"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6: വരി 6:


== പള്ളിയറ ക്ഷേത്രം==
== പള്ളിയറ ക്ഷേത്രം==
       എള്ളുമന്ദത്താണ് പള്ളിയറ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോട്ടയം രാജാക്കമാർ ഇവിടം സന്ദർശിക്കുമ്പോൾ അവർക്ക് കുളിച്ചു തൊഴുന്നതിനുള്ള സൗകര്യവും വിശ്രമിക്കുന്നതിനുള്ള കെട്ടിടങ്ങളും  ഇവിടെ ഉണ്ടായിരുന്നു. രാജാവ് പള്ളിയുറങ്ങുന്ന സ്ഥലമാണ് പള്ളിയറ  എന്നറിയപ്പെട്ടത്.എല്ലാ വർഷവും വള്ളിയൂർക്കാവ് ഉത്സവത്തിന് ഇവിടെ നിന്നും വിശ് എഴുന്നെള്ളിക്കുന്ന പതിവുണ്ട്.
       എള്ളുമന്ദത്താണ് പള്ളിയറ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കോട്ടയം രാജാക്കമാർ ഇവിടം സന്ദർശിക്കുമ്പോൾ അവർക്ക് കുളിച്ചു തൊഴുന്നതിനുള്ള സൗകര്യവും വിശ്രമിക്കുന്നതിനുള്ള കെട്ടിടങ്ങളും  ഇവിടെ ഉണ്ടായിരുന്നു. രാജാവ് പള്ളിയുറങ്ങുന്ന സ്ഥലമാണ് പള്ളിയറ  എന്നറിയപ്പെട്ടത്.എല്ലാ വർഷവും വള്ളിയൂർക്കാവ് ഉത്സവത്തിന് ഇവിടെ നിന്നും വാൾ എഴുന്നെള്ളിക്കുന്ന പതിവുണ്ട്.
== ചായുമ്മൽ തറവാട്==
    കല്ലോടി പ്രദേശത്തെ പ്രമുഖ തറവാടാണ് ചായുമ്മൽ തറവാട്. കോട്ടയം രാജാക്കന്മാരോടൊപ്പം വേടൻ കോട്ടപിടിക്കാൻ വന്ന കരി നായന്മാരുടെ പിൻഗാമികളാണ് തങ്ങൾ എന്നാണ് ചായുമ്മൽ തറവാട്ടുകാർ പറയുന്നത്.ജന്മദേശത്തു നിന്ന്  ഭ്രഷ്ട് കല്പിക്കപ്പെട്ടതിനാൽ കോട്ടയം രാജാവ് അവർക്ക് ഭൂമി പതിച്ചു നൽകി. കേരളവർമ്മ പഴശ്ശിരാജായും ബ്രിട്ടീഷ്കാരും തമ്മിലുള്ള യുദ്ധത്തിൽ പഴശ്ശിരാജായുടെ  പക്ഷത്തായിയുദ്ധം ചെയ്തവരാണ് ചായുമ്മൽ തറവാട്ടുകാർ. എള്ളുമന്ദത്തിനടുത്താണ് ചായുമ്മൽ തറവാട് സ്ഥിതി ചെയുന്നത്.കൂട്ടുകുടുംബ വ്യവസ്ഥിതി പിൻതുടരുന്ന ഇവിടെ കുടുംബാംഗങ്ങൾ എല്ലാം മാറിയാണ് താമസിക്കുന്നത്. കൃഷിയും മതാനുഷ്ഠാനുങ്ങളും ഒന്നിച്ചാണ് അനുവർത്തിക്കുന്നത്. നാഗ സർപ്പത്തിന്റെ തലയിൽ നിന്നെടുത്തത് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു മാണിക്യ കല്ലും ചായുമ്മൽ തറവാട്ടിലുണ്ട്. പുരാതന കാലത്ത് ഉപയോഗിച്ചിരുന്ന പാത്രങ്ങൾ, തിരുവാഭരണങ്ങൾ, വേട്ടയ്ക്ക് ഉപയോഗിച്ചിരുന്ന അമ്പും വില്ലും തുടങ്ങിയ പുരാവസ്തുക്കളും തറവാടിന്റെ പൂജാമുറിയിലുണ്ട്.
== കാലിച്ചന്ത==
== കാലിച്ചന്ത==
     വയനാട്ടിലെ ആദ്യത്തെ കാലിച്ചന്തയാണ് എടവകയിലെ പാണ്ടിക്കടവിലുള്ള കാലിച്ചന്ത . കർണ്ണാടകയിലെ ഗോണി കുപ്പയിൽ നിന്നും കൊണ്ടുവരുന്ന കന്നുകാലികളെ വിൽപ്പനയ്ക്കായി ചന്തയിൽ എത്തിക്കുന്നു. വെള്ളി, ശനി ദിവസങ്ങളിലാണ് ചന്ത നടക്കുന്നത്. 1000 ലധികം കന്നുകാലികളെ ഇവിടെ വിൽക്കുന്നു. ചുറ്റുപാടുമുള്ള അനേകർക്ക് തൊഴിൽ നൽക്കുന്നു .
     വയനാട്ടിലെ ആദ്യത്തെ കാലിച്ചന്തയാണ് എടവകയിലെ പാണ്ടിക്കടവിലുള്ള കാലിച്ചന്ത . കർണ്ണാടകയിലെ ഗോണി കുപ്പയിൽ നിന്നും കൊണ്ടുവരുന്ന കന്നുകാലികളെ വിൽപ്പനയ്ക്കായി ചന്തയിൽ എത്തിക്കുന്നു. വെള്ളി, ശനി ദിവസങ്ങളിലാണ് ചന്ത നടക്കുന്നത്. 1000 ലധികം കന്നുകാലികളെ ഇവിടെ വിൽക്കുന്നു. ചുറ്റുപാടുമുള്ള അനേകർക്ക് തൊഴിൽ നൽക്കുന്നു .