"ജി.എഫ്.എച്ച്. എസ്സ്. എസ്സ്. പുതിയാപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
കടലോര ഗ്രാമങ്ങളിലെ ജനങ്ങൾക്ക്‌ പരിവർത്തനത്തിന്റെ വെളിച്ചം വീശാൻ വിദ്യാഭ്യാസം ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വസ്തുതയാണെന്നു മനസ്സിലാക്കിയ പൗരപ്പ്രമുഖർ ചേർന്നു മത്സ്യത്തൊഴിലാളികളുടെ അതിവാസമേഖലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ഗൽ ആരംഭിക്കാനുള്ള ശ്രമത്തിനു രൂപം നൽകുകയുണ്ടായി.1930 കാലഘട്ടത്തിലാനു പുതിയാപ്പയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം നിലവിൽ വന്നത്‌.ഓലമേഞ്ഞ ഒരു ഷഡ്ഡിലാണ്‌ ആദ്യകാലത്ത്‌ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്‌.അഞ്ചാംതരം വരെയുള്ള പ്രൈമരി സ്കൂളായാണ്‌ പ്രവർത്തിച്ചിരുന്നത്‌.1935-ൽ പുതിയാപ്പ സ്കൂളിന്റെ ഭരണ കാര്യങ്ങ്ല് ഫിഷറീസ്‌ ഡിപ്പാർട്‌മന്റും അക്കാദമിക്‌ കാര്യങ്ങൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും ജില്ലാ വിദ്യാഭ്യാസ ഓഫിസറും കൈകാര്യം ചെയ്തുപോന്നു.ക്കുട്ടികൾക്കുള്ള ഉച്ചഭക്ഷണവ്വും പഠനോപകരണവും ഡിപ്പാർട്ട്‌മന്റ്‌ ഏർപ്പെടുത്തി.ആദ്യകാലങ്ങളിൽ ധീവരസമുദായങ്ങളിൽനിന്നുള്ള അക്ഷരാഭ്യാസമുള്ളവരെ തേടിക്കൊണ്ട്‌ വന്ന് അധ്യാപകരാക്കി.  
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ജി.എഫ്.എച്ച്._എസ്സ്._എസ്സ്._പുതിയാപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്