"ജി.എഫ്.എച്ച്. എസ്.എസ്.ബേക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ൗൗൗ)
(ൗൗൗ)
വരി 47: വരി 47:
സംഭാവനയായി നൽകിയ 3 ഏക്കർ 8 സെന്റ് സ്ഥലത്താണ് 1954ൽ സ്ക്കൂളിന് പുതിയ കെട്ടിടം പണിതത്.ഈ വിദ്യാലയത്തിന്റെ ശിരസ്സിലെ പൊൻതൂവലെന്നോണം 2004ൽ ഇതൊരു ഹയർസെക്ക
സംഭാവനയായി നൽകിയ 3 ഏക്കർ 8 സെന്റ് സ്ഥലത്താണ് 1954ൽ സ്ക്കൂളിന് പുതിയ കെട്ടിടം പണിതത്.ഈ വിദ്യാലയത്തിന്റെ ശിരസ്സിലെ പൊൻതൂവലെന്നോണം 2004ൽ ഇതൊരു ഹയർസെക്ക
ണ്ടറി സ്ക്കൂളായി മാറി.പ്ലസ് ടു സയൻസ്,കോമേഴ്സ് എന്നിങ്ങനെ രണ്ടു ബാച്ചുകളാണുള്ളത്.എസ്.എസ്.എ.,ജില്ലാപഞ്ചായത്ത് എം.എൽ.എ,എം.പി.ഗ്രാമപഞ്ചായത്ത് തുടങ്ങിയ  ഏജൻസികളുടെ നിസ്സീമമായ സഹകരണവും സഹായവും ഈ സ്ക്കൂളിന്റെ ഭൗതികപരിമിതികളെ മറികടക്കാൻ പി.ടി.എ.ക്ക് താങ്ങായി എന്നും ലഭിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ മെച്ചപ്പെട്ട ഒരു കംപ്യൂട്ടർ ലാബ്,വൃത്തിയും വെടിപ്പുമുള്ള അടുക്കള,ആകർഷകമായ ലൈബ്രറി,പരീക്ഷണങ്ങൾ ചെയ്യുന്നതിന് സൗകര്യമുള്ള സയൻസ് ലാബ് എന്നിവ നേടിയെടുക്കാൻ സ്ക്കൂളിനു കഴിഞ്ഞു.അറുപത് വർഷക്കാലത്തെ പ്രവർത്തനകാലയളവിൽ അക്കാദമിക-അക്കാദമികേതര രംഗങ്ങളിൽ അസൂയാവഹമായ പല നേട്ടങ്ങളും കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.മികവിൽ നിന്ന് നിറവിലേക്കുള്ള പ്രയാണത്തിൽ  

ഒരു നാടു മുഴുവൻ വിദ്യാലയത്തിനു താങ്ങായി നിൽക്കുന്നു.2014ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ചരിത്രത്തിലാദ്യമായി നൂറുമേനി വുജയം വരിക്കാൻ സ്ക്കൂളിനു കഴിഞ്ഞു.അധ്യാപകരുടെ ത്യാഗപൂർണ്ണമായ അർപ്പണമനോഭാവവും പി.ടി.എ.കമ്മിറ്റിയുടെ നിതാന്തജാഗ്രതയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പരിപൂർണ്ണപിന്തുണയും വിദ്യാർത്ഥികളുടെ ആത്മാർത്ഥമായ ശ്രമവും കൂടിയായപ്പോൾ ഒരു നാടിന്റെ ചിരകാലസ്വപ്നമാണ് പൂവണിഞ്ഞത്.
ഒരു നാടു മുഴുവൻ വിദ്യാലയത്തിനു താങ്ങായി നിൽക്കുന്നു.2014ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ചരിത്രത്തിലാദ്യമായി നൂറുമേനി വുജയം വരിക്കാൻ സ്ക്കൂളിനു കഴിഞ്ഞു.അധ്യാപകരുടെ ത്യാഗപൂർണ്ണമായ അർപ്പണമനോഭാവവും പി.ടി.എ.കമ്മിറ്റിയുടെ നിതാന്തജാഗ്രതയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പരിപൂർണ്ണപിന്തുണയും വിദ്യാർത്ഥികളുടെ ആത്മാർത്ഥമായ ശ്രമവും കൂടിയായപ്പോൾ ഒരു നാടിന്റെ ചിരകാലസ്വപ്നമാണ് പൂവണിഞ്ഞത്.2015ലും 2016ലും എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം  ആവർത്തിക്കാനും നമുക്ക് സാധിച്ചുവെന്നത് അഭിമാനകരമായ
നേട്ടം തന്നെയാണ്. 2017ൽ 99% വിജയം നേടി.89 കുട്ടികൾ പരീക്ഷ എഴുതി.88 കുട്ടികൾ പാസ്സായി.ഒരു കുട്ടി നിർഭാഗ്യവശാൽ തോറ്റുപോയി.എങ്കിലും 8 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സും 3 കുട്ടികൾക്ക് 9 വിഷയങ്ങളിൽ എ പ്ലസ്സും ലഭിച്ചു.എന്നാൽ 2018 ൽ വീണ്ടും 100% വിജയം തിരിച്ചുപിടിക്കാൻ കഴിഞ്ഞു.4 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്സും 2 കുട്ടികൾക്ക് 9 എ പ്ലസ്സും ലഭിച്ചു.അഞ്ചാം തരം മുതൽ പത്താം തരം വരെ കന്നഡ മീഡിയം ഉൾപ്പെടെ മൂന്ന് ഡിവിഷനുകളിലായി 331 കുട്ടികൾ ഇവിടെ പഠിക്കുന്നു.ഉള്ളടക്കത്തിലും പ്രയോഗത്തിലും സമീപനത്തിലും സാമൂഹികകാഴ്ചപ്പാട് സന്നിവേശിപ്പിച്ച ഒരു പാഠ്യപദ്ധതിയാണ് നാമിന്ന് സ്വീകരിച്ചിട്ടുള്ളത്.കേവല ജ്ഞാനസമ്പാദനത്തിനപ്പുറം ചലനാത്മകവും വികസനോന്മുഖവും പ്രശനങ്ങളെ മറികടക്കാനുള്ള പ്രായോഗികശേഷി നൽകുന്നതുമായ ഒരു സർഗ്ഗാത്മക പ്രവർത്തനമായി പഠനം മാറികയാണിവിടെ.ഈ ഒരു കാഴ്ചപ്പാട് അതിന്റെ അർത്ഥത്തിലും വ്യാപ്തിയിലും ഉൾക്കൊള്ളുകയും പ്രയോഗിക്കുകയുമാണ്
അക്കാദമികസമൂഹം ചെയ്യേണ്ടത്.അതിനു പര്യാപ്തമായ വിധത്തിൽ വിദ്യാലയാന്തരീക്ഷം മാറേണ്ടതുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ 2016 മുതൽ 2019 വരെയുള്ള വിശദമായ വിദ്യാലയവികസന പദ്ധതി രൂപീകരിക്കുകയും അത് നടപ്പിലാക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട  വിദ്യാലയവികസനസമിതി സജീവമായി പ്രവർത്തിച്ചുവരുകയും ചെയ്യുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.എഫ്.എച്ച്._എസ്.എസ്.ബേക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്