"ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26: വരി 26:
|ആൺകുട്ടികളുടെ എണ്ണം=144
|ആൺകുട്ടികളുടെ എണ്ണം=144
|പെൺകുട്ടികളുടെ എണ്ണം=177
|പെൺകുട്ടികളുടെ എണ്ണം=177
| വിദ്യാർത്ഥികളുടെ എണ്ണം= 321+360
| വിദ്യാർത്ഥികളുടെ എണ്ണം= 320+360
| അദ്ധ്യാപകരുടെ എണ്ണം= 40+16
| അദ്ധ്യാപകരുടെ എണ്ണം= 40
| പ്രിൻസിപ്പൽ=  രാജൻ
| പ്രിൻസിപ്പൽ=  രാജൻ
| പ്രധാന അദ്ധ്യാപകൻ=  ഗീത ഇറോത്ത്
| പ്രധാന അദ്ധ്യാപകൻ=  ഗീത ഇറോത്ത്
വരി 51: വരി 51:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
50സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.  കളിസ്ഥലം വിദ്യാലയത്തിനില്ല.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും 2 കമ്പ്യൂട്ടർ ലാബുണ്ട്. ഹൈസ്കൂളി ലാബിലായി  14 കമ്പ്യൂട്ടറുകളുണ്ട്. ഈ ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  ഹയ൪സെക്കണ്ടറിയിൽ സയൻസ്, കൊമേഴ്സ്, ഹ്യമാനിറ്റീസ് എന്നീ 3 ബാച്ചുകളാണ് ഉള്ളത്. പരിമിതമായ സൗകര്യത്തിൽ  തുടങ്ങിയ ഹയ൪സെക്കണ്ടറി വിഭാഗം  ക്ലാസുകൾ ത്രിതല പഞ്ചായത്തിന്റേയും അധ്യാപക-രക്ഷാക൪ത‍‍ൃ സമിതിയുടെയും ശക്തമായ ഇടപെടലുകളോടെ ഇന്ന്മികവിന്റെ പാതയിലാണ്. ശ്രീ.കെ.പി.മോഹനൻ എം.എൽ.എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് പൂ൪ത്തിയാക്കിയ  ‌1കോടി രൂപയുടെ പുതിയ കെട്ടിടം 2017 ജൂലായ് 22ന് ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഹയ൪സെക്കണ്ടറി നബാ൪ഡ് സംയുക്തവികസന ഫണ്ട് ഉപയോഗിച്ച് 2 കോടി 10 ലക്ഷം രൂപയുടെ ഹയ൪സെക്കണ്ടറി ബ്ലോക്കിന്റെ പ്രവ൪ത്തനം ദ്രുതഗതിയിൽ നടന്നു വരികയാണ്.
50സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.  കളിസ്ഥലം വിദ്യാലയത്തിനില്ല.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും 2 കമ്പ്യൂട്ടർ ലാബുണ്ട്. ഹൈസ്കൂളി ലാബിലായി  14 കമ്പ്യൂട്ടറുകളുണ്ട്. ഈ ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  ഹയ൪സെക്കണ്ടറിയിൽ സയൻസ്, കൊമേഴ്സ്, ഹ്യമാനിറ്റീസ് എന്നീ 3 ബാച്ചുകളാണ് ഉള്ളത്. പരിമിതമായ സൗകര്യത്തിൽ  തുടങ്ങിയ ഹയ൪സെക്കണ്ടറി വിഭാഗം  ക്ലാസുകൾ ത്രിതല പഞ്ചായത്തിന്റേയും അധ്യാപക-രക്ഷാക൪ത‍‍ൃ സമിതിയുടെയും ശക്തമായ ഇടപെടലുകളോടെ ഇന്ന്മികവിന്റെ പാതയിലാണ്. ശ്രീ.കെ.പി.മോഹനൻ എം.എൽ.എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് പൂ൪ത്തിയാക്കിയ  ‌1കോടി രൂപയുടെ പുതിയ കെട്ടിടം 2017 ജൂലായ് 22ന് ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഹയ൪സെക്കണ്ടറി നബാ൪ഡ് സംയുക്തവികസന ഫണ്ട് ഉപയോഗിച്ച് 2 കോടി 10 ലക്ഷം രൂപയുടെ ഹയ൪സെക്കണ്ടറി ബ്ലോക്കിന്റെ പ്രവ൪ത്തനം ദ്രുതഗതിയിൽ നടന്നു വരികയാണ്. പുതിയ കെ‍‍‍‍‍‍‍‍‍‍‍‍ട്ടിട സമുച്ചയം പൂർത്തിയാകുുന്നതോടെ ഹൈടെക് സംവിധാനമുളള ക്ലാസ്സ് മുറികുൾ,ലബോറട്ടറികൾ,ലൈബ്രറികൾ എന്നിവയാൽ വിദ‍്യാലയ‍ം അനുഗ്രഹീതമായി മാറുകതന്നെചെയ്യും. ലാബ് സൗകര്യങ്ങൾ ഉയർത്തുവാൻ സ്ഥലം എം എൽ എ, ജില്ല പഞ്ചായത്ത് തുടങ്ങിയവർക്ക് വിദ‍്യാലയ‍ം അപേക്ഷ നൽകിയിട്ടൂണ്ട്. ബഹുമാനപ്പെട്ട  സ്ഥലം  എം എൽ എയും കേരള സംസ്ഥാന ആരോഗ്യമന്ത്രിയുമായ കെ.കെ.ശെെലജടീച്ചർ  വിദ‍്യാലയ‍ം സ്മാർട്ട് ആക്കുവാൻ 40 ലക്ഷം രൂപ ഈ വർഷം അനുവദിച്ചിരിക്കുകയാണ്.
            പുതിയ കെ‍‍‍‍‍‍‍‍‍‍‍‍ട്ടിട സമുച്ചയം പൂർത്തിയാകുുന്നതോടെ ഹൈടെക് സംവിധാനമുളള ക്ലാസ്സ് മുറികുൾ,ലബോറട്ടറികൾ,ലൈബ്രറികൾ എന്നിവയാൽ വിദ‍്യാലയ‍ം അനുഗ്രഹീതമായി മാറുകതന്നെചെയ്യും. ലാബ് സൗകര്യങ്ങൾ ഉയർത്തുവാൻ സ്ഥലം എം എൽ എ, ജില്ല പഞ്ചായത്ത് തുടങ്ങിയവർക്ക് വിദ‍്യാലയ‍ം അപേക്ഷ നൽകിയിട്ടൂണ്ട്. ബഹുമാനപ്പെട്ട  സ്ഥലം  എം എൽ എയും കേരള സംസ്ഥാന ആരോഗ്യമന്ത്രിയുമായ കെ.കെ.ശെെലജടീച്ചർ  വിദ‍്യാലയ‍ം സ്മാർട്ട് ആക്കുവാൻ 40 ലക്ഷം രൂപ ഈ വർഷം അനുവദിച്ചിരിക്കുകയാണ്.
== ഞങ്ങളുടെ നേട്ടങ്ങൾ==  
== ഞങ്ങളുടെ നേട്ടങ്ങൾ==  
    2017 മാർച്ചിൽ നടന്ന +2 പൊതു പരീക്ഷയിൽ 86% വിജയം വിദ‍്യാലയ‍ം കൈവരിച്ചിട്ടുണ്ട്.പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ വിജയം ഈ വർഷം നേടുകയുണ്ടായി.കളിസ്ഥലം  ഇല്ലെങ്കിലും ക്രിക്കറ്റ് മ‍‍ത്സരത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ സബ്ബ്ജില്ലാ ചാമ്പ്യൻമാരായ വിദ‍്യാലയ‍ം സംസ്ഥാന സ്കൂൾ കായിക മേളയിലൂം മികച്ച പ്രകടനം കാഴ്ചവെച്ചൂ .ജില്ലാതല ശാസ്ത്രമേളയിൽ സബ്ബ്ജില്ലയിലെ മികച്ച  വിദ‍്യാലയ‍മായി കോട്ടയം മലബാർ മികവ് തെളിയിച്ചു .സബ്ബ്ജില്ലാ കലോത്സവത്തിൽ 9 വിദ‍്യാലയ‍ങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനം ഹയർസെക്കണ്ടറി വിഭാഗത്തിൽ നേടാൻ സാധിച്ചിട്ടുണ്ട്.വിദ്യാലയ‍‍‍ത്തിൽ  പതിനാല് ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.ഹെെസ്കൂൾ മേഖലയിൽ ജൂനിയർ റെഡ്ക്രോസ് പ്രവർത്തനം മികച്ച രീതിയിൽ സംഘടിപ്പിച്ചു വരുന്നു.ഹയർസെക്കണ്ടറി മേഖലയിൽ ASAP യൂണിററ് വിദ്യാർത്ഥികൾക്ക‍് തൊഴിൽ പരിശീലന‍ം നൽകുുന്നതിന് വേണ്ടി പ്രവർത്തിച്ചു വരുന്നു.ഹയർസെക്കണ്ടറി വിദ്യാർതഥികളുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം നൽകാൻ സൗഹൃദ ക്ലബ്ബിന്റെ  യൂണിററ് വിദ്യാലയ‍‍‍ത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.
        : ഭൗതിക സൗകര്യങ്ങളുടെ പരിമിതികളെ അതിജീവിച്ച് ഈ  വിദ‌‌ൃാലയം പഠന-പാഠ്യേതര മേഖലകളിൽ  മികവ് തെളിയിച്ച് ഇന്ന് ജില്ലയിലെ മികച്ച വിദ‌‌ൃാലയങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.2002-2003 വ൪ഷത്തിൽ സംസഥാന തലത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 14 ാം റാങ്ക് നേടിയ സഹല ഹാഷിം എന്ന മിടുക്കിയെ ‍‍‍‍ഞങ്ങൾ അഭിമാനത്തോടെ സ്മരിക്കുകയാണ്.2010 മാ൪ച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം എന്ന അപൂ൪വ്വ നേട്ടം  വിദ‌‌ൃാലയം ആദ്യമായി നേടുകയുണ്ടായി. തുട൪ന്നി‍‍‍‍ങ്ങോട്ട് 5 തവണ 100% വിജയം നേടി.2017 മാ൪ച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിലും തൊട്ടടുത്ത വിദ‌‌ൃാലയങ്ങൾക്കെല്ലാം അപ്രാപ്യമായ നൂറുമേനി വിദ‌‌ൃാലയം  നേടുകയുണ്ടായി.
    :2017 മാർച്ചിൽ നടന്ന +2 പൊതു പരീക്ഷയിൽ 86% വിജയം വിദ‍്യാലയ‍ം കൈവരിച്ചിട്ടുണ്ട്.പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ വിജയം ഈ വർഷം നേടുകയുണ്ടായി.കളിസ്ഥലം  ഇല്ലെങ്കിലും ക്രിക്കറ്റ് മ‍‍ത്സരത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ സബ്ബ്ജില്ലാ ചാമ്പ്യൻമാരായ വിദ‍്യാലയ‍ം സംസ്ഥാന സ്കൂൾ കായിക മേളയിലൂം മികച്ച പ്രകടനം കാഴ്ചവെച്ചൂ .ജില്ലാതല ശാസ്ത്രമേളയിൽ സബ്ബ്ജില്ലയിലെ മികച്ച  വിദ‍്യാലയ‍മായി കോട്ടയം മലബാർ മികവ് തെളിയിച്ചു .സബ്ബ്ജില്ലാ കലോത്സവത്തിൽ 9 വിദ‍്യാലയ‍ങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനം ഹയർസെക്കണ്ടറി വിഭാഗത്തിൽ നേടാൻ സാധിച്ചിട്ടുണ്ട്.വിദ്യാലയ‍‍‍ത്തിൽ  പതിനാല് ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.ഹെെസ്കൂൾ മേഖലയിൽ ജൂനിയർ റെഡ്ക്രോസ് പ്രവർത്തനം മികച്ച രീതിയിൽ സംഘടിപ്പിച്ചു വരുന്നു.ഹയർസെക്കണ്ടറി മേഖലയിൽ ASAP യൂണിററ് വിദ്യാർത്ഥികൾക്ക‍് തൊഴിൽ പരിശീലന‍ം നൽകുുന്നതിന് വേണ്ടി പ്രവർത്തിച്ചു വരുന്നു.ഹയർസെക്കണ്ടറി വിദ്യാർതഥികളുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം നൽകാൻ സൗഹൃദ ക്ലബ്ബിന്റെ  യൂണിററ് വിദ്യാലയ‍‍‍ത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നു.
== അധ്യാപക രക്ഷാകർതൃസമിതി ==
== അധ്യാപക രക്ഷാകർതൃസമിതി ==
       കർമ്മനിരതരായ അംഗങ്ങൾ ഉൾപ്പെട്ട ശക്തമായ അധ്യാപക രക്ഷാകർതൃസമിതിയും  അർപ്പണ ബോധവും ആത്മാർത്ഥതയുമുള്ള  അധ്യാപകരും ഈ വിദ്യാലയ‍‍‍ത്തിന്റെ മുതൽക്കൂട്ടാണ്. സുദൃഢമായ ഈ കൂട്ടായ്മയാണ് ഞങ്ങളുടെ നേട്ടത്തിന്റെ ആധാരം. കോട്ടയം  ഗ്രാമപഞ്ചായത്തിലെ ഏക ഗവ.ഹയർസെക്കണ്ടറിസ്കൂൾ എന്ന നിലയിൽ പൂർവ വിദ്യാർതഥികളുടേയും നാട്ടുകാരുടേയും നിർലോഭമായ സഹായ സഹകരണം ഞങ്ങൾക്ക് ലഭിച്ചു വരുന്നു.പൊതുവിദ്യാലയ‍‍‍ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വികസന സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്".
       :കർമ്മനിരതരായ അംഗങ്ങൾ ഉൾപ്പെട്ട ശക്തമായ അധ്യാപക രക്ഷാകർതൃസമിതിയും  അർപ്പണ ബോധവും ആത്മാർത്ഥതയുമുള്ള  അധ്യാപകരും ഈ വിദ്യാലയ‍‍‍ത്തിന്റെ മുതൽക്കൂട്ടാണ്. സുദൃഢമായ ഈ കൂട്ടായ്മയാണ് ഞങ്ങളുടെ നേട്ടത്തിന്റെ ആധാരം. കോട്ടയം  ഗ്രാമപഞ്ചായത്തിലെ ഏക ഗവ.ഹയർസെക്കണ്ടറിസ്കൂൾ എന്ന നിലയിൽ പൂർവ വിദ്യാർതഥികളുടേയും നാട്ടുകാരുടേയും നിർലോഭമായ സഹായ സഹകരണം ഞങ്ങൾക്ക് ലഭിച്ചു വരുന്നു.പൊതുവിദ്യാലയ‍‍‍ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വികസന സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്".
 
== നമ്മുടെ സാരഥികൾ ==
== നമ്മുടെ സാരഥികൾ ==
[[ചിത്രം:Headm.jpg|200px|]][[ചിത്രം:Princ.jpg|200px|]]
[[ചിത്രം:Headm.jpg|300px|]][[ചിത്രം:Princ.jpg3
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
00px|]]
== '''എസ്.എസ്.എൽ.സി  & plus two ടോപ്പേഴ്സ് 2017-18''' ==
== '''എസ്.എസ്.എൽ.സി  & plus two ടോപ്പേഴ്സ് 2017-18''' ==
[[ചിത്രം:Sslckmbr.jpg|Sslckmbr.jpg]][[[[ചിത്രം:Plus2kmbr.jpg|Plus2kmbr.jpg]]
[[ചിത്രം:Sslckmbr.jpg|Sslckmbr.jpg]][[[[ചിത്രം:Plus2kmbr.jpg|Plus2kmbr.jpg]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
# സയൻസ് ക്ലബ്*  
# സയൻസ് ക്ലബ്*  


"https://schoolwiki.in/ഗവ.എച്ച്_.എസ്.എസ്.കോട്ടയം_മലബാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്