"പഞ്ചായത്ത് ഹൈസ്കൂൾ കല്ലുവാതുക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38: വരി 38:


== ചരിത്രം ==
== ചരിത്രം ==
 
1959 --ൽ  സ്ഥാപിതമായ    കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂൾ  59 വർഷം  പിന്നിടുമ്പോൾ നാടിന്റെ  സംസ്കാരത്തെ  പടുത്തുയർത്തിയ സ്ഥാപനമായി  നിലനിൽക്കുന്നു .
സമൂഹത്തിന്റെ  ഉന്നതതലങ്ങളിൽ  അതായത്  സാമൂഹിക സാംസ്‌കാരിക രംഗത്ത് അതികായന്മാരായ  പലരും  ഈ  സ്കൂളിലെ  പൂർവ വിദ്യാർത്ഥികളാണ് .
സ്കൂളിന്റെ  ആദ്യത്തെ  ഹെഡ്മാസ്റ്റർ  ശ്രീ . രാധാകൃഷ്ണൻ സാർ ആയിരുന്നു . അദ്ദേഹത്തിന്റെ കാലഘട്ടം സ്കൂളിന് സൽപ്പേര് നേടിത്തന്നു എന്നത് പ്രത്യേകം സ്മരണീയമാണ് .
ഒരു കാലഘട്ടത്തെ പടുത്തുയർത്തിയ ഈ മഹനീയ സ്ഥാപനം മറ്റ് അൺ എയ്ഡഡ് സ്കൂളുകളുടെ തള്ളിക്കയറ്റം ഉണ്ടായിട്ടു പോലും ഇന്നും അക്കാഡമിക് പ്രവർത്തനങ്ങളിലും പഠ്യേതര പ്രവർത്തനങ്ങളിലും മികവ് നിലനിർത്തുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പഞ്ചായത്ത്_ഹൈസ്കൂൾ_കല്ലുവാതുക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്