"ജി.എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
''''''2008-2009''' വർഷത്തിൽ കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ സുസജ്ജമായ ഒരു '''ശാസ്ത്രപോഷിണി പരീക്ഷണ ശാല'''''' ആരംഭിച്ചു.  
''''''2008-2009''' വർഷത്തിൽ കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ സുസജ്ജമായ ഒരു '''ശാസ്ത്രപോഷിണി പരീക്ഷണ ശാല'''''' ആരംഭിച്ചു.  
സബ്-ജില്ലാ സ്കൂൾ യുവജനോത്സത്തിൽ തിളക്കമാർന്ന പ്രകടനത്തിലൂടെ ഇതര വിദ്യാലയങ്ങളെ നിഷ്പ്രമാക്കിക്കൊണ്ട് കിരീടം തിരിച്ചു പിടിച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലും ഈ വിദ്യാലയത്തിന്റെ പങ്കാളിത്തം ശ്രദ്ധിക്കപ്പെട്ടു.

നൂറുമേനി വിജയത്തോടെ ഇംഗ്ലീഷ് മീഡിയത്തിന്റെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. സ്ക്കൂളിന്റെ ഉയർന്ന വിജയശതമാനം ഈ വർഷവും നിലനിർത്തി.
നൂറുമേനി വിജയത്തോടെ ഇംഗ്ലീഷ് മീഡിയത്തിന്റെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. സ്ക്കൂളിന്റെ ഉയർന്ന വിജയശതമാനം ഈ വർഷവും നിലനിർത്തി.
ജില്ലാ പഞ്ചായത്തിൻറെ സഹാത്തോടെ നക്ഷത്ര നിരീക്ഷണ സൗകര്യമുള്ള ദൂരദർഷിനി സ്ഥാപിതമായി.
ജില്ലാ പഞ്ചായത്തിൻറെ സഹായത്തോടെ നക്ഷത്ര നിരീക്ഷണ സൗകര്യമുള്ള ദൂരദർശിനി സ്ഥാപിതമായി.
സംസ്ഥാനതല മെറിറ്റ്കംമീൻസ് സ്കോളർഷിപ്പ് ഈ വർഷം മൂന്നു വിദ്യാർത്ഥികൾക്കു ലഭിച്ചു.
സംസ്ഥാനതല മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് ഈ വർഷം മൂന്നു വിദ്യാർത്ഥികൾക്കു ലഭിച്ചു.
2010 ൽ എസ്.എസ്.എൽ.സി പുതിയ സ്കീമിൽ സുബിൻ ഫുൾ എ പ്ലസ് നേടി.2012 ലെ എസ്.എസ്.എൽ.സി യിൽ 11 ഫുൾ എ പ്ലസ് നേട്ടം കൈവരിച്ചു.2014 ലെ ബാലശാസ്ത്രകോൺഗ്രസിൽ സംസ്ഥാന തലത്തിൽ സമ്മാനാർഹരായി. അധ്യാപക തലത്തിൽ രാജീവ് മാസ്റ്റർ ദേശീയതലത്തിൽ വരെ സമ്മാനം നേടി. ചരിത്രത്തിലാദ്യമായി 2016 ലെ എസ്.എസ്.എൽ.സി യിൽ 546 കുട്ടികളെ പരീക്ഷക്കിരുത്തി 17 ഫുൾ എ പ്ലസും 16 9 എ പ്ലസും കരസ്ഥമാക്കി.
2010 ൽ എസ്.എസ്.എൽ.സി പുതിയ സ്കീമിൽ സുബിൻ ഫുൾ എ പ്ലസ് നേടി.2012 ലെ എസ്.എസ്.എൽ.സി യിൽ 11 ഫുൾ എ പ്ലസ് നേട്ടം കൈവരിച്ചു.2014 ലെ ബാലശാസ്ത്ര കോൺഗ്രസിൽ സംസ്ഥാന തലത്തിൽ സമ്മാനാർഹരായി. അധ്യാപക തലത്തിൽ രാജീവ് മാസ്റ്റർ ദേശീയതലത്തിൽ വരെ സമ്മാനം നേടി. ചരിത്രത്തിലാദ്യമായി 2016 ലെ എസ്.എസ്.എൽ.സി യിൽ 546 കുട്ടികളെ പരീക്ഷക്കിരുത്തി 17 ഫുൾ എ പ്ലസും 16 9 എ പ്ലസും കരസ്ഥമാക്കി.
4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.