"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16: വരി 16:
                 1953-1982 വരെസുദീർഘമായി 29 വർഷം ഈ സ്കൂളിന്റെ പ്രഥമാദ്ധ്യാപികയായിരുന്നത് സി.കാർമ്മൽ സി.എം.സി. ആയിരുന്നു. വളർച്ചയുടെ ഏറെ പടവുകൾ പിന്നീട്ട് ഈ സ്കൂളിന്റെ മാത്യസ്ഥാനത്ത് നിൽക്കുന്ന സി,കർമ്മലിന്റെ കാലത്താണ് ഈ വിദ്യാലയം പാഠ്യപാഠേൃതര രംഗത്ത് മികവിന്റെ പര്യായമായി മാറിയത്. കാർമ്മലമമയുടെ കുുലീനവും പ്രൗഢവുമായ നേത്യത്വത്തിന്റെ നല്ല നാളുകൾ ഒാർമ്മയിൽ സൂക്ഷിച്ചുകൊണ്ട് ആ ചരിത്രവഴികളിവൂടെ നീങ്ങട്ടെ.

                 1982-1984 വരെ പ്രധാന അദ്ധ്യാപികയായി ഈ സ്കൂളിനെ നയിച്ച സി.ബർണിസ്, 1984 മുതൽ 1994 വരെ നീണ്ട 10 വർഷം ഈ സ്കൂളിന്റെ നേത്യത്വനിരയിൽ ശോഭിച്ച സി.വിയാനി എന്നിവർ നല്ല നാളെയുടെ ആചാര്യ സ്ഥാനം അലങ്കരിച്ചവരാണ്.1987 ൽ ഈ സ്കൂളിന്റെ സുവർണ്ണ ജൂബിലിയിൽ എത്തിയപ്പോഴും കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ നിർണ്ണായക സ്ഥാപനമായി നമ്മുടെ സ്കൂൾ വളർന്നു കഴിഞ്ഞു. 1994 -മുതൽ സ്കൂളിനെ നയിച്ച സി.ജോസിറ്റയുടെ കാലത്ത് സ്കൂൾ കെട്ടിട്ടം പൊളിച്ച് പുതിയ കെട്ടിടം പണിതു.സ്കൂളിന്റെ ഇന്നത്തെ രൂപഭാവവും ഭംഗിയും പ്രൗഢിയും എല്ലാം കാണുന്ന പുതിയ തലമുറ, സ്കൂൾ മാനേജ്മെന്റ്,ഭാരവാഹികളായ പി.റ്റി,എ. നാട്ടുകർ എന്നിവരുടെ നിർലോഭമായ സഹകരണത്തെ എന്നും സ്മരിക്കേണ്ടതാണ്. ശാന്തവും ഹൃദ്യവുമായ ഇടപെടലുകളിലൂടെ ഏവരേയും കോർത്തിണക്കിയ സി,ബേസിലിന്റെ കാലത്താണ് ഈ സ്കൂളിന് ഹയർ സെക്കണ്ടറി സെക്ഷൻ അനുവദിച്ചത്.

                 തുടർന്നു വന്ന സി,ജയറോസ് തന്റെ മികവുറ്റതും തിളക്കമാർന്നതുമായ വ്യക്തിത്വവും കർമ്മശേഷിയുംകൊണ്ട് ഈ സ്കൂളിനെ ഉന്നതിയിലേയ്ക്ക നയിച്ചു.
                 തുടർന്നു വന്ന സി,ജയറോസ് തന്റെ മികവുറ്റതും തിളക്കമാർന്നതുമായ വ്യക്തിത്വവും കർമ്മശേഷിയുംകൊണ്ട് ഈ സ്കൂളിനെ ഉന്നതിയിലേയ്ക്ക നയിച്ചു.ശേഷം സി. ലിസീനയും പ്രൻസിപ്പൽ സി.റാണിയും സ്കൂളിന്റെ ഉയർച്ചയൽ നിർണായകമായ പങ്ക് വഹിച്ചു.തുടർന്നുവന്ന സി.ആൻമേരി സ്കൂളിനെ മികവിന്റെ പടവുകൾ കയറ്റുന്നതിൽ അക്ഷിണം പ്രയത്നിച്ചു.പുതിയ സാരഥ്യം ഏറ്റെടുത്തിരിക്കുന്ന സി.ലിസ്മരിയ സ്കൂളിനെ മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിൽ പരിശ്രമിക്കുന്നു.