"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സ്പോർട്ട്സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18: വരി 18:


'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ:മുഹമ്മദ് അൻസാർ. എ.കെ  -7 ഡി'''
'''സ്റ്റുഡൻറ് ജോയിൻറ് കൺവീനർ:മുഹമ്മദ് അൻസാർ. എ.കെ  -7 ഡി'''
'
'''നേഷനൽ  സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് - കേരളത്തെ  പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന്  രണ്ട് പ്രതിഭകൾ'''
'''09 ഒക്ടോബർ  2017 - തിങ്കൾ'''
'''ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ'''
            സച്ചിൻ സുരേഷ്                        മേഘ്ഷാൻ സോമൻ                         
        [[ചിത്രം:02. Sachin Suresh.jpg]]                      [[ചിത്രം:meeghssn.jpg]]
                     
ജമ്മു-കാശ്‌മീർ, മുംബൈ എന്നിവിടങ്ങളിൽ വച്ച് നവംബർ മാസത്തിൽ നടക്കുന്ന 2017-18 അക്കാദമിക വർഷത്തെ നേഷനൽ സ്കൂൾ ഫുട്ബോൾ  ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന്  രണ്ട് പ്രതിഭകൾ കളത്തിലിറങ്ങുന്നു.
മേഘ്ഷാൻ സോമൻ (സീനിയർ വിഭാഗം - അണ്ടർ 19), സച്ചിൻ എ സുരേഷ് (ജൂനിയർ വിഭാഗം - അണ്ടർ 17) എന്നീ അഭിമാന താരങ്ങളാണ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ചരിത്രത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചാർത്തുന്നത്.
സീനിയർ വിഭാഗം ചാമ്പ്യൻഷിപ്പ്  മുംബൈയിൽ വച്ചും  ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ് ജമ്മു-കാശ്‌മീരിൽ വച്ചുമാണ്  നടക്കുന്നത്.
തൃശ്ശൂർ സ്വദേശിയായ സച്ചിൻ സുരേഷ് പ്ലസ്സ് ടു കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ വിദ്ധ്യാർത്ഥിയും,  താമരശ്ശേരി സ്വദേശിയായ മേഘ്ഷാൻ സോമൻ  പ്ലസ്സ് ടു കൊമേഴ്‌സ് വിത്ത് പൊളിറ്റിക്കൽ സയൻസ്  വിദ്ധ്യാർത്ഥിയുമാണ്. ടീമിന്റെ ഫൈനൽ സെലക്ഷൻവരെ മലപ്പുറം കവന്നൂർ  സ്വദേശിയും ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്ധ്യാർത്ഥിയുമായ അക്ഷയ്  ടീമിലുണ്ടായിരുന്നു.
ധാരാളം ദേശീയ-അന്തർദേശീയ ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച സച്ചിൻ സുരേഷ് അണ്ടർ 16 കേരള ടീം അംഗവും (2016) നാഷണൽ സുബ്രതോകപ്പ് ഫുട്ബോൾ ജൂനിയർ വിഭാഗം കേരള സ്റ്റേറ്റ് ക്യാപ്റ്റനും ആയിരുന്നു. മേഘ്ഷാൻ സോമനും ദേശീയ-അന്തർദേശീയ ടൂർണമെന്റുകളിൽ അഭിമാനകരമായ ധാരാളം നേട്ടങ്ങൾ കൈവരിച്ചുട്ടുള്ള കളിക്കാരനാണ്.
ഇവർ രണ്ടുപേരും രാജ ഹോസ്റ്റലിൽ താമസിച്ച് സെപ്റ്റിന്റെ  കീഴിൽ പരിശീലനം നേടുന്ന വിദ്ധ്യാർത്ഥികളാണ്.
'''ഫറോക്ക് ഉപജില്ല കായികമേള – ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ'''
ഒക്ടോബർ 7, 8 (ഞായർ, തിങ്കൾ) ദിവസങ്ങളിലായി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ വച്ച്  നടന്ന ഫറോക്ക് ഉപജില്ല കായികമേളയിൽ 212 പോയന്റ് നേടി ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം നേടി. 150 പോയന്റ് നേടി യു. എച്ച്. എസ്സ്. എസ്സ്. ചാലിയം രണ്ടാം സ്ഥാനവും  81 പോയന്റ് നേടി ജി. എച്ച്. എസ്സ്. എസ്സ്. ബേപ്പൂർ മൂന്നാം സ്ഥാനവും നേടി.
'''കേരള സ്റ്റേറ്റ്  സ്കൂൾ ഫുട്ബോൾ  ചാമ്പ്യൻഷിപ്പ് - കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന്  നാല് പ്രതിഭകൾ'''
            സച്ചിൻ സുരേഷ്                        മേഘ്ഷാൻ സോമൻ                        അക്ഷയ്.പി ടി.                            അഭിഷേക്                                             
        [[ചിത്രം:02. Sachin Suresh.jpg]]                      [[ചിത്രം:meeghssn.jpg]]                    [[ചിത്രം:Akksshay.jpg]]                      [[അഭിഷേക്]]
ഒക്ടോബർ 3, 4 (ചൊവ്വ, ബുധൻ) തിയതികളിലായി  കണ്ണൂർ പൊലീസ് ഗ്രൗണ്ടിൽ വച്ച്  നടക്കുന്ന കേരള സ്റ്റേറ്റ്  സ്കൂൾ ഫുട്ബോൾ  ചാമ്പ്യൻഷിപ്പിൽ കോഴിക്കോട്  ജില്ലയെ പ്രതിനിധീകരിച്ച് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന്  നാല് പ്രതിഭകൾ കളത്തിലിറങ്ങുന്നു.
സീനിയർ വിഭാഗത്തിൽ (അണ്ടർ 19) മേഘ്ഷാൻ സോമൻ, അഭിഷേക് എന്നിവരും ജൂനിയർ വിഭാഗത്തിൽ (അണ്ടർ 17) സച്ചിൻ എ സുരേഷ്, അക്ഷയ് എന്നിവരുമാണ് കളിക്കാനിറങ്ങുന്നത്.  ഒക്ടോബർ 3 (ചൊവ്വ) ന് അണ്ടർ 17 ടൂർണമെന്റും ഒക്ടോബർ 4 (ബുധൻ) ന് അണ്ടർ 19 ടൂർണമെന്റും ആണ് നടക്കുന്നത്.
തൃശ്ശൂർ സ്വദേശിയായ സച്ചിൻ സുരേഷ് പ്ലസ്സ് ടു കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ വിദ്ധ്യാർത്ഥിയും,  താമരശ്ശേരി സ്വദേശിയായ മേഘ്ഷാൻ സോമൻ  പ്ലസ്സ് ടു കൊമേഴ്‌സ് വിത്ത് പൊളിറ്റിക്കൽ സയൻസ് വിദ്ധ്യാർത്ഥിയും,  മലപ്പുറം - എടവണ്ണപ്പാറ സ്വദേശിയായ അഭിഷേക്  പ്ലസ്സ് ടു ഹ്യുമാനിറ്റീസ്  വിദ്ധ്യാർത്ഥിയും,  മലപ്പുറം കവന്നൂർ  സ്വദേശിയായ അക്ഷയ് ഒൻപതാം ക്ലാസ് വിദ്ധ്യാർത്ഥിയുമാണ്.
ധാരാളം ദേശീയ-അന്തർദേശീയ ടൂർണമെന്റുകളിൽ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഈ പ്രതിഭകൾ രാജ ഹോസ്റ്റലിൽ താമസിച്ച് സെപ്റ്റിന്റെ  കീഴിൽ പരിശീലനം നേടുന്ന വിദ്ധ്യാർത്ഥികളാണ്.