"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 50: വരി 50:


കലയന്താനി എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ്  
കലയന്താനി എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ്  
സെന്റ് ജോർജ്ജ്  ഹൈസ്കൂൾ കലയന്താനി .
സെന്റ് ജോർജ്ജസ് ഹയർ സെക്കന്ററി സ്കൂൾ കലയന്താനി .
തൊടുപുഴ പട്ടണത്തിൽനിന്ന് പത്തുകിലോമീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്ന മനോഹരമായ  
തൊടുപുഴ പട്ടണത്തിൽനിന്ന് പത്തുകിലോമീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്ന മനോഹരമായ  
ഒരു പ്രദേശമാണ് കലയന്താനി.അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് വിദ്യയുടെ വെളി
ഒരു പ്രദേശമാണ് കലയന്താനി.അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് വിദ്യയുടെ വെളി
ച്ചത്തിലേക്ക് അനേകം തലമുറകളെ നയിച്ച ‌‌‌‌‌‌‌‌‌കലയന്താനി സെന്റ് ജോർജ്ജ് ഹൈസ്കൂൾ
ച്ചത്തിലേക്ക് അനേകം തലമുറകളെ നയിച്ച ‌‌‌‌‌‌‌‌‌കലയന്താനി സെന്റ് ജോർജ്ജ് സ്കൂൾ
1949 ജൂൺ 10 ന് മിഡിൽസ്കളായി തുടങ്ങി 2015 ൽ ഹയർ സെക്കണ്ടറിയായി ഉയർത്തി.  
1949 ജൂൺ 10 ന് മിഡിൽസ്കളായി തുടങ്ങി 2015 ൽ ഹയർ സെക്കണ്ടറിയായി ഉയർന്നു.


'''മാനേജ്‌മെന്റ്'''
'''മാനേജ്‌മെന്റ്'''


കോതമംഗലം  കോർപറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനം .സ്കൂൾ കോതമംഗലം കോർപറേറ്റ് ഏജൻസിയുടെ കീഴിലായ ശേഷം റവ.ഡോ..ജോൺ വള്ളമറ്റവും റവ.ഫാ.ജോസഫ് നമ്പ്യാപറമ്പിലും,റവ,ഫാ. ജോർജ്ജ് കുന്നംകോട്ടും,വ.ഫാ.ജോസഫ് പുത്തൻകുളവും,റവ.ഫാ. കുര്യാക്കോസ് കൊടകല്ലിലും  ഈ വിദ്യാലയത്തിന്റെ അഭിവൃദ്ധിയിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.  ഇപ്പോഴത്തെ  കോർപറേറ്റ് മാനേജരായ റവ.ഡോ. സ്റ്റാൻലി കുന്നേലും  സ്കൂളിന്റെ പുരോഗതിക്കായി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.ഇപ്പോഴത്തെ മാനേജർ റവ.ഫാ. ജേക്കബ് തലാപ്പിള്ളിൽ സ്കൂളിന്റെ അഭിവൃദ്ധിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കുന്നുണ്ട്.
കോതമംഗലം  കോർപറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനം .സ്കൂൾ കോതമംഗലം കോർപറേറ്റ് ഏജൻസിയുടെ കീഴിലായ ശേഷം റവ.ഡോ..ജോൺ വള്ളമറ്റവും റവ.ഫാ.ജോസഫ് നമ്പ്യാപറമ്പിലും, റവ,ഫാ. ജോർജ്ജ് കുന്നംകോട്ടും, വ.ഫാ.ജോസഫ് പുത്തൻകുളവും, റവ.ഫാ. കുര്യാക്കോസ് കൊടകല്ലിലും  ഈ വിദ്യാലയത്തിന്റെ അഭിവൃദ്ധിയിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.  ഇപ്പോഴത്തെ  കോർപറേറ്റ് മാനേജരായ റവ.ഡോ. സ്റ്റാൻലി കുന്നേലും  സ്കൂളിന്റെ പുരോഗതിക്കായി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.ഇപ്പോഴത്തെ ലോക്കൽ മാനേജരായ റവ.ഫാ. ജേക്കബ് തലാപ്പിള്ളിയിലും  സ്കൂളിന്റെ അഭിവൃദ്ധിക്കായി അക്ഷീണം  പ്രവർത്തിക്കുന്നുണ്ട്.


''' ഭൗതികസൗകര്യങ്ങൾ '''
''' ഭൗതികസൗകര്യങ്ങൾ '''
വരി 102: വരി 102:
==== ക്ലാസ് ലൈബ്രറി ====  
==== ക്ലാസ് ലൈബ്രറി ====  
ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു.
ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു.
==== ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകൾ ====
ക‌ൗമാരക്കാരായ കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് UTI (Urinary Tract Infection). ഈ പ്രശ്ന പരിഹാരത്തിനായി സ്കൂളിൽ ആവശ്യാനുസരണം ടോയ്‌ലറ്റുകളും പെൺകുട്ടികൾക്കായി ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകളും ഒരുക്കിയിരിക്കുന്നു


===== മോർണിംഗ് ക്ലാസ് =====
===== മോർണിംഗ് ക്ലാസ് =====
"https://schoolwiki.in/എസ്.ജി.എച്ച്.എസ്.എസ്._കലയന്താനി" എന്ന താളിൽനിന്ന് ശേഖരിച്ചത്