"സൗത്ത് കൂത്തുപറമ്പ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചിത്രം)
വരി 2: വരി 2:
| സ്ഥലപ്പേര്= പാറാൽ
| സ്ഥലപ്പേര്= പാറാൽ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14670
| സ്കൂൾ കോഡ്= 14670
| സ്ഥാപിതവര്‍ഷം= 1912
| സ്ഥാപിതവർഷം= 1912
| സ്കൂള്‍ വിലാസം= പാറാൽ പി.ഒ കുത്തുപറമ്പ കണ്ണൂര്‍
| സ്കൂൾ വിലാസം= പാറാൽ പി.ഒ കുത്തുപറമ്പ കണ്ണൂർ
| പിന്‍ കോഡ്= 670643
| പിൻ കോഡ്= 670643
| സ്കൂള്‍ ഫോണ്‍= 0490-2364260
| സ്കൂൾ ഫോൺ= 0490-2364260
| സ്കൂള്‍ ഇമെയില്‍= skupparal@gmail.com  
| സ്കൂൾ ഇമെയിൽ= skupparal@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കൂത്തുപറമ്പ്
| ഉപ ജില്ല= കൂത്തുപറമ്പ്
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 86
| ആൺകുട്ടികളുടെ എണ്ണം= 86
| പെൺകുട്ടികളുടെ എണ്ണം= 62
| പെൺകുട്ടികളുടെ എണ്ണം= 62
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 148  
| വിദ്യാർത്ഥികളുടെ എണ്ണം= 148  
| അദ്ധ്യാപകരുടെ എണ്ണം= 14   
| അദ്ധ്യാപകരുടെ എണ്ണം= 14   
| പ്രധാന അദ്ധ്യാപകന്‍= എം.എൻ.ഗീത           
| പ്രധാന അദ്ധ്യാപകൻ= എം.എൻ.ഗീത           
| പി.ടി.ഏ. പ്രസിഡണ്ട്= കെ.വിനോദ്           
| പി.ടി.ഏ. പ്രസിഡണ്ട്= കെ.വിനോദ്           
| സ്കൂള്‍ ചിത്രം= Paral school 2.jpg‎ ‎|
| സ്കൂൾ ചിത്രം=Paral school 2.jpg‎ ‎
}}
}}
== ചരിത്രം ==
== ചരിത്രം ==
വരി 31: വരി 31:
1929 മുതലുള്ള രേഖകൾ പ്രകാരം ഹിന്ദു ഗേൾസ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ഈ വിദ്യാലയത്തിന്റെ പേര്. ഈ വര്ഷം തന്നെ പെൺകുട്ടികളും ആൺകുട്ടികളും ഉൾച്ചേർന്ന വിദ്യാലയമായിരുന്നു ഇത്. സമൂഹത്തിലെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന കുടുംബത്തിലെ വിദ്യാർത്ഥികളായിരുന്നു തുടക്കത്തിൽ ഇവിടെ പഠനം നടത്തിയിരുന്നത്. 1943 മുതൽ  ഗേൾസ് എലിമെന്ററി സ്കൂൾ എന്ന് ഈ വിദ്യാലയത്തെ പുനർ നാമകരണം ചെയ്തതായി കാണാം. ഈ കാലഘട്ടത്തിൽ ഹിന്ദു മതവിഭാഗത്തിലെ മുന്നോക്ക സമുദായത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം തന്നെ പിന്നോക്കം നിൽക്കുന്നവരും പഠനം നടത്തിയിരുന്നതായി കാണുന്നു. 1946 മുതൽ വിദ്യാലയം സൗത്ത് കൂത്തുപറമ്പ് ഹയർ എലിമെന്ററി സ്കൂൾ (എസ്.കെ.എച്ച്.ഇ.എസ്) എന്ന് അറിയപ്പെടാൻ തുടങ്ങി. എട്ടാം ക്ലാസ്സുവരെ ഇ.എസ്.എസ്.എൽ.സി പഠനം നടന്നിരുന്ന വിദ്യാലയമായിരുന്നു ഇത്.1958-ലാണ് അവസാന ഇ.എസ്.എസ്.എൽ.സി ബാച്ച്  പഠനം പൂർത്തിയാക്കിയത്. 1957-മുതൽ ഇന്നത്തെ പേരായ സൗത്ത് കൂത്തുപറമ്പ് യു.പി സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
അത്യാവശ്യം വേണ്ട ക്ലാസ് മുറികൾ, കുട്ടികൾക്കുള്ള വാഹന സൗകര്യം, സ്കൂളില്‍ ഐ.ടി.ലാബ്,ലൈബ്രറി മുതലായവ
അത്യാവശ്യം വേണ്ട ക്ലാസ് മുറികൾ, കുട്ടികൾക്കുള്ള വാഹന സൗകര്യം, സ്കൂളിൽ ഐ.ടി.ലാബ്,ലൈബ്രറി മുതലായവ

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*സയൻസ് ക്ലബ്  
*സയൻസ് ക്ലബ്  
*ഐ.ടി.ക്ലബ്  
*ഐ.ടി.ക്ലബ്  
വരി 47: വരി 47:
ക്രൈസ്‌തവ ഉപദേശിമാരിൽനിന്ന് പയ്യമ്പള്ളി തറവാട്ടുകാർക്ക് കൈമാറിക്കിട്ടിയ ഈ വിദ്യാലയം പിന്നീട് തൃക്കണ്ണാപുരത്തെ പാലേരി കൃഷ്ണൻ വൈദ്യരുടെ മാനേജ്മെന്റിലായി. അതിനുശേഷം അധ്യാപകരായ കെ.പി അച്ചുതൻ ഉച്ചമ്പള്ളി ചാത്തു സഹോദരന്മാരായ സി.കെ.ചാത്തുക്കുട്ടി, സി.കെ കുഞ്ഞിക്കണ്ണൻ എന്നിവർ കൂട്ടുചേർന്ന് സ്കൂൾ ഏറ്റെടുത്ത്‌ നടത്തി. ഉച്ചമ്പള്ളി ചാത്തു തന്റെ അവകാശം അധ്യാപകൻ കൂടിയായ എ.പി നാണുവിന് നൽകുകയും, നാണു മറ്റുള്ളവരുടെ അവകാശം എൺപതുകളിൽ വിലക്കെടുത്ത് സ്കൂൾ സ്വന്തമാക്കുകയും ചെയ്തു. ഈ അടുത്തകാലത്ത് മരണപ്പെടുന്നതുവരെ അദ്ദേഹം സ്കൂൾ മാനേജരായിരുന്നു. എം.സുശീലൻ ആണ് ഇപ്പോഴത്തെ സ്കൂൾ മാനേജർ.

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
*എം.വി. രമേശ് ബാബു  
*എം.വി. രമേശ് ബാബു  
*എം.സുകുമാരൻ  
*എം.സുകുമാരൻ  
വരി 88: വരി 88:
|}
|}

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*അഡ്വക്കേറ്റ് എ.വി ഉണ്ണികൃഷ്ണൻ  
*അഡ്വക്കേറ്റ് എ.വി ഉണ്ണികൃഷ്ണൻ  
*സജിത്ത്.പി (സയന്റിസ്റ്റ്)
*സജിത്ത്.പി (സയന്റിസ്റ്റ്)
വരി 97: വരി 97:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കണ്ണൂര് ജില്ലയില് കൂത്തുപറമ്പ് തലശ്ശേരി റോഡില് കൂത്തുപറമ്പിൽ നിന്നും 1.5 കി.മി. അകലത്തായി പാറാലിൽ സ്ഥിതി ചെയ്യുന്നു.
*കണ്ണൂര് ജില്ലയില് കൂത്തുപറമ്പ് തലശ്ശേരി റോഡില് കൂത്തുപറമ്പിൽ നിന്നും 1.5 കി.മി. അകലത്തായി പാറാലിൽ സ്ഥിതി ചെയ്യുന്നു.
*തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 14  കി.മി അകലം  
*തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 14  കി.മി അകലം  
*കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും 75 കി.മി. അകലം
*കോഴിക്കോട് എയർപോർട്ടിൽ നിന്നും 75 കി.മി. അകലം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #61a6b5 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #61a6b5 solid; font-size: small "

"https://schoolwiki.in/സൗത്ത്_കൂത്തുപറമ്പ_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്