"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 180: വരി 180:




പി. ടി. എ. പ്രസിഡൻണ്ട് ജാഫർ. എ,  മേളയുടെ ഉൽഘാടനം നിർവ്വഹിച്ചു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീർ, പി. ടി. എ. വൈസ് പ്രസിഡൻണ്ട്  മുഹമ്മദ് നിസാർ, എം. പി. ടി. എ. വൈസ് പ്രസിഡൻണ്ട്  നദീറ. എൻ. വി. എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു. ശാസ്ത്രമേള കൺവീനർ വി. എം. ജെസ്സി സ്വാഗതം പറഞ്ഞ‍ു.  
പി. ടി. എ. പ്രസിഡൻണ്ട് പി. കെ. ജാഫർ,  മേളയുടെ ഉൽഘാടനം നിർവ്വഹിച്ചു. ഹെ‍ഡ്മാസ്റ്റർ എം. എ നജീബ് ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. കെ. മുനീർ, പി. ടി. എ. വൈസ് പ്രസിഡൻണ്ട്  മുഹമ്മദ് നിസാർ, എം. പി. ടി. എ. വൈസ് പ്രസിഡൻണ്ട്  നദീറ. എൻ. വി. എന്നിവർ ആശംസ‍‍‍‍കളർപ്പിച്ചു. ശാസ്ത്രമേള കൺവീനർ വി. എം. ജെസ്സി സ്വാഗതം പറഞ്ഞ‍ു.  




വരി 254: വരി 254:




കഴിഞ്ഞ വർഷത്തെ പി ടി എ പ്രസിഡൻണ്ട് . ജാഫർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, മുഹമ്മദ് നിസാർ (പി. ടി. എ. വൈസ് പ്രസിഡൻണ്ട് ) എന്നിവർ സംസാരിച്ചു.  
കഴിഞ്ഞ വർഷത്തെ പി ടി എ പ്രസിഡൻണ്ട് പി. കെ. ജാഫർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തു. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സിf എന്നിവർ സംസാരിച്ചു.  




കാര്യപരിപാടികൾക്കു ശേഷം പി. ടി. എ. പ്രസിഡൻണ്ടായി ജാഫർ. എ, വൈസ് പ്രസിഡൻണ്ടായി മുഹമ്മദ് നിസാർ, എം. പി. ടി. എ. പ്രസിഡൻണ്ടായി ഷീബ രഘുനാഥ്, വൈസ് പ്രസിഡൻണ്ടായി  നദീറ. എൻ. വി. എന്നിവരെ തെരഞ്ഞടുത്തു.  
കാര്യപരിപാടികൾക്കു ശേഷം പി. ടി. എ. പ്രസിഡൻണ്ടായി പി. കെ. ജാഫർ,  പി. ടി. എവൈസ് പ്രസിഡൻണ്ടായി മുഹമ്മദ് നിസാർ, എം. പി. ടി. എ. പ്രസിഡൻണ്ടായി ഷീബ രഘുനാഥ്, എം. പി. ടി. എ. വൈസ് പ്രസിഡൻണ്ടായി  നദീറ. എൻ. വി. എന്നിവരെ തെരഞ്ഞടുത്തു. പുതിയ ഭാരവാഹികൾ സദസ്സിനെ അഭിസംബോധന ചെയ്തു.