"സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:

കടുത്തുരുത്തിയുടെ സാംസ്കാരിക കേന്ദ്രമായ സെന്റ് മൈക്കിള്‍സ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി മേല്‍ക്കുമേല്‍ പ്രശോഭിതയായിക്കൊണ്ടിരിക്കുന്നു.1920ല്‍ കടുത്തുരുത്തി സെന്‍റ് മേരീസ് വലിയ പള്ളിയോട് അനുബന്ധിച്ച് സെന്‍റ് മൈക്കിള്‍സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ സ്ഥാപിതമായി. ബഹുമാനപ്പെട്ട ചാക്കോ പള്ളിക്കുന്നേല്‍ അച്ചനായിരുന്നു സ്ഥാപക ഡയറക്ടര്‍.പ്രസിദ്ധ വിദ്യാഭ്യാസ പ്രവര്‍ത്തകനും കോട്ടയം രൂപതയുടെ മെത്രാനും ആയിത്തീര്‍ന്ന മാര്‍ തോമസ് തറയില്‍ തിരുമേനിയായിരുന്നു പ്രഥമ  ഹെഡ്മാസ്ററര്‍. കടുത്തുരുത്തിയിലെ വിശാല  മനസ്കരായ കാരണവന്‍മാരുടെ പരി ശ്രമഫലമായാണ്    സ്കൂള്‍ പടുത്തുയര്‍ത്തിയത്.

                            1947സെന്‍റ് മൈക്കിള്‍സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.1970 ല്‍സ്കൂള്‍  സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. 1998ല്‍ സെന്‍റ് മൈക്കിള്‍സ്     
ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 2003ല്‍ സ്കൂളില്‍ ഇംഗ്ലീഷ് മീഡിയം ക്ളാസ്സുകള്‍ ആരംഭിച്ചു. പുതുതായി സ്കൂള്‍ ഗ്രൗണ്ട്,  സ്കൂള്‍  ലൈബ്രറി, സ്കൂള്‍ കെട്ടിടം എന്നിവ  നിര്‍മ്മിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==