-6-2018 മുതൽ ശ്രീ. പി.സി.ദിനേശൻമാസ്ററർ ഹെഡ്മാസ്ററർ ആയി | ||
പ്രവർത്തിച്ചുവരുന്നു. | പ്രവർത്തിച്ചുവരുന്നു. | ||
വരി 71: | വരി 71: | ||
ശ്രീ.എൻ.പി.പ്രജേഷ് | ശ്രീ.എൻ.പി.പ്രജേഷ് | ||
ശ്രീമതി.പി.വി.സറീന | ശ്രീമതി.പി.വി.സറീന | ||
ശ്രീമതി .പി.സി.നിത്യ | |||
ശ്രീമതി അഞ്ജന കൃഷ്ണൻ കെ.വി | ശ്രീമതി അഞ്ജന കൃഷ്ണൻ കെ.വി | ||
ഹാഷിഫ.എ | ഹാഷിഫ.എ | ||
വരി 96: | വരി 96: | ||
[[പ്രമാണം:13648jpg11.jpeg|200px|ലഘുചിത്രം|വായനാപക്ഷാചരണം - 2017-18 പുസ്തകമേള-പ്രദർശനവും വില്പനയും]] | [[പ്രമാണം:13648jpg11.jpeg|200px|ലഘുചിത്രം|വായനാപക്ഷാചരണം - 2017-18 പുസ്തകമേള-പ്രദർശനവും വില്പനയും]] | ||
[[പ്രമാണം:13648jpg12.jpeg|200px|ലഘുചിത്രം|പുസ്തകമേള മുൻ പ്രധാനാധ്യാപകൻ ശ്രീ. പി.വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.]] | [[പ്രമാണം:13648jpg12.jpeg|200px|ലഘുചിത്രം|പുസ്തകമേള മുൻ പ്രധാനാധ്യാപകൻ ശ്രീ. പി.വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.]] | ||
[[പ്രമാണം:13648.praveshanolsavam1.jpg|ലഘുചിത്രം|പ്രവേശനോത്സവം 2018-19]] | [[പ്രമാണം:13648.praveshanolsavam1.jpg|ലഘുചിത്രം|പ്രവേശനോത്സവം 2018-19]] | ||
[[പ്രമാണം:13648.praveshanolsavam2.jpg|ലഘുചിത്രം|വലത്ത്|പ്രവേശനോത്സവം 2018-19]] | [[പ്രമാണം:13648.praveshanolsavam2.jpg|ലഘുചിത്രം|വലത്ത്|പ്രവേശനോത്സവം 2018-19]] | ||
വരി 119: | വരി 116: | ||
</gallery> | </gallery> | ||
2018-19വർഷത്തിലെ നവോദയ പ്രവേശനത്തിന് പ്രാർത്ഥന .കെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. | 2018-19വർഷത്തിലെ നവോദയ പ്രവേശനത്തിന് പ്രാർത്ഥന .കെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. | ||
[[പ്രമാണം:13648.കഥകളി ആസ്വാദനം -പറശ്ശിനിക്കടവിൽ നിന്ന്.jpg|ലഘുചിത്രം|നടുവിൽ|കഥകളി ആസ്വാദനം -പറശ്ശിനിക്കടവിൽ നിന്ന്]] | [[പ്രമാണം:13648.കഥകളി ആസ്വാദനം -പറശ്ശിനിക്കടവിൽ നിന്ന്.jpg|ലഘുചിത്രം|നടുവിൽ|കഥകളി ആസ്വാദനം -പറശ്ശിനിക്കടവിൽ നിന്ന്]] | ||
[[പ്രമാണം:13648.water purifierഉദ്ഘാടനം.jpg|ലഘുചിത്രം|ഇടത്ത്|water purifierഉദ്ഘാടനം]] | [[പ്രമാണം:13648.water purifierഉദ്ഘാടനം.jpg|ലഘുചിത്രം|ഇടത്ത്|water purifierഉദ്ഘാടനം]] |