"ആദിയൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:
  ബ്രിട്ടീഷ് സാമ്രാജ്യത്ത നാടുവാഴിത്ത കാലഘട്ടത്തില് നിരക്ഷരരും ദരിദ്രരുമായ ഒരു ജനതെയെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഒരു വിദ്യാലയം. 1885 ൽ ഏറാമല ദേശത്തെ ആദിയൂരില് ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലാണ് ആദിയൂര് എൽ.പി.സ്‌കൂളിൻ്റെ തുടക്കം.ശ്രീമാൻ കോമപ്പ കുറുപ്പായിരുന്നു സ്കൂളിൻ്റെ സ്ഥാപക മാനേജറുo പ്രധാന അധ്യാപകനും. ഏറാമലയിലും പരിസര പ്രദേശങ്ങളിലും വിദ്യാഭ്യാസ മേഖലയിലും ചലനം സൃഷ്ടിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് ശ്രീമാൻ കോമപ്പക്കുറുപ്പിന് ശേഷം കണാരക്കുറുപ്പു മാസ്റ്റർ, വി.പി.ശങ്കരക്കുറുപ്പ് മാസ്റ്റർ, തുടങ്ങി ധാരാളം അധ്യാപകര് പ്രധാനാധ്യാപക സ്ഥാനം അലങ്കരിച്ചു. സമൂഹത്തില് തന്നെ പ്രശസ്തരായ ധാരാളം അധ്യാപകര് ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിട്ടുണ്ട്.ശ്രീമതി കൊട്ടാരത്ത് ലക്ഷ്മിയമ്മയാണ് നിലവിലുള്ള മാനേജർ സ്കൂളിൻ്റെ  ആരംഭത്തിൽ ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളിലായിരുന്നു പഠനം നടന്നിരുന്നത്. തുടർന്ന് എൽ കെ ജി യു കെ ജി ക്ലാസ്സുകൾ ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
എല്ലാ സൗകര്യങ്ങളോടും കൂടിയ അഞ്ച് ക്ലാസ്സ് മുറികൾ
ക്ലാസ്സ് മുറികളിൽ സീലിംഗ് ഫാൻ, L.K.G, U.K.G, ക്ക്
നവീകരിച്ച പ്രത്യേക ക്ലാസ്സ് മുറികൾ, സ്മാർട്ട് ക്ലാസ്സ് റൂം,
വിശാലമായ കളിസ്ഥലം, കളിസ്ഥലത്തിന് ചുറ്റുo തണലേകുന്ന
വൃക്ഷത്തൈകൾ, ശുദ്ധജലം ലഭിക്കുന്ന കിണർ, നല്ലൊരു
പമ്പ്ഹൗസ്, സൗകര്യപ്രദമായ പാചകപ്പുര, കുട്ടികൾക്ക്
ഉപയോഗപ്രദമായ രണ്ട് ടോയ്ലറ്റുകൾ, സ്കൂൾ ഗ്രൗണ്ടിൽ
നല്ലൊരു സ്റ്റേജ്, എല്ലാ ക്ലാസ്സുകളിലും ലൈബ്രറി സ്കൂക്ഷിക്കാൻ
അലമാരകൾ.125 കസേരയും,ഒരു മൈക്ക് സെറ്റും, നല്ലൊരു
വാഹനവും സ്കൂളിന് സ്വന്തമായിട്ടുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

"https://schoolwiki.in/ആദിയൂർ_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്