"എ.യു.പി.എസ്.കുലുക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94: വരി 94:

കുലുക്കല്ലൂർ A U P സ്കൂളിൽ വായന ദിനത്തിൽ വായന പക്ഷാചരണ പ്രവർത്തനങ്ങളുടെയും ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ശ്രീ ദേവൻ മാസ്റ്റർ നിർവഹിച്ചു.ചടങ്ങിൽ ബഷീർ മാസ്റ്റർ സ്വാഗതവും രാധ ടീച്ചർ നന്ദിയും പറഞ്ഞു . M T യുടെ മാണിക്യക്കല്ല് എന്ന കഥ രസകരമായി അവതരിപ്പിച്ചു കൊണ്ട് വായനയുടെ രസം എന്താണെന്ന് ദേവൻ മാസ്റ്റർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.മുത്തശ്ശിപ്പാട്ടും സ്വന്തം ബാല്യകാല അനുഭവങ്ങളും പങ്കുവെച്ചു കൊണ്ട് വായനയുടെ പ്രസക്തിയെ കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു..

<font color=red><font size=4>'''<big>.</big> യോഗാദിനം '''</font color></font>
AUPS കുലുക്കല്ലൂരിൽ യോഗ ദിനത്തിൽ വിമല ടീച്ചറുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടന്നു. ഇതിനോടൊപ്പം നടന്ന പൊതു ചടങ്ങിൽ കരാട്ടെ BLACK BELT നേടിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി കൂടിയായ സഫീദ ഹുസൈനിന്റെ
കരാട്ടെ പ്രദർശനം നടന്നു. ചടങ്ങിൽ കുലുക്കല്ലൂർ ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറിയിലെ Dr. ഷാബു,ഹുസൈൻ മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.Dr.ഷാബു യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. ഹെഡ് മാസ്റ്റർ C V ജയകൃഷ്ണനും സീനിയർ അസിസ്റ്റന്റ് രാധ ടീച്ചറും ചേർന്ന് സഫീദയെ ഉപഹാരം നൽകി അനുമോദിച്ചു. ചടങ്ങിൽ ബഷീർ മാസ്റ്റർ സ്വാഗതവും രാധ ടീച്ചർ നന്ദിയും പറഞ്ഞു

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/എ.യു.പി.എസ്.കുലുക്കല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്