"എം.ഡി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
മലങ്കര ഓർത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ തിരുമേനിയുടെ പാവന സ്മരണ നിലനിർത്തത്തക്കവണ്ണം പുലിക്കോട്ടിൽ ജോസഫ്‍ മാർ ‍ദിവന്നാസിയോസ് രണ്ടാമൻ തിരുമേനി 1893-ൽ സ്കൂൾ സ്ഥാപിച്ചു. നൂറു വിദ്യാർത്ഥികളോടു കൂടി ആരംഭിച്ച ഈ വിദ്യാലയം അഭിവന്ദ്യരായ തിരുമേനിമാരുടെ ഭരണച്ചുമതലയിലും പ്രഥമാദ്ധ്യാപകരുടേയും    അദ്ധ്യാപകരുടേയും  (ശമഫലമായും പടിപടിയായി വളർന്ന് ഇന്ന് 48 ഡിവിഷനുകളിലായി മൂവായിരത്തോളം വിദ്യാര്ത്ഥികളും 78 അദ്ധ്യാപകരും 9ഓഫീസ് സ്റ്റാഫും ഉൾപ്പെടുന്ന ഒരു മഹത് സ്ഥാപനമായിത്തീർന്നിരിക്കുന്നു.സ്ഥാപക പിതാവിൻറെ ചരമ ശതാബ്ദി വർഷമായ  2009-2010-ല് സ്കൂളിലെ ഭവനരഹിതരായ 5 വിദ്യാത്ഥികൾക്കു വീട് വച്ചുകൊടുത്തു.എല്ലാ വർഷവും വീടില്ലാത്ത ഓരോ കുട്ടികൾക്കു  വീടു  വച്ചുകൊടുക്കുന്നു.ഈ വർഷം പതിമൂന്നാമത്തെ വീട് പണിതു നൽകി.വിദ്യാർത്ഥികളുടെ സ്നേഹക്കുടുക്കയും അദ്ധ്യാപകരുടെ സഹകരണവും പുത്തൻ വീടുകളായി രൂപപ്പെടുന്നു.
'''മലങ്കര ഓർത്തഡോക്സ് സഭയിലെ മെ(താപ്പോലീത്താ ആയിരുന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ തിരുമേനിയുടെ പാവന സ്മരണ നിലനിർത്തത്തക്കവണ്ണം പുലിക്കോട്ടിൽ ജോസഫ്‍ മാർ ‍ദിവന്നാസിയോസ് രണ്ടാമൻ തിരുമേനി 1893-ൽ സ്കൂൾ സ്ഥാപിച്ചു. നൂറു വിദ്യാർത്ഥികളോടു കൂടി ആരംഭിച്ച ഈ വിദ്യാലയം അഭിവന്ദ്യരായ തിരുമേനിമാരുടെ ഭരണച്ചുമതലയിലും പ്രഥമാദ്ധ്യാപകരുടേയും    അദ്ധ്യാപകരുടേയും  (ശമഫലമായും പടിപടിയായി വളർന്ന് ഇന്ന് 48 ഡിവിഷനുകളിലായി മൂവായിരത്തോളം വിദ്യാര്ത്ഥികളും 78 അദ്ധ്യാപകരും 9ഓഫീസ് സ്റ്റാഫും ഉൾപ്പെടുന്ന ഒരു മഹത് സ്ഥാപനമായിത്തീർന്നിരിക്കുന്നു.സ്ഥാപക പിതാവിൻറെ ചരമ ശതാബ്ദി വർഷമായ  2009-2010-ല് സ്കൂളിലെ ഭവനരഹിതരായ 5 വിദ്യാത്ഥികൾക്കു വീട് വച്ചുകൊടുത്തു.എല്ലാ വർഷവും വീടില്ലാത്ത ഓരോ കുട്ടികൾക്കു  വീടു  വച്ചുകൊടുക്കുന്നു.ഈ വർഷം പതിമൂന്നാമത്തെ വീട് പണിതു നൽകി.വിദ്യാർത്ഥികളുടെ സ്നേഹക്കുടുക്കയും അദ്ധ്യാപകരുടെ സഹകരണവും പുത്തൻ വീടുകളായി രൂപപ്പെടുന്നു.'''
[[തുടർന്ന് വായിക്കുക]]
[[തുടർന്ന് വായിക്കുക]]
.
.