"ഗവ. എച്ച്.എസ്സ് .എസ്സ് .കുഴിമതിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 42: വരി 42:
െകാല്ലം ജില്ലയിലെ കരീപ്റ പന്ചായത്തില്  കുഴിമതിക്കാട് ഗ്ര്മത്തില് സ്ഥിതി െചയ്യുന്ന പ്റശസ്തമായ ഒരു വിദ്യാലയമാണിത്.
െകാല്ലം ജില്ലയിലെ കരീപ്റ പന്ചായത്തില്  കുഴിമതിക്കാട് ഗ്ര്മത്തില് സ്ഥിതി െചയ്യുന്ന പ്റശസ്തമായ ഒരു വിദ്യാലയമാണിത്.


== ചരിത്രം ==1915-ല് കുഴിമതിയ്ക്കാട് കടുത്താനത്ത് വലിയമഠത്തില് േദവരു ശന്കരു ദാനം െചയ്തഭൂമിയില് ഒരു പ്റയ്മറി സ്കൂളായി ആരംഭിച്ചു.
== ചരിത്രം ==1915-ല് കുഴിമതിയ്ക്കാട് കടുത്താനത്ത് വലിയമഠത്തില് േദവരു ശന്കരു ദാനം െചയ്തഭൂമിയില് ഒരു പ്റയ്മറി സ്കൂളായി ആരംഭിച്ചു.തുടര്‍ന്ന് ഒരു എലിെമന്ററിസ്കൂളായി പരിവര്‍ത്തനംെചയ്തു. ക്രമേണ ഇത് VII-ാം സ്ററാന്‍ഡ്വേര്‍ഡ് വരെയുള്ള ഒരു മിഡില്‍സ് കൂളായി ഉയര്‍ത്തപ്പെട്ടു.
കരീപ്റ,െനടുംപന, കുണ്ടറ ഗ്രാമപഞ്ചായത്തുകളുടെ മദ്ധ്യേ സ്ഥിതിചെയ്യുന്ന ഈ സ്കൂൂള്‍ ഈ ഗ്രാമപഞ്ചായത്തിലെ പഠനപ്രക്റിയയെ വളരെ സ്വാധീനിച്ചു നിലകൊള്ളുന്നു.
1950-ല്‍ ഈ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപെട്ടു.  കുഴിമതിയ്കാട് കടുത്താനത്ത് വലിയമഠത്തില്‍ ദേവരു വാസുദേവരു ഇതിനാവശ്യമായ അധികസ്ഥലം ദാനം ചെയ്തു.
സ്കൂള്‍ സില്‍വര്‍ ജൂബിലിയാഘോഷം 1976 ജനുവരിയില്‍ അന്നത്തെ കേരള ഗവര്‍ണര്‍  ശ്റീ.എന്‍.എന്‍.വാഞ്ചു ഉദ്ഘാടനം ചെയ്തു. ഏഴൂ ദിവസം നീണ്ടുനിന്ന വര്‍ണ്ണോജ്ജലമായചടങ്ങുകളോടെയാണ് ഈ ആഘോഷം നടന്നത്.
1990 ആഗസ്ത് മാസം ഈ സ്കൂള്‍ ഹയര്‍സെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ്  ചെയ്യപ്പെട്ടു. സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി ആരംഭിച്ച 16 സയന്‍സ് ബാച്ച്സ്കൂളുകളില്‍ കൊല്ലംജില്ലയിലെ ഏകസ്കൂളാണിത്. അതിനാല്‍ സംസ്ഥാനത്ത് നിലവില്‍ വന്ന ആദ്യ പ്ളസ്റ്റൂ സ്കൂളുകളില്‍ ഒന്നാണിത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവ._എച്ച്.എസ്സ്_.എസ്സ്_.കുഴിമതിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്