"എം എ എം എ.എൽ.പി.എസ് വിളക്കാംതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|MAM ALPS Vilakkamthode}} | {{prettyurl|MAM ALPS Vilakkamthode}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= പുന്നക്കൽ | ||
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 47328 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1963 | ||
| | | സ്കൂൾ വിലാസം= .പുന്നക്കൽ,തിരുവമ്പാടി ,കോഴിക്കോട്............... | ||
| | | പിൻ കോഡ്= 673603 | ||
| | | സ്കൂൾ ഫോൺ= 0495-2255223 | ||
| | | സ്കൂൾ ഇമെയിൽ= mamlps1963@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മുക്കം | | ഉപ ജില്ല= മുക്കം | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 40 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=27 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 67 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| | | പ്രിൻസിപ്പൽ= | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=റോയിമോൻ കെ. ഒാവേലിൽ | ||
| പി.ടി.ഏ. പ്രസിഡണ്ട്=മുഹമ്മദ് കീഴേപ്പാട്ട് | | പി.ടി.ഏ. പ്രസിഡണ്ട്=മുഹമ്മദ് കീഴേപ്പാട്ട് | ||
| | | സ്കൂൾ ചിത്രം= 47328-1.jpg | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ | കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നക്കലിൽ 1963-ൽ ഈ വിദ്യാലയം സ്ഥാപിതമായി | ||
==ചരിത്രം== | ==ചരിത്രം== | ||
മലയോര കുടിയേറ്റ ഭൂമിയുടെ റാണിയായ | മലയോര കുടിയേറ്റ ഭൂമിയുടെ റാണിയായ തിരുവമ്പാടിയിൽ നിന്നും 5കി.മീകിഴക്ക്മാറി സ്ഥിതി ചെയ്യുന്ന പുന്നക്കൽ. 1963 ൽ തിരുവമ്പാടി ഇടവക വികാരിയായിരുന്ന റവ.ഫാദർ എവരിസ്റ്റസ് പാംപ്ലാനിയുടെ മേൽനോട്ടത്തിൽ നടന്ന ശ്രമഫലമായാണ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.പി.ഉമ്മർകോയ സ്കൂളിന്റെ പ്രവർത്തനാനുമതി നൽകിയത്. | ||
4-6-1963 ന് ശ്രീ.പി.വി.ജോസഫ് അധ്യാപകനായി വിദ്യാലയം | 4-6-1963 ന് ശ്രീ.പി.വി.ജോസഫ് അധ്യാപകനായി വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.1966 ൽ ലോവർപ്രൈമറി പൂർത്തിയായ സ്കൂൾ 1967ൽതലശ്ശേരി കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലായിരുന്നു . 1986-ൽ താമരശ്ശേരി കോർപ്പറേറ്റ്, മാനേജ് മെന്റ് നിലവിൽ വന്നത് മുതൽ ഈ സ്കൂൾ പ്രസ്തുത മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിച്ചു വരുന്നത്. റവ.ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിലാണ് നിലവിലെ കോർപ്പറേറ്റ് മാനേജർ.സ്കൂൾമാനേജർ റവ.ഫാദർ ജോഷി ചക്കിട്ടമുറിയുടെ നേതൃത്വത്തിൽ അധ്യാപകരുടേയും പി.ടി.എ യുടേയും നല്ലവരായ നാട്ടുകാരുടെയും പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ | വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ ലളിതവും സുഗമവുമാക്കാനുള്ള സ്മാർട്ട് ക്ലാസ് റൂം സൗകര്യവും | ||
പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. | ||
==മികവുകൾ== | ==മികവുകൾ== | ||
2016-17 സബ് ജില്ലാ | 2016-17 സബ് ജില്ലാ കലോൽസവത്തിൽ അറബി സംഘഗാനം ,ഖുർആൻ പാരായണം എന്നിവയിൽ എ ഗ്രേഡ് | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
ജൂൺ 1 പ്രവേശനോൽസവം | |||
സ്കൂൾ പ്രവേശനോൽസവത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോബർട്ട് നെല്ലിക്കത്തെരുവിൽ,വിൽസൺ ടി.മാത്യു,സ്കൂൾ മാനേജർ റവ.ഫാദർ ജോഷി ചക്കിട്ടമുറി,പി.ടി.എ. ഭാരവാഹികൾ,രക്ഷിതാക്കൾ പങ്കെടുത്തു.ഒന്നാം ക്ലാസിലേക്ക് വന്ന കുട്ടികളെ പൗച്ച് നൽകി സ്വീകരിക്കുകയും വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങൾ വിതരണം നടത്തുകയും ചെയ്തു. | |||
[[പ്രമാണം:47328 IMG 5257.JPG|thumb|left| | [[പ്രമാണം:47328 IMG 5257.JPG|thumb|left|പ്രവേശനോൽസവം]] | ||
വരി 70: | വരി 70: | ||
ജൂൺ 5 -പരിസ്ഥിതി ദിനം | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസംബ്ലി നടത്തുകയും | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അസംബ്ലി നടത്തുകയും കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം നടത്തുകയും സ്കൂൾ പരിസരത്ത് തൈ നടൽ.പരിസ്ഥിതി ക്വിസ്സ്,ബോധവൽക്കരണ ക്ലാസ്സ്,പോസ്റ്റർ നിർമാണം എന്നിവ നടത്തുകയും ടെയ്തു, | ||
[[പ്രമാണം:47328IMG 4842.JPG|thumb|left|പരിസ്ഥിതി ദിനം]] | [[പ്രമാണം:47328IMG 4842.JPG|thumb|left|പരിസ്ഥിതി ദിനം]] | ||
വരി 96: | വരി 96: | ||
ജൂൺ 19 -വായനാ ദിനം | |||
വരി 124: | വരി 124: | ||
[[പ്രമാണം:SAM 0542.JPG|thumb|left|ഹിരോഷിമ നാഗസാക്കി | [[പ്രമാണം:SAM 0542.JPG|thumb|left|ഹിരോഷിമ നാഗസാക്കി ദിനത്തിൽ നിന്ന്]] | ||
വരി 140: | വരി 140: | ||
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം | ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം | ||
സെപ്റ്റംബർ 5 അധ്യാപകദിനം | |||
[[പ്രമാണം:7IMG 6765.JPG|thumb|left|അധ്യാപക | [[പ്രമാണം:7IMG 6765.JPG|thumb|left|അധ്യാപക ദിനത്തിൽ അധ്യാപകരെ ആദരിക്കുന്നു]] | ||
വരി 159: | വരി 159: | ||
നവംബർ 14 ശിശുദിനം | |||
വരി 172: | വരി 172: | ||
ഡിസംബർ 25 ക്രിസ്തുമസ് ദിനാഘോഷം | |||
വരി 186: | വരി 186: | ||
# | # അബ്ദുൽ ജബ്ബാർ എൻ. | ||
# | #എൽസമ്മഅഗസ്റ്റിൻ #ജയ് മോൾജോസഫ് | ||
# | # സെലിൻ തോമസ് കെ. | ||