"സെന്റ്.ജോൺസ് ജെ.എസ്.എച്ച്.എസ്.കണിയാട്ടുനിരപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 67: വരി 67:
എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ 3 ഹൈടെക് ക്ളസ്സ് മുറികൾ വിദ്യാലയത്തിലുണ്ട്.നൂതന മാർഗ്ഗങ്ങളിലൂടെ കുട്ടികളിൽ ആശയങ്ങൾ പകർന്നു നൽകുന്നതിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനുമായി ഹൈ-ടെക് ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. കുട്ടിക്കൂട്ടം അംഗങ്ങളുടെ ചുമതലയിലുള്ള ക്ലാസിൽ വച്ച് കുട്ടികൾക്കും അധ്യാപകർക്കും ട്രെയിനിങ്ങ് സജ്ജമാക്കുന്നു. E-waste നിർമ്മാർജനപ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്നു

====ഉച്ചഭക്ഷണശാല====
====ഉച്ചഭക്ഷണശാല====
<table><tr><td  style="width: 97%; text-align: justify;">പെതുവിദ്യാഭ്യാസ വകുപ്പിന്റെ  നിർദ്ദേശമനുസരിച്ച് വിശന്നിരിക്കുന്ന ഒരു വിദ്യാർത്ഥിപോലും വിദ്യാലയത്തിലുണ്ടാകരുത് എന്ന ലക്ഷ്യത്തോടെ അഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കിനല്കുന്നു.അതിനു വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പാചകപ്പുരയും,ഇരുന്നു ഭക്ഷിക്കുന്നതിനുള്ള സൗകര്യവും വിദ്യാലയത്തിലുണ്ട്.</td><td> </td></tr></table>
<table><tr><td  style="width: 97%; text-align: justify;">പെതുവിദ്യാഭ്യാസ വകുപ്പിന്റെ  നിർദ്ദേശമനുസരിച്ച് വിശന്നിരിക്കുന്ന ഒരു വിദ്യാർത്ഥിപോലും വിദ്യാലയത്തിലുണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ഇരുനൂറോളം വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കിനല്കുന്നു.അതിനു വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു പാചകപ്പുരയും,ഇരുന്നു ഭക്ഷിക്കുന്നതിനുള്ള സൗകര്യവും വിദ്യാലയത്തിലുണ്ട്.</td><td> </td></tr></table>
===സ്കൂൾ ഹെൽത്ത് ക്ലിനിക്ക്====
===സ്കൂൾ ഹെൽത്ത് ക്ലിനിക്ക്====
<table><tr><td  style="width: 97%; text-align: justify;">ശാരീരികവും മാനസ്സീകവുമായ ആരോഗ്യം ശൈശവത്തിലും കൗമാരത്തിലും ഉറപ്പുവരുത്തി ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാരുമായി ചേർന്ന് സ്കൂൾ ആരോഗ്യ പദ്ധതി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂൾ ഹെൽത്ത് ക്ലിനിക്കിൽ ഒരു ഗവ.നേഴ്സിന്റെ സേവനം സൗജന്യമായി ലഭിക്കുന്നു.